മുംബൈ സിറ്റിയുടെ പ്ലേഓഫ് പ്രവേശനം ഇനി കേരള ബ്ലാസ്റ്റേഴ്‌സ് തീരുമാനിക്കും
Mumbai City face Kerala Blasters in playoff bid: സീസണിലെ അവസാന ഹോം മത്സരത്തിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മാർച്ച് ഏഴിന് രാത്രി 7:30-ന് മുംബൈ സിറ്റി എഫ്‌സിക്കെതിരായാണ് മത്സരം. ഈ സീസണിൽ ഇരു ടീമുകളും ഏറ്റുമുട്ടിയ ആദ്യ മത്സരത്തിൽ 4 – 2 ന് മുംബൈ സിറ്റി ജയിച്ചിരുന്നു. പ്ലേ ഓഫ് ഉറപ്പിക്കുന്നതിനൊപ്പം ലീഗിന്റെ ചരിത്രത്തിൽ ഏറ്റവുമധികം ലീഗ് ഡബിൾ എന്ന എഫ്‌സി ഗോവയുടെ നേട്ടത്തിനൊപ്പമെത്താനാകും (24) മുംബൈ ടീം […]