ഹെയ്തിയിൽ നിന്ന് വന്ന് ബ്ലാസ്റ്റേഴ്സിൽ ചരിത്രം കുറിച്ചവരെ ഓർമ്മയില്ലേ? മറ്റൊരു താരത്തെ കൂടിയെത്തിക്കാൻ ക്ലബ്ബ്.
മുമ്പ് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത രണ്ട് വിദേശ താരങ്ങളാണ് ബെൽഫോർട്ടും നാസോണും. രണ്ടുപേരും ഹെയ്തി എന്ന രാജ്യത്തുനിന്ന് വന്നവരായിരുന്നു. അങ്ങനെ ഹെയ്തുമായി അഭേദ്യമായ ഒരു ബന്ധം തന്നെ കേരള ബ്ലാസ്റ്റേഴ്സിന് ഉണ്ട്. അത് ഊട്ടിയുറപ്പിക്കാനുള്ള മറ്റൊരു നീക്കം ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. അതായത് ഹെയ്തി ഇന്റർനാഷണലായ ലൂയികസ് ഡോൺ ഡീഡ്സണെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് താല്പര്യമുണ്ട്.IFT ന്യൂസ് മീഡിയയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. താരത്തിന് ബ്ലാസ്റ്റേഴ്സ് ഓഫർ നൽകിയോ ഇല്ലയോ എന്നുള്ളത് […]