ധൈര്യം കാണിച്ചില്ലെങ്കിൽ ഗോളാകുമായിരുന്നു, കളിക്കാൻ അനുവദിക്കാതിരുന്നത് ഫിസിയോസ്: ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ

ഡ്യൂറന്റ് കപ്പിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ചിരവൈരികളായ ബംഗളൂരു എഫ്സി ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ ജോർഹെ പെരേര ഡയസ് നേടിയ ഗോൾ ആയിരുന്നു അവർക്ക് വിജയം സമ്മാനിച്ചത്. ഇതോടുകൂടി ബ്ലാസ്റ്റേഴ്സ് പുറത്താവുകയും ചെയ്തിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ക്ലബ്ബിന് തിരിച്ചടി ഏൽപ്പിക്കുന്ന ഒരു കാര്യം സംഭവിച്ചിരുന്നു. ഗോൾകീപ്പർ സോം കുമാർ പരിക്ക് കാരണം പുറത്താവുകയായിരുന്നു. ബോളിന് വേണ്ടിയുള്ള പോരാട്ടത്തിൽ ഡയസിന്റെ തലയുമായി അദ്ദേഹത്തിന്റെ തല കൂട്ടിയിടിക്കുകയായിരുന്നു. […]

ഫിറ്റായി,ബ്ലാസ്റ്റേഴ്സ് വിട്ട താരം ക്ലബ്ബിൽ തിരിച്ചെത്തി!

പുതിയ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്.ഡ്യൂറന്റ് കപ്പിൽ ഒരിക്കൽ കൂടി ആരാധകരെ ബ്ലാസ്റ്റേഴ്സ് നിരാശപ്പെടുത്തിയിരുന്നു.ക്വാർട്ടർ ഫൈനലിൽ ചിരവൈരികളായ ബംഗളൂരു എഫ്സിയോട് പരാജയപ്പെട്ടു കൊണ്ട് ബ്ലാസ്റ്റേഴ്സ് പുറത്താവുകയായിരുന്നു. കൂടാതെ കാര്യമായ സൈനിങ്ങുകൾ ഒന്നും തന്നെ ഇതുവരെ നടന്നിട്ടില്ല.ഈ രണ്ടു കാര്യങ്ങളിലും വലിയ പ്രതിഷേധമാണ് ആരാധകർ ഉയർത്തുന്നത്. ഇതിനിടെ കഴിഞ്ഞ സമ്മറിൽ ക്ലബ്ബ് വിട്ട ബിജോയ് വർഗീസ് ബ്ലാസ്റ്റേഴ്സിൽ തന്നെ തിരിച്ചെത്തുകയാണ്.ഐ ലീഗ് ക്ലബ്ബായ ഇന്റർ കാശിയായിരുന്നു അദ്ദേഹത്തെ സ്വന്തമാക്കിയിരുന്നത്. കഴിഞ്ഞ […]

അപൂർവ്വ നേട്ടം,ഒടുവിൽ 100 ദിവസം പൂർത്തിയാക്കിയിരിക്കുന്നു, അഭിനന്ദനങ്ങൾ ബ്ലാസ്റ്റേഴ്സ്!

കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ അവരുടെ സെന്റർ സ്ട്രൈക്കറുടെ സൈനിങ്ങ് പൂർത്തിയാക്കിയിട്ടില്ല. സൂപ്പർ താരം ദിമി ക്ലബ്ബിനോട് വിട പറഞ്ഞിട്ട് ഇപ്പോൾ മൂന്നു മാസങ്ങൾ പിന്നിട്ടു കഴിഞ്ഞു.ഇതുവരെ ഒരു വിദേശ സ്ട്രൈക്കറെ കൊണ്ടുവരാൻ കഴിയാത്തത് ക്ലബ്ബിന്റെ വലിയ പോരായ്മയായി കൊണ്ട് തന്നെയാണ് പലരും വിലയിരുത്തുന്നത്. ട്രാൻസ്ഫർ ജാലകം അടക്കാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണ് ബാക്കി. കേരള ബ്ലാസ്റ്റേഴ്സ് പല താരങ്ങൾക്ക് വേണ്ടിയും ശ്രമങ്ങൾ നടത്തുന്നുണ്ട്.എന്നാൽ ഒന്നും തന്നെ ഇതുവരെ ഫലം കണ്ടിട്ടില്ല.ഏറ്റവും ഒടുവിൽ അവർ ശ്രമിക്കുന്നത് അർജന്റീനയുടെ […]

ഇന്ത്യയിലെ എന്റെ ഏറ്റവും മികച്ച സീസണാണ് ഞാൻ ലക്ഷ്യം വെക്കുന്നത്: വ്യക്തമാക്കി നോഹ സദോയി!

