48 മണിക്കൂറിനുള്ളിൽ പറഞ്ഞ സൈനിങ്ങ് എന്തായി? മെർഗുലാവോയുടെ മറുപടി ഇതാ!
കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ ഇപ്പോൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് ക്ലബ്ബിന്റെ പുതിയ സ്ട്രൈക്കർക്ക് വേണ്ടിയാണ്. സൈനിങ്ങ് വൈകുന്നതിൽ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് കടുത്ത എതിർപ്പുണ്ട്. എന്നിരുന്നാൽ പോലും ഒരു മികച്ച താരത്തെ കൊണ്ടുവരാൻ സ്‌കിൻകിസിന് കഴിയുമെന്നുള്ള വിശ്വാസം അവർ കൈവിട്ടിട്ടില്ല.ആ താരം ആരായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും ഉള്ളത്. ഇന്നലെ മെർഗുലാവോയോട് ഇതേക്കുറിച്ച് ചോദിച്ചിരുന്നു.കേരള ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടർ കഠിനമായി പരിശ്രമിക്കുന്നുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.വരുന്ന 48 മണിക്കൂറുകൾ അതിനിർണായകമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതായത് 48 മണിക്കൂറുകൾക്കുള്ളിൽ സ്ട്രൈക്കർ […]