Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ദിബാലയുൾപ്പടെയുള്ള താരങ്ങൾ പുറത്ത്, അർജന്റീനയുടെ സ്‌ക്വാഡ് പ്രഖ്യാപിച്ച് സ്കലോനി.

6,290

2026 ലെ വേൾഡ് കപ്പിനുള്ള ക്വാളിഫയർ വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ ആരംഭിക്കുകയാണ്. ഖത്തർ വേൾഡ് കപ്പ് ചാമ്പ്യന്മാരായ അർജന്റീന ഇക്വഡോർ,ബൊളീവിയ എന്നീ ടീമുകൾക്കെതിരെയാണ് കളിക്കുന്നത്.ഈ മത്സരങ്ങൾക്കുള്ള ടീം ഒരല്പം വൈകിയാണെങ്കിലും കോച്ച് സ്കലോനി പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.

പരിക്ക് മൂലം ചില താരങ്ങൾക്ക് ടീമിൽ ഇടം നേടാൻ കഴിഞ്ഞിട്ടില്ല.ദിബാല,അക്കൂഞ്ഞ,റുള്ളി,ലോ സെൽസോ എന്നിവരൊക്കെ പരിക്കു കാരണം പുറത്തായിട്ടുണ്ട്. ഗോൾകീപ്പർ ഫ്രാങ്കോ അർമാനി തിരിച്ചു വന്നിട്ടുണ്ട്.ഡല്ലാസിന്റെ അലൻ വലാസ്ക്കോ ഉൾപ്പെടെയുള്ള കുറച്ച് യുവ താരങ്ങളും ഇടം നേടിയിട്ടുണ്ട്.അർജന്റൈൻ ടീം ഇതാണ്.

Goalkeepers:
Emiliano Martínez (Aston Villa)
Juan Musso (Udinese)
Walter Benítez (PSV)
Franco Armani (River Plate)

Defenders:
Nahuel Molina (Atletico Madrid)
Germán Pezzella (Real Betis)
Gonzalo Montiel (Nottingham Forest)
Juan Foyth (Villarreal)
Marcos Senesi (Bournemouth)
Lisandro Martínez (Manchester United)
Cristian Romero (Tottenham Hotspur)
Nicolás Tagliafico (Lyon)
Nicolás Otamendi (Benfica)
Lucas Esquivel (Athletico Paranaense, U23 team)

Midfielders:
Leandro Paredes (AS Roma)
Rodrigo De Paul (Atletico Madrid)
Guido Rodríguez (Real Betis)
Facundo Buonanotte (Brighton)
Enzo Fernández (Chelsea)
Alexis Mac Allister (Liverpool)
Exequiel Palacios (Bayer Leverkusen)
Bruno Zapelli (Athletico Paranaense, U23 team)
Thiago Almada (Atlanta United)

Forwards:
Nicolás González (Fiorentina)
Lautaro Martínez (Inter)
Ángel Correa (Atletico Madrid)
Julián Álvarez (Manchester City)
Alejandro Garnacho (Manchester United)
Ángel Di María (Benfica)
Lionel Messi (Inter Miami)
Alan Velasco (FC Dallas, U23 team)
Lucas Beltrán (Fiorentina, U23 team)