ബ്രസീലിന്റെ സ്റ്റാർട്ടിങ് ഇലവൻ ഒരു ദിവസം മുന്നേ പുറത്ത് വിട്ട് ഡൊറിവാൽ,കോസ്റ്റാറിക്കയെ നേരിടാനുള്ള ഇലവൻ ഇങ്ങനെ!

കോപ്പ അമേരിക്കയിലെ തങ്ങളുടെ ആദ്യ മത്സരത്തിനു വേണ്ടി ബ്രസീൽ ഇറങ്ങുകയാണ്. എതിരാളികൾ കോസ്റ്റാറിക്കയാണ്. നാളെ പുലർച്ചെ 6:30നാണ് ഈയൊരു മത്സരം നടക്കുക. വിജയിച്ചുകൊണ്ട് തുടങ്ങുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ബ്രസീൽ വരുന്നത്. ഈ മത്സരത്തിന്റെ ഭാഗമായി കൊണ്ട് ഒരു പ്രസ് കോൺഫറൻസ് ബ്രസീലിന്റെ പരിശീലകനായ ഡൊറിവാൽ ജൂനിയർ നടത്തിയിരുന്നു. മത്സരത്തിലെ സ്റ്റാർട്ടിങ് ഇലവൻ അദ്ദേഹം സ്ഥിരീകരിക്കുകയായിരുന്നു.ആരൊക്കെ കളിക്കും എന്ന കാര്യം അദ്ദേഹം പുറത്തുവിട്ടു.അത് ഗ്ലോബോ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.ആ ഇലവനിൽ ഗോൾകീപ്പർ ആയിക്കൊണ്ട് വരുന്നത് ആലിസൺ ബെക്കർ തന്നെയാണ്.ബെന്റോയെ പരിഗണിക്കും […]

ആ താരത്തിന്റെ കോൺട്രാക്ട് പുതുക്കൂ: സോഷ്യൽ മീഡിയയിൽ ക്യാമ്പയിനുമായി ബ്ലാസ്റ്റേഴ്സ് ആരാധകർ!

ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകം തുറന്നിട്ടുണ്ടെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന്റെ സൈനിങ്ങുകൾ മന്ദഗതിയിലാണ് നടക്കുന്നത്. ഇതുവരെ കേവലം രണ്ട് താരങ്ങളെ മാത്രമാണ് ബ്ലാസ്റ്റേഴ്സ് ഒഫീഷ്യലായി കൊണ്ടുവന്നിട്ടുള്ളത്. 2 ഡൊമസ്റ്റിക് സൈനിങ്ങുകളാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്. വിദേശ താരങ്ങളുടെ സൈനിങ്ങ് ഇതുവരെ ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചിട്ടില്ല. നാല് വിദേശ താരങ്ങൾക്ക് പുറമേ രണ്ട് ഡൊമസ്റ്റിക്ക് താരങ്ങളും ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബ് ഔദ്യോഗികമായി കൊണ്ട് വിട്ടിട്ടുണ്ട്.പകരക്കാരെ പ്രഖ്യാപിക്കാത്തത് ആരാധകർക്ക് കടുത്ത നിരാശയുണ്ട്. ഇതിനിടെ കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരമായ ജീക്സൺ സിങ്ങുമായി ബന്ധപ്പെട്ട റൂമറുകൾ […]

