സാലറി മാത്രമല്ല, നെയ്മർക്ക് അൽ ഹിലാൽ നൽകിയിരിക്കുന്നത് ആകർഷകമായ മറ്റു ഓഫറുകളും.

നെയ്മർ ജൂനിയർ പിഎസ്ജി എന്ന ക്ലബ്ബിനോട് വിട പറഞ്ഞുകൊണ്ട് അൽ ഹിലാൽ എന്ന സൗദി അറേബ്യൻ ക്ലബ്ബിലേക്ക് പോവുകയാണ്.ഇനി സൗദി അറേബ്യൻ ലീഗിലാണ് നെയ്മർ ജൂനിയറെ ആരാധകർക്കു കാണാൻ കഴിയുക.ഇത്തരത്തിലുള്ള ഒരു തീരുമാനം നെയ്മറിൽ നിന്നും ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. പ്രത്യേകിച്ച് ഈ പ്രായത്തിൽ നെയ്മർ യൂറോപ്പ് വിടുമെന്ന് ആരും കരുതിയിരുന്നില്ല. ആകർഷകമായ സാലറി നെയ്മർ ജൂനിയർക്ക് അൽ ഹിലാൽ നൽകുന്നുണ്ട്. ഒരു വർഷത്തേക്ക് ഏകദേശം 100 മില്യൺ യുറോയോളം നെയ്മർക്ക് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.എന്നാൽ സാലറി മാത്രമല്ല.നെയ്മർക്ക് […]

സൗദിയിലേക്ക് പോയ നെയ്മർ ബ്രസീൽ ടീമിൽ നിന്നും പുറത്തോ? സാധ്യതകൾ എന്തൊക്കെയാണ്?

ബ്രസീലിയൻ താരമായ നെയ്മർ ജൂനിയർ ഇനി സൗദി അറേബ്യൻ ലീഗിലാണ് കളിക്കുക. അവിടുത്തെ പ്രമുഖ ക്ലബ്ബായ അൽ ഹിലാൽ പിഎസ്ജിയിൽ നിന്നും നെയ്മർ ജൂനിയറെ സ്വന്തമാക്കി കഴിഞ്ഞു. ഏകദേശം 100 മില്യൺ യുറോയോളമാണ് അവർ നെയ്മർക്ക് വേണ്ടി ചിലവഴിച്ചിട്ടുള്ളത്.രണ്ട് വർഷമാണ് നെയ്മർ അൽ ഹിലാലിൽ കളിക്കുക. ബ്രസീൽ നാഷണൽ ടീം പ്രധാനപ്പെട്ട ഒരു ചുവടുവെപ്പാണ് ഇപ്പോൾ നടത്തുന്നത്. 2026 വേൾഡ് കപ്പ് ആണ് അവരുടെ ലക്ഷ്യം. വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ മത്സരങ്ങൾ അടുത്ത മാസമാണ് നടക്കുക. ബ്രസീലിന്റെ […]

നെയ്മർ പുറത്താകാൻ കാരണം എംബപ്പേയുടെ കളികൾ,ലൈക്കടിച്ച് നെയ്മർ.

നെയ്മർ ജൂനിയർ സൗദി അറേബ്യയിലെ പ്രശസ്തരായ അൽ ഹിലാലിനു വേണ്ടിയാണ് കളിക്കുക.രണ്ടുവർഷത്തെ കരാറിലാണ് നെയ്മർ സൈൻ ചെയ്തിരിക്കുന്നത്.പിഎസ്ജിക്ക് ഏകദേശം 90 മില്യൺ യൂറോയോളമാണ് ട്രാൻസ്ഫർ ഫീയായി കൊണ്ട് ലഭിക്കുക. നെയ്മർക്ക് പിഎസ്ജി വിടാൻ അത്ര താല്പര്യമില്ലായിരുന്നുവെങ്കിലും ക്ലബ്ബ് പുറത്തുപോവാൻ അദ്ദേഹത്തെ നിർബന്ധിക്കുകയായിരുന്നു. ഫിക്വയിപുട്ടോമെസ്മോ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഇതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ സമ്മറിൽ തന്നെ നെയ്മറെ ഒഴിവാക്കണം എന്നത് പിഎസ്ജിയോട് എംബപ്പേ ആവശ്യപ്പെട്ടിരുന്നു. നെയ്മർക്ക് ഇവിടെ സ്ഥാനമില്ല എന്നായിരുന്നു എംബപ്പേയുടെ നിലപാട്. നെയ്മർ […]

