പട്ടിപ്പണിയെടുത്ത് മടുത്തു തുടങ്ങിയോ?ദിമിത്രിയോസ് കേരള ബ്ലാസ്റ്റേഴ്സിനോട് വിട പറയുന്നു.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ഏറ്റവും മികച്ച താരം ആരാണ് എന്ന് ചോദിച്ചാൽ ഒരു സംശയവും കൂടാതെ നമുക്ക് പറയാൻ കഴിയും അത് ദിമിത്രിയോസാണ് എന്നുള്ളത്. കേരള ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബിനോട് ഇത്രയധികം ആത്മാർത്ഥതയുള്ള മറ്റൊരു താരം ഉണ്ടോ എന്ന് പോലും സംശയമാണ്.മത്സരത്തിന്റെ മുഴുവൻ സമയവും ഊർജ്ജസ്വലനായി നിലകൊള്ളുന്ന ദിമി ഏത് വിധേനയും ഗോളടിക്കാനും ടീമിനെ വിജയിപ്പിക്കാനും ശ്രമിക്കുന്ന ഒരു താരമാണ്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഇന്നലത്തെ മത്സരം. കേരള ബ്ലാസ്റ്റേഴ്സിന്റെ മുഴുവൻ സമയത്തും ടീമിന് […]