ബ്രസീലിനെ തോൽപ്പിച്ചു പുറത്താക്കി,യോഗ്യത കരസ്ഥമാക്കി അർജന്റീന.
കോൺമെബോളിന്റെ പ്രീ ഒളിമ്പിക് ടൂർണമെന്റിൽ ഇന്ന് നിർണായകമായ പോരാട്ടമായിരുന്നു നടന്നിരുന്നത്.ഫൈനൽ റൗണ്ടിലെ അവസാന പോരാട്ടത്തിൽ ചിരവൈരികളായ അർജന്റീനയും ബ്രസീലും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.മത്സരത്തിൽ അർജന്റീന ബ്രസീലിന് പരാജയപ്പെടുത്തിയിട്ടുണ്ട്. ഇതോടെ പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടാൻ അർജന്റീനക്ക് സാധിക്കുകയും ചെയ്തു. ഫൈനൽ റൗണ്ടിലെ അവസാനത്തെ മത്സരത്തിലായിരുന്നു ഈ രണ്ട് വൈരികളും തമ്മിൽ ഏറ്റുമുട്ടിയത്.ഈ മത്സരത്തിൽ സമനില നേടിയാൽ പോലും ബ്രസീലിന് മുന്നോട്ട് പോകാൻ സാധിക്കുമായിരുന്നു.എന്നാൽ അർജന്റീനക്ക് വിജയം അനിവാര്യമായിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് മശെരാനോയുടെ അർജന്റീന ബ്രസീലിനെ തോൽപ്പിച്ചുകൊണ്ട് ഒളിമ്പിക്സിന് […]