അടുത്തമാസം ലിയോ മെസ്സി വരുന്നു, ഇന്ത്യയുടെ അയൽ രാജ്യത്തേക്ക്, രണ്ട് മത്സരങ്ങളും കളിക്കും.
ലയണൽ മെസ്സി ഇപ്പോൾ അർജന്റീനയുടെ നാഷണൽ ടീമിനോടൊപ്പമാണ് ഉള്ളത്. കഴിഞ്ഞ വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ മത്സരത്തിൽ അർജന്റീനക്ക് വേണ്ടി കുറച്ച് സമയം മെസ്സി കളിച്ചിരുന്നു. അടുത്ത മത്സരത്തിൽ പെറുവാണ് അർജന്റീനയുടെ എതിരാളികൾ.ആ മത്സരത്തിൽ മെസ്സി സ്റ്റാർട്ടിങ് ഇലവനിൽ തിരിച്ചെത്തും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അതിനുശേഷം ലയണൽ മെസ്സി ഇന്റർ മയാമിയിലേക്ക് മടങ്ങും.ഇന്ററിന് അമേരിക്കൻ ലീഗിന്റെ പ്ലേ ഓഫിലേക്ക് യോഗ്യത നേടാൻ കഴിഞ്ഞിട്ടില്ല.അതുകൊണ്ടുതന്നെ കേവലം രണ്ട് മത്സരങ്ങൾ മാത്രമാണ് അവർക്ക് ഇനി അവശേഷിക്കുന്നത്.ഷാർലറ്റ് എഫ്സിയാണ് ആ രണ്ടു മത്സരങ്ങളിലെയും […]