ഭാവി എനിക്കറിയില്ല, ഭാവിയിൽ എന്തൊക്കെ സംഭവിച്ചാലും ഞാനൊരു ബ്ലാസ്റ്റേഴ്സ് ആരാധകനായിരിക്കും:ഫെഡോർ ചെർനിച്ച്

കേരള ബ്ലാസ്റ്റേഴ്സിന്റെ നായകൻ അഡ്രിയാൻ ലൂണക്ക് പരിക്കേറ്റതോടെ പകരക്കാരനായി കൊണ്ടായിരുന്നു ലിത്വാനിയൻ ക്യാപ്റ്റൻ ഫെഡോർ ചെർനിച്ചിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. മോശമല്ലാത്ത പ്രകടനം അദ്ദേഹം ക്ലബ്ബിനു വേണ്ടി നടത്തിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി 9 മത്സരങ്ങൾ കളിച്ച താരം രണ്ടു ഗോളുകളും ഒരു അസിസ്റ്റുമാണ് നേടിയിട്ടുള്ളത്. ടീമുമായി ഇഴകിചേരാൻ വളരെ കുറഞ്ഞ സമയം മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചിരുന്നത്. താരത്തിന്റെ ക്ലബ്ബുമായുള്ള കോൺട്രാക്ട് അവസാനിക്കുകയാണ്. കോൺട്രാക്ട് പുതുക്കിക്കൊണ്ട് അദ്ദേഹം ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരുമോ അതല്ല അദ്ദേഹം മറ്റേതെങ്കിലും ക്ലബ്ബിലേക്ക് […]

ആൽഡ്രഡ് ബ്ലാസ്റ്റേഴ്സിലേക്ക് തന്നെയോ? ഇൻസ്റ്റഗ്രാമിലൂടെ അദ്ദേഹം നൽകുന്ന സൂചനകൾ വിരൽ ചൂണ്ടുന്നത് എന്തിലേക്ക്?

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയിലെ സൂപ്പർതാരമായ മാർക്കോ ലെസ്ക്കോവിച്ച് ക്ലബ്ബ് വിടുകയാണ്. അദ്ദേഹത്തിന്റെ കോൺട്രാക്ട് പുതുക്കാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ല. അതേസമയം മറ്റൊരു പ്രതിരോധനിരതാരമായ മിലോസ് ഡ്രിൻസിച്ച് ക്ലബ്ബിൽ തന്നെ തുടരും. അദ്ദേഹത്തോടൊപ്പം കളിക്കാൻ ഒരു വിദേശ സെന്റർ ബാക്കിനെ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് ആവശ്യമാണ്. ആ സ്ഥാനത്തേക്ക് ബ്ലാസ്റ്റേഴ്സ് ഒരു താരത്തെ പരിഗണിച്ചു തുടങ്ങിയിട്ടുണ്ട്. ഓസ്ട്രേലിയൻ ക്ലബ്ബായ ബ്രിസ്ബെയ്ൻ റോറിന്റെ താരമായ ടോം ആൽഡ്രഡ് എന്ന താരത്തിന് വേണ്ടിയാണ് ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ ആരംഭിച്ചിട്ടുള്ളത്.ഓസ്ട്രേലിയൻ മാധ്യമമാണ് ഈ വാർത്ത പുറത്ത് […]

ഇത് സർക്കാസമോ സത്യമോ? ബ്ലാസ്റ്റേഴ്സിനെ കുറിച്ചുള്ള ആൽഡ്രെഡിന്റെ സഹതാരങ്ങളുടെ കമന്റുകൾ വൈറലാകുന്നു!