ക്രിസ്റ്റ്യാനോ എടുത്തത് ശരിയായ തീരുമാനം: ബെർണാഡോ സിൽവ

യൂറോ കപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ മികച്ച വിജയം സ്വന്തമാക്കാൻ പോർച്ചുഗലിന് കഴിഞ്ഞിരുന്നു.എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു പോർച്ചുഗൽ തുർക്കിയെ തോൽപ്പിച്ചത്. ആദ്യം ബെർണാഡോ സിൽവയാണ് ഗോൾ നേടിയത്.അതിനുശേഷം തുർക്കി വൻ അബദ്ധത്തിലൂടെ ഒരു സെൽഫ് ഗോൾ വഴങ്ങി.അതിന് ശേഷമാണ് ബ്രൂണോ ഫെർണാണ്ടസിന്റെ ഗോൾ പിറന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഈ ഗോളിന് അസിസ്റ്റ് നൽകിയത്.ക്രിസ്റ്റ്യാനോക്ക് ഗോളടിക്കാൻ അവസരമുണ്ടായിട്ടും അദ്ദേഹമത് ബ്രൂണോക്ക് നൽകുകയായിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാതൃകാപരമായ പ്രവർത്തിയെ ഏവരും അഭിനന്ദിച്ചിട്ടുണ്ട്. പോർച്ചുഗീസ് സഹതാരമായ ബെർണാഡോ സിൽവയും അതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. അതായത് […]

കളിക്കളത്തിൽ എന്ന് തിരിച്ചെത്തും? അപ്ഡേറ്റ് നൽകി നെയ്മർ!

ഇത്തവണത്തെ കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിനുള്ള തയ്യാറെടുപ്പുകളിലാണ് ഇപ്പോൾ ബ്രസീലിന്റെ ദേശീയ ടീമുള്ളത്.കോസ്റ്റാറിക്കയാണ് ബ്രസീലിന്റെ എതിരാളികൾ. വരുന്ന ചൊവ്വാഴ്ച പുലർച്ചെ 6:30നാണ് ബ്രസീലും കോസ്റ്റാറിക്കയും തമ്മിൽ ഏറ്റുമുട്ടുക.നെയ്മർ ജൂനിയർ ഇല്ല എന്നത് ബ്രസീലിനെ സംബന്ധിച്ചിടത്തോളം വളരെ വലിയ നിരാശ നൽകുന്ന കാര്യമാണ്. പരിക്ക് കാരണമാണ് നെയ്മർക്ക് ഈ കോപ്പ അമേരിക്ക നഷ്ടമാകുന്നത്.ഉറുഗ്വക്കെതിരെയുള്ള വേൾഡ് കപ്പ് യോഗ്യത മത്സരത്തിനിടെ നെയ്മർക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. അതിനുശേഷം നെയ്മർ ജൂനിയർ കളിച്ചിട്ടില്ല. ദീർഘകാലമായി അദ്ദേഹം കളത്തിന് പുറത്താണ്. അദ്ദേഹത്തിന്റെ ആരാധകർ നെയ്മറെ […]

സോറ്റിരിയോയുടെ കാര്യത്തിൽ പ്രചരിക്കുന്നത് പച്ചക്കള്ളം,സത്യാവസ്ഥ വെളിപ്പെടുത്തി മെർഗുലാവോ!

കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട ഒരുപാട് വാർത്തകൾ ഇപ്പോൾ പുറത്തേക്ക് വരുന്നുണ്ട്.ഈ ട്രാൻസ്ഫർ ജാലകത്തിൽ കാര്യമായ മാറ്റങ്ങൾ നടത്തുന്നുണ്ട്. പുതിയ ഒരു കോച്ചിംഗ് സ്റ്റാഫിനെ ക്ലബ്ബ് നിയമിച്ചു കഴിഞ്ഞു. നാല് വിദേശ താരങ്ങൾ ക്ലബ്ബ് വിട്ടു.രണ്ട് ഇന്ത്യൻ ഗോൾകീപ്പർമാരും ക്ലബ്ബ് വിട്ടു. ഒരു ഇന്ത്യൻ ഗോൾകീപ്പറെയും ഒരു ഇന്ത്യൻ ലെഫ്റ്റ് ബാക്കിനെയും കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്യുകയും ചെയ്തിട്ടുണ്ട്. കൂടുതൽ സൈനുകൾ പ്രഖ്യാപിച്ച് ആരാധകർ നിരാശരാണ്. ചെന്നൈ ഉൾപ്പെടെയുള്ള ക്ലബ്ബുകൾ അവരുടെ സൈനിങ്ങുകൾ എല്ലാം പൂർത്തിയാക്കി കഴിഞ്ഞു.വളരെ മന്ദഗതിയിലാണ് […]