ഡ്രിങ്കിച്ച് മികച്ച താരമൊക്കെ തന്നെയാണ്,പക്ഷെ ബ്ലാസ്റ്റേഴ്സിന് ആശങ്ക നൽകുന്ന ഒരു കാര്യമുണ്ട്.

ഇന്നലെ അർദ്ധരാത്രി ഒരു ഒഫീഷ്യൽ അനൗൻസ്മെന്റ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുണ്ട്. ഒരു വിദേശ സെന്റർ ബാക്കിനെ ബ്ലാസ്റ്റേഴ്സിന് ആവശ്യമായിരുന്നു.ആ സ്ഥാനത്തേക്ക് 24 വയസ്സ് മാത്രമുള്ള ഒരു യൂറോപ്യൻ താരത്തെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുണ്ട്.മിലോസ് ഡ്രിങ്കിച്ചാണ് ഇനി കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കുക. ഒരു വർഷത്തെ കരാറിലാണ് അദ്ദേഹത്തെ ടീം സ്വന്തമാക്കിയിട്ടുള്ളത്. മോന്റെനെഗ്രോ ഇന്റർ നാഷണൽ ആണ് ഈ താരം.അവരുടെ അണ്ടർ 21 ടീമിന് വേണ്ടി ഇദ്ദേഹം കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ FK Sutjeska Niksic എന്ന ക്ലബ്ബിനു […]

ഒഫീഷ്യൽ :പ്രായം 24 മാത്രം,യൂറോപ്പിൽ നിന്നും ഡ്രിങ്കിച്ചിനെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി.

ഇന്നലെ അർദ്ധരാത്രി ഒരു ഒഫീഷ്യൽ അനൗൻസ്മെന്റ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുണ്ട്. ഒരു വിദേശ സെന്റർ ബാക്കിനെ ബ്ലാസ്റ്റേഴ്സിന് ആവശ്യമായിരുന്നു.ആ സ്ഥാനത്തേക്ക് 24 വയസ്സ് മാത്രമുള്ള ഒരു യൂറോപ്യൻ താരത്തെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുണ്ട്.മിലോസ് ഡ്രിങ്കിച്ചാണ് ഇനി കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കുക. ഒരു വർഷത്തെ കരാറിലാണ് അദ്ദേഹത്തെ ടീം സ്വന്തമാക്കിയിട്ടുള്ളത്. മോന്റെനെഗ്രോ ഇന്റർ നാഷണൽ ആണ് ഈ താരം.അവരുടെ അണ്ടർ 21 ടീമിന് വേണ്ടി ഇദ്ദേഹം കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ FK Sutjeska Niksic എന്ന ക്ലബ്ബിനു […]

ഇതെല്ലാം എംബപ്പേയുടെ നാടകമായിരുന്നു, നെയ്മറെ പുറത്താക്കാനുള്ള നാടകം,ഞെട്ടിക്കുന്ന റിപ്പോർട്ട്‌.

