കരാർ പുതുക്കിക്കൊണ്ട് താരത്തെ ഒഴിവാക്കി ബ്ലാസ്റ്റേഴ്സ്,മറ്റൊരു ഡിഫെൻഡറെയും കൈവിടുന്നു!

സമ്മർ ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ദിവസത്തിലാണ് നമ്മൾ ഇപ്പോൾ ഉള്ളത്.ക്ലബ്ബുകൾ എല്ലാവരും അവസാന മണിക്കൂറുകളിൽ തങ്ങളുടെ ട്രാൻസ്ഫറുകൾ പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ്. ഏറ്റവും ഒടുവിൽ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത് വിദേശ സ്ട്രൈക്കർ ആയ ജീസസ് ജിമിനസിനെയാണ്. മുപ്പതുകാരനായ സ്പാനിഷ് താരം രണ്ടുവർഷത്തെ കരാറിലാണ് ക്ലബ്ബുമായി ഒപ്പുവച്ചിട്ടുള്ളത്. അവസാന ദിവസത്തിൽ ചില താരങ്ങളുടെ ട്രാൻസ്ഫർ കൂടി ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കിയിട്ടുണ്ട്.രണ്ട് താരങ്ങളെ ലോണിൽ കൈവിടുകയാണ് ബ്ലാസ്റ്റേഴ്സ് ചെയ്തിട്ടുള്ളത്.സമീപകാലത്ത് മികച്ച പ്രകടനം പുറത്തെടുക്കുന്നത് താരമാണ് ബികാശ് സിംഗ്. കഴിഞ്ഞ സീസണിൽ അദ്ദേഹം ലോൺ അടിസ്ഥാനത്തിലായിരുന്നു […]

ഏറ്റവും കൂടുതൽ തിളങ്ങിയത് പോളണ്ടിൽ,ജീസസിന്റെ നേട്ടങ്ങൾ അറിയൂ!

കേരള ബ്ലാസ്റ്റേഴ്സ് ഏറ്റവും ഒടുവിൽ നടത്തിയ സൈനിങ്ങ് വിദേശ സ്ട്രൈക്കറുടേതാണ്. സ്പാനിഷ് താരമായ ജീസസ് ജിമിനസിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്. പല താരങ്ങൾക്ക് വേണ്ടിയും ശ്രമിച്ച് പരാജയപ്പെട്ടതിനുശേഷമാണ് ബ്ലാസ്റ്റേഴ്സ് ഒടുവിൽ ജീസസ് ജിമിനസിൽ എത്തി ചേർന്നത്. കഴിഞ്ഞ സീസണിൽ ഗ്രീസിലായിരുന്നു താരം കളിച്ചിരുന്നത്. 30 വയസ്സുള്ള താരം രണ്ടു വർഷത്തെ കരാറിലാണ് ഒപ്പു വെച്ചിരിക്കുന്നത്.മുന്നേറ്റനിരയിൽ എല്ലാ അർത്ഥത്തിലും നിറഞ്ഞ കളിക്കാൻ ഇദ്ദേഹത്തിന് കഴിയും എന്നുള്ളത് തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഗോളടിക്കാനും ഗോളടിപ്പിക്കാനും ഒരുപോലെ കഴിവുള്ള […]

റയൽ മാഡ്രിഡിന്റെ അക്കാദമി താരം, ജീസസ് കേവലമൊരു സ്ട്രൈക്കർ അല്ല!