ലോകത്തെ എല്ലാ ട്രെയിനിങ് അക്കാദമികളിലും ക്രിസ്റ്റ്യാനോയുടെ അസിസ്റ്റ് പ്രദർശിപ്പിക്കണമെന്ന് പോർച്ചുഗൽ പരിശീലകൻ

പോർച്ചുഗൽ യൂറോ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചു കഴിഞ്ഞു.ആദ്യ മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെയായിരുന്നു അവർ തോൽപ്പിച്ചിരുന്നത്. ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തിൽ തുർക്കിയെ അവർ തോൽപ്പിച്ചു കഴിഞ്ഞു.മികച്ച പ്രകടനം നടത്തിയ പോർച്ചുഗൽ അർഹിച്ച വിജയമാണ് നേടിയിട്ടുള്ളത്.ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ മത്സരത്തിന്റെ മുഴുവൻ സമയവും കളിച്ചിരുന്നു. ഗോൾ നേടാൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടില്ല.ഈ യൂറോ കപ്പിലെ ആദ്യ ഗോൾ നേടാനുള്ള സുവർണ്ണാവസരം ഈ താരത്തിന് ലഭിച്ചിരുന്നു. പക്ഷേ അദ്ദേഹം സ്വയം ഗോളടിക്കുന്നതിനേക്കാൾ കൂടുതൽ മുൻഗണന നൽകിയത് സഹതാരം ഗോൾ […]

ക്രിസ്റ്റ്യാനോ റൊണാൾഡോ നൽകിയ അസിസ്റ്റ്, പ്രതികരണവുമായി ബ്രൂണോ രംഗത്ത്!

ഇന്നലെ യൂറോ കപ്പിൽ നടന്ന മത്സരത്തിൽ ഗംഭീര വിജയമാണ് പോർച്ചുഗൽ സ്വന്തമാക്കിയിട്ടുള്ളത്.എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പോർച്ചുഗൽ തുർക്കിയെ തോൽപ്പിച്ചത്.തുടർച്ചയായ രണ്ടാം വിജയമാണ് പോർച്ചുഗൽ സ്വന്തമാക്കിയിട്ടുള്ളത്. ഇതോടെ അവർ പ്രീ ക്വാർട്ടറിൽ പ്രവേശിക്കുകയും ചെയ്തു. ആദ്യം പോർച്ചുഗലിന് വേണ്ടി ബെർണാഡോ സിൽവയാണ് ഗോൾ നേടിയത്.അതിനുശേഷം വലിയ ഒരു മണ്ടത്തരത്തിലൂടെ തുർക്കി സെൽഫ് ഗോൾ വഴങ്ങുകയായിരുന്നു.പിന്നീട് രണ്ടാം പകുതിയിൽ പോർച്ചുഗല്ലിന്റെ മൂന്നാം ഗോൾ പിറന്നു. ഗോൾ നേടാമായിരുന്നിട്ടും ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ സഹതാരമായ ബ്രൂണോക്ക് പാസ് നൽകുകയായിരുന്നു.അത് ബ്രൂണോ ഗോളാക്കി […]

സിമ്പിളായി ഗോളടിക്കാമായിരുന്നിട്ടും ബ്രുണോക്ക് അസിസ്റ്റ് നൽകി,ക്രിസ്റ്റ്യാനോ കുറിച്ചത് പുത്തൻ റെക്കോർഡ്!

