കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസം,ഒരു താരം തിരിച്ചെത്തി!
നിലവിൽ ഡ്യൂറൻഡ് കപ്പിലാണ് കേരള ബ്ലാസ്റ്റേഴ്സ് പങ്കെടുത്തു കൊണ്ടിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനമാണ് ക്ലബ്ബ് നടത്തിയിട്ടുള്ളത്. മൂന്നു മത്സരങ്ങളിൽ രണ്ടു വിജയവും ഒരു സമനിലയുമാണ് ബ്ലാസ്റ്റേഴ്സിന്റെ റിസൾട്ട്. ഒന്നാം സ്ഥാനക്കാരായി കൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ പ്രവേശനം സാധ്യമാക്കിയിട്ടുണ്ട്. 3 മത്സരങ്ങളിൽ നിന്ന് 16 ഗോളുകളാണ് ബ്ലാസ്റ്റേഴ്സ് നേടിയിട്ടുള്ളത്. തായ്‌ലാൻഡിൽ വച്ചുകൊണ്ടായിരുന്നു ക്ലബ്ബ് പ്രീ സീസൺ നടത്തിയിരുന്നത്.അവിടെ മികച്ച പ്രകടനം നടത്താൻ ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരമായ സോറ്റിരിയോ തായ്‌ലാൻഡിലെ ചില മത്സരങ്ങൾ […]