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഏറ്റവും കൂടുതൽ കാത്തിരുന്നത് വിദേശ സ്ട്രൈക്കറുടെ സൈനിങ്ങിന് വേണ്ടിയായിരുന്നു.ഒരുപാട് സൂപ്പർതാരങ്ങൾക്ക് വേണ്ടി ക്ലബ്ബ് ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും അതൊക്കെ വിഫലമാവുകയായിരുന്നു. അങ്ങനെ ഏറ്റവും ഒടുവിൽ സ്പാനിഷ് താരമായ ജീസസ് ജിമിനസിനെ ക്ലബ്ബ് സ്വന്തമാക്കുകയായിരുന്നു.മുപ്പതുകാരനായ ഇദ്ദേഹം 2026 വരെയുള്ള ഒരു കരാറിലാണ് ഒപ്പു വെച്ചിരിക്കുന്നത്. ജീസസിന്റെ പ്രൊഫൈൽ ആരാധകർ ഇപ്പോൾ അന്വേഷിക്കുന്ന ഒന്നാണ്. അദ്ദേഹത്തെ കുറിച്ചുള്ള കൗതുകകരമായ ഒരു കാര്യം എന്തെന്നാൽ മുൻപ് റയൽ മാഡ്രിഡിന്റെ യൂത്ത് ടീമിൽ അദ്ദേഹം ഉണ്ടായിരുന്നു.അവർക്ക് വേണ്ടി അദ്ദേഹം കളിച്ചിരുന്നു.പിന്നീടാണ് […]

ബ്ലാസ്റ്റേഴ്സിന് കൊച്ചി സ്റ്റേഡിയം നഷ്ടമാകുന്നു? ഹൈദരാബാദിനെ പരിഗണിച്ച് ക്ലബ്ബ്!

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങളിലാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്. കൊൽക്കത്തയിൽ ആണ് ക്ലബ്ബിന്റെ ക്യാമ്പ് തുടരുന്നത്. അതായത് കൊച്ചിയിലെ ട്രെയിനിങ് ഗ്രൗണ്ട് നിലവിൽ ബ്ലാസ്റ്റേഴ്സിന് നഷ്ടമായിട്ടുണ്ട്.പനമ്പിള്ളി നഗർ മൈതാനം സൂപ്പർ ലീഗ് കേരള ക്ലബ്ബുകളുടെ കൈവശമാണ് ഇപ്പോൾ ഉള്ളത്.അതുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്സ് പുതിയ ട്രെയിനിങ് ഫെസിലിറ്റി നിർമ്മിച്ചു കൊണ്ടിരിക്കുകയാണ്. തൃപ്പൂണിത്തറയിലാണ് പുതിയ പരിശീലന മൈതാനം നിർമ്മിക്കുന്നത്.എന്നാൽ അതിന്റെ നിർമാണത്തിൽ കാര്യമായ പുരോഗതികൾ ഒന്നുമില്ല.അതുകൊണ്ടാണ് ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയിൽ തന്നെ ക്യാമ്പ് തുടരുന്നത്.എന്നാൽ ട്രെയിനിങ് ഗ്രൗണ്ട് […]

അവസാന മണിക്കൂറുകൾ,പെപ്രയുടെ കാര്യത്തിൽ നിർണായക തീരുമാനവുമായി ക്ലബ്ബ്!

കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെയാണ് വിദേശ സ്ട്രൈക്കറുടെ സൈനിങ്ങ് ഔദ്യോഗികമായി കൊണ്ട് പ്രഖ്യാപിച്ചത്. സ്പാനിഷ് താരമായ ജീസസ് ജിമിനസിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുകയായിരുന്നു. 30 വയസ്സുള്ള താരം 2026 വരെയാണ് കരാറിൽ ഒപ്പു വച്ചിരിക്കുന്നത്.ഏറ്റവും ഒടുവിൽ ഗ്രീക്ക് സൂപ്പർ ലീഗിൽ ആയിരുന്നു താരം കളിച്ചിരുന്നത്. പോളിഷ് ലീഗിലും എംഎൽഎസിലും കളിച്ച പരിചയമുള്ള താരമാണ് ജീസസ്.അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ക്ലബ്ബിന് തുണയാകും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കപ്പെടുന്നത്. ഇന്നത്തോടുകൂടി സമ്മർ ട്രാൻസ്ഫർ വിൻഡോ ക്ലോസ് ചെയ്യും.കൂടുതൽ സൈനിങ്ങുകൾ നടത്താൻ ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നുണ്ട് […]

അവസാന ദിവസത്തിൽ മൂന്ന് ഇന്ത്യൻ താരങ്ങളെ സ്വന്തമാക്കാനുള്ള ശ്രമങ്ങളുമായി ബ്ലാസ്റ്റേഴ്സ്!