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയിലെ സൂപ്പർതാരമായ മാർക്കോ ലെസ്ക്കോവിച്ച് ക്ലബ്ബ് വിടുകയാണ്. അദ്ദേഹത്തിന്റെ കോൺട്രാക്ട് പുതുക്കാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ല. അതേസമയം മറ്റൊരു പ്രതിരോധനിരതാരമായ മിലോസ് ഡ്രിൻസിച്ച് ക്ലബ്ബിൽ തന്നെ തുടരും. അദ്ദേഹത്തോടൊപ്പം കളിക്കാൻ ഒരു വിദേശ സെന്റർ ബാക്കിനെ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് ആവശ്യമാണ്. ആ സ്ഥാനത്തേക്ക് ബ്ലാസ്റ്റേഴ്സ് ഒരു താരത്തെ പരിഗണിച്ചു തുടങ്ങിയിട്ടുണ്ട്. ഓസ്ട്രേലിയൻ ക്ലബ്ബായ ബ്രിസ്ബെയ്ൻ റോറിന്റെ താരമായ ടോം ആൽഡ്രഡ് എന്ന താരത്തിന് വേണ്ടിയാണ് ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ ആരംഭിച്ചിട്ടുള്ളത്.ഓസ്ട്രേലിയൻ മാധ്യമമാണ് ഈ വാർത്ത പുറത്ത് […]

ബ്രസീലിയൻ ക്ലബ്ബിനെയും പരാജയപ്പെടുത്തി, രാജാക്കന്മാരായി വേൾഡ് കപ്പ് പ്രീ ക്വാർട്ടറിൽ പ്രവേശിച്ച് ബ്ലാസ്റ്റേഴ്സ്!

കായിക ലോകത്തെ പ്രമുഖ സ്പോട്ട് മാനേജ്മെന്റായ ഡിപ്പോർട്ടസ് ഫിനാൻസസ് സംഘടിപ്പിക്കുന്ന ട്വിറ്റർ വേൾഡ് കപ്പ് ഇപ്പോൾ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ ഇതിലേക്ക് ആകർഷിക്കാൻ കാരണം ബ്ലാസ്റ്റേഴ്സ് ഇത്തവണ യോഗ്യത കരസ്ഥമാക്കി എന്നുള്ളത് തന്നെയാണ്. അതായത് കായിക ലോകത്ത് സോഷ്യൽ മീഡിയയിൽ ഏറ്റവും മികച്ച രൂപത്തിൽ ആരാധക പിന്തുണയും പെർഫോമൻസും നടത്തുന്ന ക്ലബ്ബുകളെയാണ് ഇവർ ട്വിറ്റർ വേൾഡ് കപ്പിലേക്ക് പരിഗണിക്കുന്നത്. ഗ്രൂപ്പ് ഡിയിൽ ഇടം നേടിയ കേരള ബ്ലാസ്റ്റേഴ്സ് ആദ്യത്തെ മത്സരത്തിൽ ക്രിസ്റ്റ്യാനോ […]

സൗരവ് മണ്ഡൽ ബ്ലാസ്റ്റേഴ്സ് വിടുന്നുവോ? അദ്ദേഹത്തിന്റെ അവസാന മെസ്സേജ് നൽകുന്ന സൂചനകൾ എന്ത്?

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി അവസാനത്തെ ചില മത്സരങ്ങളിൽ തിളങ്ങിയിട്ടുള്ള താരമാണ് സൗരവ് മണ്ഡൽ.രാഹുൽ കെപിക്ക് പകരം സൗരവിനെയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്മനോവിച്ച് ഉപയോഗപ്പെടുത്തിയിരുന്നത്.അത് അദ്ദേഹം മുതലെടുക്കുകയും ചെയ്തു.ഹൈദരാബാദിനെതിരെയുള്ള മത്സരത്തിലൊക്കെ മികച്ച പ്രകടനം പുറത്തെടുക്കാൻ ഈ ഇന്ത്യൻ താരത്തിന് സാധിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ആരാധകർക്ക് ഒരല്പം പ്രതീക്ഷയുള്ള താരമാണ് സൗരവ് മണ്ഡൽ.കൂടുതൽ അവസരങ്ങൾ നൽകിയാൽ അദ്ദേഹം മികവിലേക്ക് ഉയരും എന്ന പ്രതീക്ഷ ആരാധകർക്കുണ്ട്. അതുകൊണ്ടുതന്നെ താരത്തെ കൈവിടരുത്, ക്ലബ്ബ് നിലനിർത്തണം എന്ന ആവശ്യം തന്നെയാണ് ആരാധകരുടേത്. […]

ഒരുപാട് ഓഫറുകൾ,റോയ് കൃഷ്ണ എങ്ങോട്ട്?