കോൺട്രാക്ട് പുതുക്കാൻ താൻ ഉദ്ദേശിക്കുന്നില്ല, ഈ സീസൺ അവസാനിച്ചു കഴിഞ്ഞാൽ പിഎസ്ജി വിടും എന്നായിരുന്നു എംബപ്പേ ക്ലബ്ബിനെ അറിയിച്ചിരുന്നത്.ഇതോടെ പിഎസ്ജി പരിഭ്രാന്തരായി.അവർ അദ്ദേഹത്തെ ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടത്തി.പക്ഷേ അത് ഫലം കണ്ടില്ല. പക്ഷേ ഒടുവിൽ പോസിറ്റീവ് ചർച്ചകൾ നടന്നു.ഇപ്പോൾ എംബപ്പേ പിഎസ്ജി എന്ന ടീമിലേക്ക് തിരിച്ചെത്തി. വളരെ സന്തോഷവാനാണ് എംബപ്പേ. എന്നാൽ ഇന്നലെയാണ് എംബപ്പേ പിഎസ്ജി ടീമിലേക്ക് തിരിച്ചെത്തിയത്.നെയ്മറെ ക്ലബ്ബ് മാറ്റിനിർത്തുകയും ചെയ്തിട്ടുണ്ട്. നെയ്മർ പിഎസ്ജി വിടും എന്ന് ഉറപ്പായതിനുശേഷം മാത്രമാണ് എംബപ്പേ ടീമിലേക്ക് വന്നിട്ടുള്ളത്. അതായത് […]

359 മത്സരങ്ങളിൽ നിന്ന് 376 ഗോൾ കോൺട്രിബ്യൂഷൻസ്,തകർന്ന ഹൃദയത്തോടെ ആരാധകർ ചോദിക്കുന്നു, എന്തിനാണ് നെയ്മർ ഇപ്പോൾ തന്നെ യൂറോപ്പ് വിടുന്നത്?

ലയണൽ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോക്കും പിന്നാലെ നെയ്മർ ജൂനിയറും യൂറോപ്പിനോട് ഗുഡ് ബൈ പറയുകയാണ്. എന്നാൽ മെസ്സി, റൊണാൾഡോ എന്നിവരെ പോലെയല്ല നെയ്മർ.മെസ്സിയും റൊണാൾഡോയും സാധ്യമായതെല്ലാം സ്വന്തമാക്കി കൊണ്ടാണ് യൂറോപ്പ് വിട്ടത്.നെയ്മർ ഒന്നും നേടാതെയാണ് യൂറോപ്പ് വിടുന്നത്. 31ആം വയസ്സിൽ തന്നെ നെയ്മർ യൂറോപ്പ് വിട്ടുകൊണ്ട് സൗദി അറേബ്യയിലെ അൽ ഹിലാലിലേക്ക് പോവുകയാണ്.ചുരുങ്ങിയത് ഒരു അഞ്ചോ ആറോ വർഷമെങ്കിലും മികച്ച രീതിയിൽ യൂറോപ്പിൽ കളിക്കാനുള്ള കപ്പാസിറ്റി നെയ്മർക്കുണ്ട്.അതിനുള്ള തെളിവുകൾ അദ്ദേഹത്തിന്റെ യൂറോപ്പിൽ കരിയർ തന്നെയാണ്.ബാഴ്സലോണ,പിഎസ്ജി എന്നീ ക്ലബ്ബുകൾക്ക് […]

ഒരു നിമിഷം ബാസ്ക്കറ്റ് ബോളാണെന്ന് തെറ്റിദ്ധരിച്ചുപോയി, കളത്തിനകത്ത് വൻ അബദ്ധം പിണഞ്ഞ് അരൗഹോ.

ലാലിഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ ബാഴ്സലോണക്ക് വിജയിക്കാൻ കഴിഞ്ഞിരുന്നില്ല.ഗെറ്റാഫെ ബാഴ്സലോണയെ സമനിലയിൽ തളച്ചു.രണ്ട് ടീമുകളും ഗോളുകൾ ഒന്നും നേടിയില്ല. മത്സരം വളരെ വിവാദപരമായിരുന്നു. നിരവധി റെഡ് കാർഡുകൾ മത്സരത്തിൽ പിറന്നു. റഫറിയുടെ പല തീരുമാനങ്ങളും വിവാദപരമായിരുന്നു. മാത്രമല്ല നിരവധി ഫൗളുകളും മത്സരത്തിൽ ഉണ്ടായിരുന്നു. ഇതിനിടെ ബാഴ്സലോണയുടെ ഡിഫൻഡറായ റൊണാൾഡ് അരൗഹോക്ക് ഒരു അബദ്ധം പറ്റിയിരുന്നു. അതിന്റെ വീഡിയോ ഇപ്പോൾ ചർച്ചയാവുന്നുണ്ട്. മത്സരത്തിന്റെ 47 മിനിട്ടിലായിരുന്നു ഈ അബദ്ധം നടന്നത്. അതായത് സഹതാരം അരൗഹോയിലേക്ക് ഒരു ക്രോസ് നൽകുകയായിരുന്നു. […]

നെയ്മർ അൽ ഹിലാലിലേക്ക് തന്നെ,മെഡിക്കൽ റെഡിയായി.

ലയണൽ മെസ്സിയെ എത്തിക്കാൻ വേണ്ടി ശ്രമിച്ച ക്ലബ്ബാണ് സൗദിയിലെ അൽ ഹിലാൽ. അത് ഫലം കാണാതെ വന്നതോടെ കിലിയൻ എംബപ്പേക്ക് വേണ്ടി അവർ ശ്രമിച്ചു.അതും ഫലം കാണാതെ വന്നതോടുകൂടിയാണ് നെയ്മർക്ക് വേണ്ടിയുള്ള ശ്രമങ്ങൾ അവർ ഊർജ്ജിതമാക്കിയത്. അത് ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്. നെയ്മർ ജൂനിയർ സൗദിയിലേക്ക് വരികയാണ്. രണ്ടു വർഷത്തെ ഒരു കരാറാണ് നെയ്മർക്ക് ക്ലബ് ഓഫർ ചെയ്തിരിക്കുന്നത്. 160 മില്യൺ യൂറോയാണ് നെയ്മർക്ക് ഇവിടെ ലഭിക്കുക. നെയ്മറുടെ ക്ലബ്ബായ പിഎസ്ജിക്ക് അൽ ഹിലാൽ ഓഫർ നൽകിയിരുന്നു. […]

ബാഴ്സലോണയിൽ ഇനിയും ചരിത്രം രചിക്കാനുള്ള ബാല്യം മെസ്സിക്കുണ്ടായിരുന്നുവെന്ന് തെളിഞ്ഞു, അവർക്ക് വേണ്ടായിരുന്നുവെന്ന് അഗിലാർ.

ലയണൽ മെസ്സി അപാര ഫോമിലാണ് ഇപ്പോഴും കളിക്കുന്നത്. മോശം പ്രകടനം നടത്തിക്കൊണ്ടിരുന്ന ഇന്റർ മയാമിയിൽ എത്തിയപ്പോൾ മെസ്സിക്ക് തിളങ്ങാനാവില്ല, അല്ലെങ്കിൽ ബുദ്ധിമുട്ടായിരിക്കും എന്നായിരുന്നു കണക്ക് കൂട്ടലുകൾ.അതെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് മെസ്സി തകർത്താടുകയാണ്. മെസ്സി കളിച്ച 5 മത്സരങ്ങളിലും ഇന്റർ മയാമി വിജയിച്ചു. ആകെ കളിച്ച അഞ്ചുമത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകളാണ് മെസ്സി നേടിയിട്ടുള്ളത്.യൂറോപ്പിൽ നിന്ന് ഇത്രവേഗം പോരേണ്ടിയിരുന്നില്ല എന്നാണ് എല്ലാ മെസ്സി ആരാധകരും കരുതുന്നത്. സ്പാനിഷ് ഫുട്ബോളറായിരുന്ന ഫ്രാൻസിസ് അഗിലാർ ഇതുതന്നെയാണ് പറഞ്ഞിട്ടുള്ളത്. ബാഴ്സലോണയിൽ ഇനിയും ചരിത്രം […]