കഴിഞ്ഞ രണ്ട് സീസണുകളിലും ഇന്ത്യൻ സൂപ്പർ ലീഗിൽ ഗംഭീര പ്രകടനം നടത്തിയ താരമാണ് നോഹ സദോയി.എഫ്സി ഗോവക്ക് വേണ്ടിയായിരുന്നു താരം കളിച്ചിരുന്നത്.കഴിഞ്ഞ സീസണൽ 23 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും 5 അസിസ്റ്റുകളും സ്വന്തമാക്കാൻ താരത്തിന് സാധിച്ചിരുന്നു. അതിന് മുൻപത്തെ സീസണിൽ 20 മത്സരങ്ങളിൽ നിന്ന് 9 ഗോളുകളും ഒൻപത് അസിസ്റ്റുകളുമായിരുന്നു താരം സ്വന്തമാക്കിയിരുന്നത്. ഇങ്ങനെ രണ്ട് സീസണുകളിലുമായി കിടിലൻ പ്രകടനം നടത്തിയതിന് ശേഷമാണ് നോഹ ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയിട്ടുള്ളത്.ഡ്യൂറന്റ് കപ്പിൽ മികച്ച ഒരു തുടക്കം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. […]

എസി മിലാനിലേക്ക് വരൂ :ബ്ലാസ്റ്റേഴ്സ് നോക്കുന്ന താരത്തോട് ആരാധകരുടെ ആവശ്യം!

കേരള ബ്ലാസ്റ്റേഴ്സ് വിദേശ സ്ട്രൈക്കർ പൊസിഷനിലേക്ക് കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന താരം ആരാണ് എന്നത് ഇപ്പോൾ വ്യക്തമായിട്ടുണ്ട്.അർജന്റൈൻ യുവതാരമായ ഫിലിപ്പേ പാസഡോറക്ക് വേണ്ടിയാണ് ക്ലബ്ബ് ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 24 വയസ്സ് മാത്രമുള്ള ഈ താരം നിലവിൽ ഫ്രീ ഏജന്റ് ആണ്.എന്നാൽ ക്ലബ്ബിന്റെ ശ്രമങ്ങൾ ഇതുവരെ ഫലം കണ്ടിട്ടില്ല. എഗ്രിമെന്റിൽ എത്താൻ ഇരു പാർട്ടികൾക്കും കഴിഞ്ഞിട്ടില്ല എന്ന് തന്നെയാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ സീസണിൽ ബൊളീവിയയിലെ ഫസ്റ്റ് ഡിവിഷനിലായിരുന്നു താരം കളിച്ചിരുന്നത്. അവിടുത്തെ ടോപ്പ് […]

ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത് പാസഡോറിന് വേണ്ടി തന്നെ,താരം നിലവിലെ ഗോൾഡൻ ബൂട്ട് ജേതാവ്!

സമ്മർ ട്രാൻസ്ഫർ ജാലകം അതിന്റെ അവസാന ദിവസങ്ങളിലേക്ക് കടക്കുമ്പോൾ ബ്ലാസ്റ്റേഴ്സ് ആരാധകർ ആകാംക്ഷയോടെ കൂടി കാത്തിരിക്കുകയാണ്. ക്ലബ്ബിന്റെ സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് കൊണ്ടുവരാൻ പോകുന്ന താരം ആരാണ് എന്നാണ് ആരാധകർക്ക് അറിയേണ്ടത്. നൂറുകണക്കിന് റൂമറുകൾ ഇതുമായി ബന്ധപ്പെട്ടു കൊണ്ട് പുറത്തേക്ക് വന്നിരുന്നു. അതുകൊണ്ടുതന്നെ സ്ട്രൈക്കർ സൈനിങ്ങ് ആരാധകർക്ക് ഒരു മടുപ്പായി തുടങ്ങിയിട്ടുണ്ട്. എന്നിരുന്നാൽ പോലും ഇത്തരത്തിലുള്ള അപ്ഡേറ്റുകൾ അവർ ഫോളോ ചെയ്യുന്നുണ്ട്. ഇപ്പോൾ കൂടുതൽ വിശ്വസനീയമായ ഒരു വാർത്ത 90 സ്റ്റോപ്പേജ് പുറത്ത് വിട്ടിട്ടുണ്ട്.ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്ന […]

മാർക്കസ് പറഞ്ഞ താരം ഫിലിപ്പെ പാസഡോർ? ഈ അർജന്റീനക്കാരന്റെ പ്രായം 24 മാത്രം!

കേരള ബ്ലാസ്റ്റേഴ്സ് പുതുതായി കൊണ്ടുവരുന്ന വിദേശ സ്ട്രൈക്കർ ആരാണ് എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ഫുട്ബോൾ ആരാധകർ ഉള്ളത്. ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്ഡേറ്റ് മാർക്കസ് മെർഗുലാവോ നൽകിയിരുന്നു.അതായത് ഒരു അർജന്റീന താരവുമായാണ് ചർച്ചകൾ നടത്തുന്നത്.യുവ താരമാണ്.ഇതുവരെ സൈനിങ്ങ് ഒന്നും നടന്നിട്ടില്ല. 24 മണിക്കൂർ മുതൽ 48 മണിക്കൂറിനുള്ളിൽ സൈനിങ് നടക്കാനുള്ള സാധ്യതകളുണ്ട്. ഈ താരത്തെ ലഭിച്ചില്ലെങ്കിൽ ബാക്കപ്പ് ആയി കൊണ്ട് മറ്റ് ഓപ്ഷനുകളെയും ബ്ലാസ്റ്റേഴ്സ് പരിഗണിക്കുന്നുണ്ട് എന്നാണ് അദ്ദേഹം നൽകിയ ഏറ്റവും പുതിയ അപ്ഡേറ്റുകൾ.ഈ അർജന്റൈൻ […]

പരമാവധി 48 മണിക്കൂർ, അല്ലെങ്കിൽ രണ്ടു പേരുകൾ നൽകാം:ബ്ലാസ്റ്റേഴ്സ് ഫാൻസിന് ഉറപ്പുനൽകി മെർഗുലാവോ!

