പെപ്രയും ലൂണയും :നോഹ സദോയി പറയുന്നു!
ഇത്തവണത്തെ ഡ്യൂറൻഡ് കപ്പിലും കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശപ്പെടുത്തുക തന്നെയാണ് ചെയ്തിട്ടുള്ളത്.ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബംഗളൂരു എഫ്സിയോട് പരാജയപ്പെട്ടു കൊണ്ട് ബ്ലാസ്റ്റേഴ്സ് പുറത്താവുകയായിരുന്നു. അതിനെക്കാൾ ആരാധകരെ രോഷാകുലരാക്കിയത് ക്ലബ്ബിന്റെ മോശം പ്രകടനം തന്നെയാണ്. ഒരു പുരോഗതിയും ക്ലബ്ബിന് ഉണ്ടായിട്ടില്ല എന്നുള്ളത് ആ മത്സരത്തിൽ നിന്നും വ്യക്തമായിരുന്നു. ഡ്രിൻസിച്ചിന്റെ മികച്ച പ്രകടനം ഇല്ലായിരുന്നുവെങ്കിൽ കൂടുതൽ ഗോളുകൾ ക്ലബ്ബിന് വഴങ്ങേണ്ടിവരുമായിരുന്നു. ഡ്യൂറൻഡ് കപ്പിൽ രണ്ട് ദുർബലരായ എതിരാളികൾക്കെതിരെ കൂടുതൽ ഗോളുകൾ നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു എന്നുള്ളത് മാത്രമാണ് പോസിറ്റീവായ ഒരു […]