കോയെഫ് സ്‌ക്വാഡിലുണ്ട്, എന്നാണ് ടീമിനോടൊപ്പം ജോയിൻ ചെയ്യുക? റിപ്പോർട്ടുകൾ പുറത്ത്!

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ ആദ്യത്തെ മത്സരത്തിനു വേണ്ടി കളിക്കളത്തിലേക്ക് ഇന്ന് ഇറങ്ങുകയാണ്.ഡ്യൂറന്റ് കപ്പിലെ ആദ്യ റൗണ്ട് പോരാട്ടത്തിൽ എതിരാളികൾ മുംബൈ സിറ്റിയാണ്. ഇന്ന് വൈകിട്ട് ഏഴു മണിക്കാണ് ഈ മത്സരം നടക്കുക.ബ്ലാസ്റ്റേഴ്സ് വിജയിച്ചു കൊണ്ട് തുടങ്ങും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഡ്യൂറന്റ് കപ്പിനുള്ള സ്‌ക്വാഡ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു.ഭൂരിഭാഗം താരങ്ങളും ടീമിൽ ഇടം നേടിയിട്ടുണ്ട്. ഏറ്റവും ശ്രദ്ധേയമായത് പുതിയ ഡിഫൻഡർ അലക്സാൻഡ്രെ കോയെഫ് ടീമിൽ ഇടം നേടി എന്നതാണ്.കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം അദ്ദേഹം ഇതുവരെ […]

കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഇന്ന് ഇറങ്ങുക കറുത്ത ആംബാൻഡ് അണിഞ്ഞ്!

കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറൻഡ് കപ്പിലെ ആദ്യ മത്സരത്തിനു വേണ്ടി ഇന്ന് കളിക്കളത്തിലേക്ക് ഇറങ്ങുകയാണ്.എതിരാളികൾ മുംബൈ സിറ്റി എഫ്സിയാണ്.ഇന്ന് വൈകിട്ട് ഏഴുമണിക്കാണ് ഈ മത്സരം നടക്കുക. കൊൽക്കത്തയിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. ഈ ടൂർണമെന്റിനുള്ള സ്‌ക്വാഡ് കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു.അതോടൊപ്പം മറ്റൊരു കാര്യം കൂടി ബ്ലാസ്റ്റേഴ്സ് ഇപ്പോൾ അറിയിച്ചിട്ടുണ്ട്. അതായത് ഇന്നത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഇറങ്ങുക കറുത്ത ആംബാൻഡ് അണിഞ്ഞു ഉണ്ടായിരിക്കും.കാരണം വയനാട്ടിലെ ഉരുൾപൊട്ടൽ ബാധിച്ച ജനങ്ങളോടുള്ള സോളിഡാരിറ്റിക്ക് വേണ്ടിയാണ് ബ്ലാസ്റ്റേഴ്സ് ഇത്തരത്തിലുള്ള ഒരു […]

സ്‌ക്വാഡിൽ ഇല്ല,പ്രബീർ ദാസിന് എന്ത്പറ്റി?വിവരങ്ങൾ പുറത്ത് വിട്ട് ബ്ലാസ്റ്റേഴ്സ്!

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഡ്യൂറന്റ് കപ്പിലെ ആദ്യ മത്സരത്തിനു വേണ്ടി കളിക്കളത്തിലേക്ക് ഇറങ്ങുകയാണ്. എതിരാളികൾ മുംബൈ സിറ്റി എഫ്സിയാണ്.ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 7:00 മണിക്കാണ് ഈ മത്സരം കാണാൻ സാധിക്കുക. കൊൽക്കത്തയിൽ വെച്ചുകൊണ്ടാണ് ഈയൊരു മത്സരം അരങ്ങേറുക. കേരള ബ്ലാസ്റ്റേഴ്സ് ഈ ടൂർണമെന്റിനുള്ള തങ്ങളുടെ സ്‌ക്വാഡ് ഒഫീഷ്യലായിക്കൊണ്ട് പ്രഖ്യാപിച്ചിരുന്നു. എല്ലാ സുപ്രധാന താരങ്ങളും ടീമിൽ ഇടം നേടിയിട്ടുണ്ട്. പുതുതായി ടീമിലേക്ക് എത്തിയ അലക്സാൻഡ്രെ കോയഫ്,അമാവിയ എന്നിവരൊക്കെ ടീമിൽ ഇടം കണ്ടെത്തിയിട്ടുണ്ട്. പരിക്ക് മാറി സച്ചിൻ സുരേഷും […]

ഡ്യൂറന്റ് കപ്പിന് ബ്ലാസ്റ്റേഴ്സ് റെഡി,പുതിയ താരത്തെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് ക്ലബ്ബ്!