കേരള ബ്ലാസ്റ്റേഴ്സ് വിദേശ സ്ട്രൈക്കറുടെ സൈനിങ്ങ് പൂർത്തിയാക്കാത്തത് വലിയ തലവേദനയാണ് ക്ലബ്ബിനും ആരാധകർക്കും ഒരുപോലെ നൽകിക്കൊണ്ടിരിക്കുന്നത്. ഏറെക്കാലമായി ബ്ലാസ്റ്റേഴ്സ് സൈനിങ്ങ് പൂർത്തിയാക്കാൻ വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നു.എന്നാൽ ഒന്നും ഇതുവരെ ഫലം കണ്ടിട്ടില്ല എന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ട്രാൻസ്ഫർ ജാലകം ക്ലോസ് ചെയ്യാൻ ഇനി അധികം ദിവസമൊന്നും അവശേഷിക്കുന്നില്ല. സ്ട്രൈക്കറുടെ സൈനിങ്ങ് എപ്പോൾ പൂർത്തിയാകും? അന്ത്യമില്ലാത്ത ചോദ്യങ്ങളാണ് ബ്ലാസ്റ്റേഴ്സ് ആരാധകരിൽ നിന്നും മാർക്കസ് മെർഗുലാവോക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.പല ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകാത്തപ്പോൾ ചില ചോദ്യങ്ങളെ അദ്ദേഹം പരിഗണിക്കുകയും ചെയ്യുന്നുണ്ട്. എന്നിരുന്നാലും […]

ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത് അർജന്റീന യുവതാരത്തിനു വേണ്ടി,വേറെയും ഓപ്ഷനുകൾ പരിഗണിക്കുന്നു: മെർഗുലാവോ!

സമ്മർ ട്രാൻസ്ഫർ ജാലകം അതിന്റെ അവസാനത്തിലേക്ക് കടന്നിട്ടുണ്ട്.ഈ മാസം അവസാനിക്കുന്നതോടുകൂടി ട്രാൻസ്ഫർ വിൻഡോ ക്ലോസ് ചെയ്യും.കേരള ബ്ലാസ്റ്റേഴ്സ് വളരെ പ്രധാനപ്പെട്ട ഒരു സൈനിങ് എപ്പോഴും പൂർത്തിയാക്കിയിട്ടില്ല.ദിമിയുടെ പകരമായി കൊണ്ട് ഒരു വിദേശ സ്ട്രൈക്കറെയാണ് നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടത്. ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിംഗ് ഡയറക്ടറായ സ്കിൻകിസ് ഒരുപാട് കാലമായി ശ്രമങ്ങൾ നടക്കുന്നു.ഇതുവരെ അതൊന്നും ഫലം കണ്ടിട്ടില്ല. ഏതായാലും ആരാധകർ പുതിയ താരത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ഇതിനോട് നീക്കങ്ങളുടെ പുരോഗതി പങ്കുവെച്ചുകൊണ്ടുള്ള ഒരു അപ്ഡേറ്റ് മാർക്കസ് മെർഗുലാവോ നൽകിയിട്ടുണ്ട്.ബ്ലാസ്റ്റേഴ്സ് ഒരു […]

പരിശീലകൻ പൊളിയാണ് :നോഹ് സദോയി വിശദീകരിക്കുന്നു!

കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ കൊണ്ടുവന്ന ഏറ്റവും പ്രധാനപ്പെട്ട താരം വിങ്ങർ നോഹ് സദോയി തന്നെയാണ്.ഡ്യൂറൻഡ് കപ്പിൽ മികച്ച പ്രകടനം അദ്ദേഹം നടത്തിയിട്ടുണ്ട്. 6 ഗോളുകൾ നേടിയിട്ടുണ്ട്.പുറമേ രണ്ട് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. പക്ഷേ നിർണായക മത്സരങ്ങളിൽ ഇമ്പാക്ട് ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്നത് ആരാധകർക്ക് നിരാശ പകരുന്ന കാര്യമാണ്. പക്ഷേ അത് നോഹിന്റെ പ്രശ്നമല്ല,മറിച്ച് ടീമിന്റെ മൊത്തം പ്രശ്നമാണ്. കഴിഞ്ഞ ബംഗളൂരുവിനെതിരെയുള്ള മത്സരത്തിൽ നോഹ് മാത്രമായിരുന്നു മുന്നേറ്റ നിരയിൽ ഒരല്പം എങ്കിലും ചലനം സൃഷ്ടിച്ചിരുന്നത്. ഏതായാലും […]