അർജന്റീനക്കെതിരെ റഫറിയാണ് ഞങ്ങളെ കൊള്ളയടിച്ചത്,വീണ്ടും വിമർശനവുമായി ലൂയി വാൻ ഗാൽ!
2022ലെ ഖത്തർ വേൾഡ് കപ്പിന്റെ ക്വാർട്ടർ ഫൈനൽ മത്സരം ഫുട്ബോൾ ആരാധകർ മറക്കാൻ സാധ്യതയില്ല. അർജന്റീനയും നെതർലാന്റ്സും തമ്മിൽ നടന്ന ആ പോരാട്ടം ആവേശഭരിതമായിരുന്നു. ഒരു ഘട്ടത്തിൽ അർജന്റീന വിജയം ഉറപ്പിച്ചിരുന്നുവെങ്കിലും നെതർലാന്റ്സ് തിരിച്ചുവരികയായിരുന്നു. അതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി.എമിലിയാനോ മാർട്ടിനസിന്റെ മികവിൽ അർജന്റീന വിജയം സ്വന്തമാക്കുകയും ചെയ്തു. മത്സരത്തിൽ പലപ്പോഴും കയ്യാങ്കളികൾ നടന്നിരുന്നു.രണ്ട് ടീമിലെ താരങ്ങളും പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. ലയണൽ മെസ്സി പോലും വളരെയധികം അഗ്രസീവായ ഒരു മത്സരം ആയിരുന്നു അത്.ഡച്ച് പരിശീലകനായ ലൂയി […]