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് റോയ് കൃഷ്ണ.നിലവിൽ മികച്ച പ്രകടനം അദ്ദേഹം ലീഗിൽ നടത്തുന്നുണ്ട്. 12 ഗോളുകളും ഒരു അസിസ്റ്റുമാണ് ഐഎസ്എല്ലിൽ അദ്ദേഹം ഒഡീഷക്ക് വേണ്ടി നേടിയിരിക്കുന്നത്.ഇന്ന് നടക്കുന്ന മത്സരത്തിൽ മോഹൻ ബഗാനെ നേരിടാനുള്ള ഒരുക്കത്തിലാണ് അദ്ദേഹമുള്ളത്. എന്നാൽ താരവുമായി ബന്ധപ്പെട്ട ചില റൂമറുകൾ പുറത്തേക്ക് വന്നിട്ടുണ്ട്.അതായത് റോയ് കൃഷ്ണയെ സ്വന്തമാക്കാൻ കൊൽക്കത്തയിലെ ക്ലബ്ബുകൾക്ക് താല്പര്യമുണ്ട്.അവർ ഓഫറുകൾ നൽകുകയും ചെയ്തിട്ടുണ്ട്.എന്നാൽ ഏത് ക്ലബാണ് എന്നത് വ്യക്തമല്ല. കൊൽക്കത്തയിൽ നിന്നും അടുത്ത ഐഎസ്എൽ സീസണിൽ […]

കേരള ബ്ലാസ്റ്റേഴ്സ് താരത്തെ വേണം,തങ്ങളുടെ താരത്തെ കൈമാറാൻ തയ്യാറായി ഈസ്റ്റ് ബംഗാൾ!

ഒട്ടേറെ പ്രതിസന്ധികൾ അനുഭവിക്കേണ്ട വന്ന ഒരു സീസണാണ് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഈ സീസൺ.പരിക്കുകളാണ് വലിയ വെല്ലുവിളി സൃഷ്ടിച്ചത്.അതുകൊണ്ടുതന്നെ വലിയൊരു ഇമ്പാക്ട് സൃഷ്ടിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിയാതെ പോയി.ഡ്യൂറന്റ് കപ്പ്,സൂപ്പർ കപ്പ്,ഐഎസ്എൽ ഷീൽഡ്,ഐഎസ്എൽ ട്രോഫി എന്നിങ്ങനെ നാല് അവസരങ്ങൾ ഉണ്ടായിരുന്നിട്ടും ബ്ലാസ്റ്റേഴ്സിന് അതൊന്നും നേടാൻ കഴിഞ്ഞിരുന്നില്ല. പരിക്കുകൾ കാരണം മറ്റു പല താരങ്ങളെയും ഉപയോഗപ്പെടുത്താൻ പരിശീലകൻ വുക്മനോവിച്ച് നിർബന്ധിതനാവുകയായിരുന്നു.അങ്ങനെ അവസാനത്തിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചു തുടങ്ങിയ മുന്നേറ്റ നിര താരമാണ് സൗരവ് മണ്ഡൽ. കഴിഞ്ഞ ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ താരം തകർപ്പൻ […]

49-51,കേരള ബ്ലാസ്റ്റേഴ്സും ബ്രസീലിയൻ ക്ലബ്ബും തമ്മിൽ കടുത്ത പോരാട്ടം,വിജയിപ്പിക്കില്ലേ ബ്ലാസ്റ്റേഴ്സ് ഫാൻസ്‌?

