ദിമിയുടെ കാര്യത്തിൽ മറ്റൊരു നീക്കവുമായി കേരള ബ്ലാസ്റ്റേഴ്സ്,ഫലം കാണുമോ?
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഈ സീസണിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത താരം സ്ട്രൈക്കർ ദിമിത്രിയോസാണ്. സീസണിൽ ആകെ 20 ഗോൾ പങ്കാളിത്തങ്ങൾ വഹിച്ച താരമാണ് ഇദ്ദേഹം.ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും ദിമി തന്നെയാണ്. 17 മത്സരങ്ങൾ മാത്രം കളിച്ച താരം 13 ഗോളുകൾ നേടിയിട്ടുണ്ട്. പക്ഷേ ദിമിയുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശങ്ക മാത്രമാണ് ഉള്ളത്. ക്ലബ്ബുമായുള്ള രണ്ട് വർഷത്തെ കോൺട്രാക്ട് ഇപ്പോൾ പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്.താരം ബ്ലാസ്റ്റേഴ്‌സുമായി കരാർ പുതുക്കിയിട്ടില്ല.നിലവിൽ […]