ലിയോ മെസ്സിക്ക് മെസ്സേജ് നൽകി കിലിയൻ എംബപ്പേ.
ഇന്നലെയായിരുന്നു ലയണൽ മെസ്സി തന്റെ 36ആം ജന്മദിനം ആഘോഷിച്ചത്.ഈ ബർത്ത് ഡേ മെസ്സിക്ക് വളരെ പ്രിയപ്പെട്ടതാണ്. എന്തെന്നാൽ വേൾഡ് കപ്പ് കിരീടം നേടിയതിനു ശേഷമുള്ള ആദ്യത്തെ ബർത്ത് ഡേ ആണ് ഇത്. തന്റെ കരിയറിലെ ഏറ്റവും മൂല്യമുള്ള കിരീടമായി കൊണ്ടാണ് മെസ്സി വേൾഡ് കപ്പിനെ പരിഗണിച്ചിരുന്നത്. മെസ്സി ഇപ്പോൾ പിഎസ്ജി എന്ന ക്ലബ്ബിനോട് ഗുഡ് ബൈ പറഞ്ഞിട്ടുണ്ട്. രണ്ട് വർഷമാണ് മെസ്സി പിഎസ്ജിയിൽ കിലിയൻ എംബപ്പേക്കൊപ്പം കളിച്ചത്. മെസ്സിയുടെ ബർത്ത് ഡേ പ്രമാണിച്ച് എംബപ്പേ ഇൻസ്റ്റഗ്രാമിലൂടെ ഒരു […]