നിങ്ങൾ അങ്ങനെയങ്ങ് ബ്രസീലിനെ എഴുതി തള്ളേണ്ട,കോപ അമേരിക്കയിൽ കാണാം: അർജന്റീനയോട് റോബർട്ടോ കാർലോസ്
സൗത്ത് അമേരിക്കൻ ശക്തികളായ അർജന്റീന ബ്രസീലും ഇപ്പോൾ വ്യത്യസ്ത സാഹചര്യങ്ങളിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നത്. അർജന്റീനക്ക് കഴിഞ്ഞ കുറച്ച് വർഷമായി നല്ല കാലമാണ്. ലോക ഫുട്ബോളിൽ സാധ്യമായതെല്ലാം അർജന്റീന കരസ്ഥമാക്കി കഴിഞ്ഞു. എന്നാൽ ബ്രസീൽ വിപരീത ദിശയിലാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഓരോ ദിവസം കൂടുംതോറും അവർ കൂടുതൽ കൂടുതൽ മോശമായി വരികയാണ്. ബ്രസീൽ അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിലും പരാജയപ്പെടുകയാണ് ചെയ്തത്. ബ്രസീലിന്റെ നാഷണൽ ടീമിന്റെ ചരിത്രത്തിൽ തന്നെ ഇത് അപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്.അവസാനമായി കളിച്ച നാലു മത്സരങ്ങളിൽ ഒന്നിൽ […]