ഇന്ത്യയിലെ സമ്മർ ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസം ഇന്നാണ്.ഇന്നത്തോടുകൂടി ട്രാൻസ്ഫർ മാർക്കറ്റ് ക്ലോസ് ചെയ്യും. അതുകൊണ്ടുതന്നെ എല്ലാ ക്ലബ്ബുകളും തങ്ങളുടെ സൈനിങ്ങുകൾ പൂർത്തിയാക്കാൻ വേണ്ടിയുള്ള കഠിന ശ്രമങ്ങളിലാണ്.കേരള ബ്ലാസ്റ്റേഴ്സ് ഏറ്റവും ഒടുവിൽ വിദേശ സ്ട്രൈക്കറാണ് സ്വന്തമാക്കിയിട്ടുള്ളത്. സ്പാനിഷ് താരമായ ജീസസ് ജിമിനസിനെ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തു കഴിഞ്ഞു. എന്നാൽ കൂടുതൽ താരങ്ങൾക്ക് വേണ്ടി ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നുണ്ട് എന്നുള്ള റൂമറുകൾ ഉണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തേക്ക് വരുന്നുണ്ട്. ബംഗളൂരു എഫ്സിയുടെ റൈറ്റ് ബാക്ക് […]

ഈ സീസണിൽ നിർണായക റോൾ: ജീസസിനെ കുറിച്ച് സ്പോർട്ടിംഗ് ഡയറക്ടർ പറയുന്നു!

കേരള ബ്ലാസ്റ്റേഴ്സ് സ്പാനിഷ് താരമായ ജീസസ് ജിമിനസിനെ സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്. ഇന്നലെ ഇക്കാര്യം ഒഫീഷ്യലായി കൊണ്ട് അറിയിച്ചിരുന്നു.ഗ്രീസിൽ നിന്നാണ് താരം വരുന്നത്.30 വയസ്സുള്ള ജീസസ് കേരള ബ്ലാസ്റ്റേഴ്സുമായി രണ്ടു വർഷത്തെ കരാറിലാണ് ഒപ്പു വച്ചിരിക്കുന്നത്. 2026 വരെ അദ്ദേഹം ക്ലബ്ബിനോടൊപ്പം ഉണ്ടാകും. സ്ട്രൈക്കർ പൊസിഷനിലേക്ക് സൈനിങ്ങ് പൂർത്തിയാക്കാത്തതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന് ഏൽക്കേണ്ടി വന്നിരുന്നു.ഏറ്റവും ഒടുവിലാണ് ജീസസിനെ ക്ലബ്ബ് സൈൻ ചെയ്തിട്ടുള്ളത്.ദിമിയുടെ വിടവ് നികത്തുക എന്ന വലിയ ജോലിയാണ് അദ്ദേഹത്തിന് ചെയ്യാനുള്ളത്. വളരെയധികം എക്സ്പീരിയൻസ് […]

ബ്ലാസ്റ്റേഴ്സ് ഫാൻസിന്റെ പാഷൻ: ജീസസ് ആദ്യമായി പറഞ്ഞത് കണ്ടോ?

കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ വിദേശ സ്ട്രൈക്കറുടെ സൈനിങ്ങ് പൂർത്തിയാക്കി എന്നുള്ള കാര്യം ഇന്നലെത്തന്നെ പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. അത് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.ജീസസ് ജിമിനസിനെ സ്വന്തമാക്കിയ വിവരം കേരള ബ്ലാസ്റ്റേഴ്സ് തന്നെ ഔദ്യോഗികമായി കൊണ്ട് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടു വർഷത്തെ കരാറിലാണ് അദ്ദേഹം ഒപ്പു വെച്ചിട്ടുള്ളത്.2026 വരെ അദ്ദേഹം ക്ലബ്ബിനോടൊപ്പം തുടരും. പോളണ്ടിലും സ്പെയിനിലും അമേരിക്കയിലും കളിച്ച് പരിചയമുള്ള താരമാണ് ജീസസ്.ഏറ്റവും മികച്ച പ്രകടനം പുറത്തുവന്നിട്ടുള്ളത് പോളണ്ടിൽ തന്നെയാണ്.ഗോർനിക് എന്നാ ക്ലബ്ബിനുവേണ്ടി 134 മത്സരങ്ങൾ കളിച്ച താരം […]

Confirmed..കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത് നംഗ്യാൽ ബൂട്ടിയക്ക് വേണ്ടി!

സമ്മർ ട്രാൻസ്ഫർ വിൻഡോ അടക്കുന്നതിനു മുൻപ് കൂടുതൽ താരങ്ങളെ എത്തിക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് നടത്തിക്കൊണ്ടിരിക്കുന്നത്. താരതമ്യേന കുറച്ച് സൈനിങ്ങുകൾ മാത്രമാണ് ഇത്തവണ ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്. വിദേശ താരങ്ങളായിക്കൊണ്ട് നോഹ് സദോയി,അലക്സാൻഡ്രെ കോയെഫ് എന്നിവരെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുണ്ട്.ജീസസ് ജിമിനസിന്റെ അനൗൺസ്മെന്റ് കൂടി ഇനി വരാനുണ്ട്. ഇതിനുപുറമേ അർജന്റൈൻ സ്ട്രൈക്കർ ആയ ഫിലിപേ പാസഡോറക്ക് വേണ്ടി ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നു എന്നുള്ള റൂമറുകളും പുറത്തേക്ക് വരുന്നുണ്ട്. കൂടാതെ ഒരു ഇന്ത്യൻ താരത്തിന് വേണ്ടി ക്ലബ് ശ്രമങ്ങൾ നടത്തുന്നു എന്നുള്ള […]

താരങ്ങൾക്ക് ബ്രേക്ക് നൽകി,ക്ലബ്ബിന് സീരിയസ്നസില്ലെന്ന് ആരാധകർ!

കേരള ബ്ലാസ്റ്റേഴ്സ് തായ്‌ലാൻഡിൽ വച്ചുകൊണ്ടായിരുന്നു പ്രീ സീസൺ നടത്തിയിരുന്നത്. മികച്ച രൂപത്തിൽ അവിടെ പ്രീ സീസൺ നടത്താൻ ക്ലബ്ബിന് കഴിഞ്ഞിരുന്നു. പക്ഷേ ഡ്യൂറന്റ് കപ്പിൽ ആരാധകരെ നിരാശപ്പെടുത്തുകയാണ് ബ്ലാസ്റ്റേഴ്സ് ചെയ്തിട്ടുള്ളത്. എന്നാൽ ക്വാർട്ടറിൽ ചിരവൈരികളായ ബംഗളൂരു എഫ്സിയോട് പരാജയപ്പെട്ടു കൊണ്ട് ബ്ലാസ്റ്റേഴ്സ് പുറത്താവുകയായിരുന്നു. രണ്ട് ദുർബലരായ ടീമുകൾക്കെതിരെ ഗോളടിച്ചു കൂട്ടി എന്നത് മാറ്റിനിർത്തിയാൽ മോശം പ്രകടനം തന്നെയാണ് ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്.ഇക്കാര്യത്തിൽ ആരാധകർക്ക് കടുത്ത അമർഷമുണ്ട്. ഇതിനിടയിൽ കേരള ബ്ലാസ്റ്റേഴ്സ് ചില താരങ്ങൾക്ക് ബ്രേക്ക് നൽകിയിട്ടുണ്ട്.അവധി നൽകുകയാണ് ചെയ്തിട്ടുള്ളത്.നോഹ് […]