കായിക ലോകത്തെ പ്രമുഖ സ്പോട്ട് മാനേജ്മെന്റായ ഡിപ്പോർട്ടസ് ഫിനാൻസസ് സംഘടിപ്പിക്കുന്ന ട്വിറ്റർ വേൾഡ് കപ്പ് ഇപ്പോൾ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ ഇതിലേക്ക് ആകർഷിക്കാൻ കാരണം ബ്ലാസ്റ്റേഴ്സ് ഇത്തവണ യോഗ്യത കരസ്ഥമാക്കി എന്നുള്ളത് തന്നെയാണ്. അതായത് കായിക ലോകത്ത് സോഷ്യൽ മീഡിയയിൽ ഏറ്റവും മികച്ച രൂപത്തിൽ ആരാധക പിന്തുണയും പെർഫോമൻസും നടത്തുന്ന ക്ലബ്ബുകളെയാണ് ഇവർ ട്വിറ്റർ വേൾഡ് കപ്പിലേക്ക് പരിഗണിക്കുന്നത്. ഗ്രൂപ്പ് ഡിയിൽ ഇടം നേടിയ കേരള ബ്ലാസ്റ്റേഴ്സ് ആദ്യത്തെ മത്സരത്തിൽ ക്രിസ്റ്റ്യാനോ […]

ലെസ്ക്കോയുടെ പകരക്കാരൻ,ടോം അൽഡ്രെഡിനെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ്!

കഴിഞ്ഞ കുറച്ച് സീസണുകളായി കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയിലെ പ്രധാനപ്പെട്ട താരമാണ് മാർക്കോ ലെസ്ക്കോവിച്ച്.ക്രൊയേഷ്യൻ താരമായ ഇദ്ദേഹം ഈ സീസണിലും ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായിരുന്നു. പക്ഷേ പരിക്കുകൾ കാരണം ഒരുപാട് മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായിരുന്നു. അതുകൊണ്ടുതന്നെ ലെസ്ക്കോയെ നിലനിർത്താൻ ബ്ലാസ്റ്റേഴ്സ് ഉദ്ദേശിക്കുന്നില്ല എന്നുള്ള റൂമറുകൾ ഉണ്ടായിരുന്നു. മാർക്കോ ലെസ്ക്കോവിച്ചിനെ ബ്ലാസ്റ്റേഴ്സ് നിലനിർത്താനുള്ള സാധ്യതകൾ കുറവാണ്.മിലോസ് ഡ്രിൻസിചിനൊപ്പം മറ്റൊരു പ്രതിരോധനിരതാരത്തെ അണിനിരത്താനാണ് ബ്ലാസ്റ്റേഴ്സ് ഉദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെ ലെസ്ക്കോയുടെ പകരക്കാരന് വേണ്ടിയുള്ള അന്വേഷണങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.ടോം […]

ബ്ലാസ്റ്റേഴ്സ് പുറത്തായി,തനിക്ക് ഗോളടിക്കാനുമായില്ല,ആരാധകർക്ക് മെസ്സേജുമായി ഇഷാൻ പണ്ഡിത!

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലും ആരാധകർക്ക് നിരാശയാണ് സമ്മാനിച്ചിട്ടുള്ളത്. ഒഡീഷ്യ എഫ്സിയോട് പരാജയപ്പെട്ടു കൊണ്ട് ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിൽ നിന്നും പുറത്തായിരുന്നു. സീസണിന്റെ ആദ്യഘട്ടത്തിൽ മിന്നുന്ന പ്രകടനമായിരുന്നു ക്ലബ്ബ് നടത്തിയിരുന്നത്. എന്നാൽ രണ്ടാംഘട്ടത്തിൽ അമ്പേ പരാജയങ്ങൾ ഏറ്റുവാങ്ങി. അതോടുകൂടി തന്നെ ആരാധകരുടെ പ്രതീക്ഷകൾ അസ്തമിച്ചിരുന്നു. ഒരുപാട് പ്രതിസന്ധികൾ ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ നേരിടേണ്ടി വന്നിരുന്നു.പ്രത്യേകിച്ച് പരിക്കുകളാണ് എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചത്. പ്രധാനപ്പെട്ട താരങ്ങളെല്ലാം പരിക്കിന്റെ പിടിയിലായത് ബ്ലാസ്റ്റേഴ്സിന് വലിയ ക്ഷീണം ചെയ്തു.അഡ്രിയാൻ ലൂണ,ദിമി,പെപ്ര എന്നിവരെയൊക്കെ പരിക്കുകാരണം നഷ്ടമായിരുന്നു. കഴിഞ്ഞ […]