7 ദിവസത്തിനിടെ മൂന്ന് മത്സരങ്ങൾ,ന്യായീകരിക്കുന്നില്ല,അഭിമാനം മാത്രം:വുക്മനോവിച്ച്
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ ഒരിക്കൽ കൂടി ബ്ലാസ്റ്റേഴ്സിന് പരാജയം ഏൽക്കേണ്ടി വന്നിരുന്നു.എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ അവസാനത്തിൽ ബ്ലാസ്റ്റേഴ്സ് രണ്ട് ഗോളുകൾ വഴങ്ങുകയായിരുന്നു.നെസ്റ്റർ,ജിതിൻ എന്നിവർ നേടിയ ഗോളുകളാണ് നോർത്ത് ഈസ്റ്റിന് വിജയം സമ്മാനിച്ചത്. മത്സരത്തിൽ ഒരുപാട് പ്രധാനപ്പെട്ട മാറ്റങ്ങൾ വരുത്തി കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങിയിരുന്നത്. ചില താരങ്ങൾ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. യുവതാരങ്ങൾക്ക് പ്രാധാന്യം നൽകിയ ഒരു ഇലവനായിരുന്നു ഇന്നലെ ഉണ്ടായിരുന്നത്. മോശമല്ലാത്ത രീതിയിൽ […]