ഹാലന്റും ആൽവരസും ഗോൾ വേട്ട തുടങ്ങിയപ്പോൾ മാഞ്ചസ്റ്റർ സിറ്റിക്ക് മികച്ച വിജയം.
മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ ആദ്യത്തെ പ്രി സീസൺ മത്സരത്തിൽ യോക്കോഹാമ മറൈനേഴ്സിനെയാണ് നേരിട്ടത്.മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി വിജയം നേടിയിട്ടുണ്ട്.5-3 എന്ന സ്കോറിനാണ് സിറ്റി വിജയിച്ചത്. കഴിഞ്ഞ സീസണിൽ നിർത്തിയിടത്ത് തന്നെ ഏർലിങ് ഹാലന്റ് ആരംഭിക്കുകയായിരുന്നു. Julián Álvarez modo tranquilo..Otro Gol para su colección..pic.twitter.com/py8ri8KeCX — AnaDeportes (@Ana_deportes) July 23, 2023 രണ്ട് ഗോളുകളാണ് മത്സരത്തിൽ ഹാലന്റ് നേടിയത്.37 മിനിട്ടിനുള്ളിൽ മാഞ്ചസ്റ്റർ സിറ്റി രണ്ട് ഗോളുകൾക്ക് പിറകിൽ പോയിരുന്നു. പക്ഷേ നാല്പതാം മിനിറ്റിൽ സ്റ്റോൻസ് […]