പൈസ എറിഞ്ഞുവല്ലേ? റഫറിയുടെ മുന്നിൽവെച്ച് സ്റ്റുവർട്ടിന്റെ ആംഗ്യം! വിവാദം കൊഴുക്കുന്നു.
മുംബൈ സിറ്റിയും മോഹൻ ബഗാനും തമ്മിൽ നടന്ന മത്സരമാണ് ഇന്ത്യൻ ഫുട്ബോൾ ലോകത്ത് ഇപ്പോൾ പ്രധാനപ്പെട്ട ചർച്ച വിഷയം. ഇങ്ങനെയൊരു മത്സരം ഇതിനു മുൻപ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ തന്നെ നടന്നിട്ടുണ്ടോ എന്നാണ് ഇപ്പോൾ ആരാധകരുടെ സംശയം.റെഡ് കാർഡുകളും യെല്ലോ കാർഡുകളുമായി ഒരു കളർഫുൾ കളിയാണ് ഇന്നലെ അവസാനിച്ചത്.റഫറി യഥേഷ്ടം കാർഡുകൾ വാരി വിതറുന്ന കാഴ്ചയാണ് ഈ മത്സരത്തിൽ കാണാൻ കഴിഞ്ഞത്. മുംബൈ സിറ്റിയുടെ മൈതാനത്ത് വച്ചുകൊണ്ടായിരുന്നു ഈ മത്സരം നടന്നിരുന്നത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് […]