യുവേഫ യൂറോ കപ്പിൽ നടന്ന രണ്ടാം മത്സരത്തിലും വിജയിക്കാൻ പോർച്ചുഗലിന് കഴിഞ്ഞിട്ടുണ്ട്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പോർച്ചുഗൽ തുർക്കിയെ പരാജയപ്പെടുത്തിയത്. മിന്നുന്ന പ്രകടനമാണ് മത്സരത്തിൽ പോർച്ചുഗൽ പുറത്തെടുത്തിട്ടുള്ളത്. തുടർച്ചയായി രണ്ടാം മത്സരത്തിൽ വിജയം നേടിയ പോർച്ചുഗൽ യൂറോ കപ്പിന്റെ പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടുകയും ചെയ്തിട്ടുണ്ട്. മത്സരത്തിന്റെ 21ആം മിനിട്ടിലാണ് ബെർണാഡോ സിൽവ പോർച്ചുഗലിനു വേണ്ടി ആദ്യ ഗോൾ സ്വന്തമാക്കിയത്. ബോക്സിനകത്ത് തനിക്ക് ലഭിച്ച ബോൾ ഒരു തകർപ്പൻ ഷോട്ടിലൂടെ സിൽവ വലയിൽ എത്തിക്കുകയായിരുന്നു. പിന്നീട് മത്സരത്തിന്റെ […]

ഏറ്റവും കൂടുതൽ അസിസ്റ്റുകളുള്ള താരം നെയ്മർ,തകർക്കാൻ റെഡിയായി മെസ്സി!

കഴിഞ്ഞ കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിൽ അർജന്റീന വിജയം നേടിയിരുന്നു.മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന കാനഡയെ തോൽപ്പിച്ചത്. മത്സരത്തിൽ മെസ്സി മികച്ച പ്രകടനം നടത്തിയിരുന്നു.ഒരു അസിസ്റ്റ് മെസ്സി നേടിയിരുന്നു. രണ്ട് ബിഗ് ചാൻസുകൾ അദ്ദേഹം നഷ്ടപ്പെടുത്തിയത് ആരാധകർക്ക് ഒരല്പം നിരാശ നൽകി. മത്സരത്തിൽ അസിസ്റ്റ് സ്വന്തമാക്കിയതോടുകൂടി അർജന്റീനക്ക് വേണ്ടി മെസ്സി 55 അസിസ്റ്റുകൾ പൂർത്തിയാക്കി കഴിഞ്ഞു. അർജന്റീനക്ക് വേണ്ടി ആകെ 183 മത്സരങ്ങളാണ് മെസ്സി കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 108 ഗോളുകളും 55 അസിസ്റ്റുകളുമാണ് മെസ്സി സ്വന്തമാക്കിയിട്ടുള്ളത്. […]

രാഹുലിന്റെ കാര്യത്തിൽ മാറ്റങ്ങളില്ല,ജീക്സന്റെ കാര്യത്തിൽ ഉറപ്പു

കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട നിരവധി റൂമറുകൾ പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്ന ഒരു സമയമാണിത്.കാര്യമായ മാറ്റങ്ങൾ ഇപ്പോൾ ക്ലബ്ബിനകത്ത് സംഭവിച്ചു കഴിഞ്ഞു. കോച്ചിംഗ് സ്റ്റാഫിലേക്ക് മൂന്ന് പുതിയ പരിശീലകർ എത്തി.പഴയ രണ്ട് പരിശീലകരെ നിലനിർത്താൻ ക്ലബ്ബ് തീരുമാനിക്കുകയും ചെയ്തു. നാല് വിദേശ താരങ്ങൾ ക്ലബ്ബിനോട് വിട പറഞ്ഞു.രണ്ട് ഡൊമസ്റ്റിക് താരങ്ങളും ക്ലബ്ബ് വിട്ടു. രണ്ട് സൈനിങ്ങുകളാണ് ഇതുവരെ ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്.വേറെയും സൈനിങ്ങുകൾ പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും അതൊന്നും ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിക്കാൻ ക്ലബ്ബ് തയ്യാറായിട്ടില്ല. ഇതിനിടെ ഒരുപാട് റൂമറുകൾ പുറത്തേക്ക് വരുന്നുമുണ്ട്.രാഹുൽ,ജീക്സൺ […]