മെസ്സിയെ ഉൾപ്പെടുത്താനെ പാടില്ല,ബാലൺഡി’ഓർ ഹാലന്റ്-എംബപ്പേ എന്നിവരിൽ ഒരാൾക്ക് നൽകണം :ഫ്രഞ്ച് താരം
ബാലൺഡി’ഓർ അവാർഡ് ജേതാവിന് അറിയാനുള്ള കാത്തിരിപ്പ് അവസാനിക്കുകയാണ്.ഈ മാസത്തിന്റെ ഏറ്റവും അവസാനത്തിലാണ് ഫ്രാൻസ് ഫുട്ബോൾ ബാലൺഡി’ഓർ ജേതാവിനെ പ്രഖ്യാപിക്കുക. ലയണൽ മെസ്സിക്കാണ് ഏവരും സാധ്യത കൽപ്പിക്കുന്നത്. എന്നാൽ വലിയൊരു വിഭാഗം ആളുകൾ ഏർലിംഗ് ഹാലന്റിന് നൽകണമെന്നും ആവശ്യപ്പെടുന്നുണ്ട്.യഥാർത്ഥത്തിൽ രണ്ടുപേരും കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനം നടത്തിയിട്ടുണ്ട്. വേൾഡ് കപ്പ് കിരീടം തന്നെയാണ് ലയണൽ മെസ്സിയെ ഫേവറേറ്റ് ആക്കുന്നത്.എന്നാൽ കഴിഞ്ഞ സീസണിലെ ടോപ്പ് സ്കോററായ ഹാലന്റ് ക്ലബ്ബിനൊപ്പം ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ മൂന്ന് കിരീടങ്ങളും നേടിയിട്ടുണ്ട്. പക്ഷേ ഫ്രഞ്ച് […]