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ തങ്ങളുടെ ആദ്യത്തെ ഔദ്യോഗിക മത്സരത്തിന് ഇറങ്ങുകയാണ്. നാളെ നടക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റിയും തമ്മിലാണ് ഏറ്റുമുട്ടുക. നാളെ രാത്രി ഇന്ത്യൻ സമയം 7:00 മണിക്ക് കൊൽക്കത്തയിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.ഡ്യൂറന്റ് കപ്പിലെ ഗ്രൂപ്പ് സിയിലെ മത്സരമാണ് നാളെ നടക്കുന്നത്. പ്രീ സീസണിൽ മികച്ച പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തിട്ടുള്ളത്. ആദ്യ മത്സരത്തിൽ പരാജയപ്പെട്ടുവെങ്കിലും പിന്നീടുള്ള രണ്ട് മത്സരങ്ങളിലും ഗംഭീര വിജയം നേടാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടുണ്ട്. താരങ്ങൾ എല്ലാവരും മിന്നുന്ന […]

ആരാധകർ ട്രോഫികൾ പ്രതീക്ഷിക്കുന്നു,അത് നേടിക്കൊടുക്കാനാണ് ഞാൻ ഇവിടെയുള്ളത് :ഡ്രിൻസിച്ച്

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയിലേക്ക് ഒരു പുത്തൻ താരത്തെ എത്തിച്ചത്.മോന്റെനെഗ്രോയിൽ നിന്നും 24 കാരനായ മിലോസ് ഡ്രിൻസിച്ചിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുകയായിരുന്നു.കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം അദ്ദേഹം നടത്തി. ക്ലബ്ബിന്റെ ഭൂരിഭാഗം മത്സരങ്ങളിലും അദ്ദേഹം പങ്കെടുത്തു. മാനേജ്മെന്റിന്റെ തൃപ്തി പിടിച്ചുപറ്റാൻ കഴിഞ്ഞതോടെ അദ്ദേഹത്തിന്റെ കോൺട്രാക്ട് പുതുക്കാൻ ക്ലബ്ബ് തീരുമാനിക്കുകയായിരുന്നു. മാത്രമല്ല താരത്തിനും ക്ലബ്ബിനെയും ആരാധകരെയും വളരെയധികം ഇഷ്ടപ്പെട്ടു.കഴിഞ്ഞ സീസൺ അവസാനിക്കുന്നതിനു മുന്നേ തന്നെ താൻ അടുത്ത സീസണിലും ഇവിടെ കാണുമെന്ന് ഡ്രിൻസിച്ച് വ്യക്തമാക്കിയിരുന്നു.ഇപ്പോൾ […]

ഡ്രിൻസിച്ചിന്റെ കരാർ പുതുക്കാനുള്ള കാരണങ്ങൾ എന്തൊക്കെയെന്ന് വിശദീകരിച്ച് സ്കിൻകിസ്!

കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ചില പ്രധാനപ്പെട്ട നീക്കങ്ങളൊക്കെ നടത്തിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ കരാർ പുതുക്കി എന്നത് തന്നെയാണ്. അദ്ദേഹം ക്ലബ്ബ് വിട്ട് പുറത്ത് പോകും എന്ന റൂമറുകൾ പ്രചരിക്കുന്നതിനിടയാണ് അദ്ദേഹത്തിന് പുതിയ കരാർ നൽകിക്കൊണ്ട് ബ്ലാസ്റ്റേഴ്സ് താരത്തെ നിലനിർത്തിയത്.കൂടാതെ 2 വിദേശ താരങ്ങളെ ക്ലബ്ബ് കൊണ്ടുവരികയും ചെയ്തു.നോഹ് സദോയി,അലക്സാൻഡ്രേ കോയെഫ് എന്നിവരാണ് ആ രണ്ട് താരങ്ങൾ. അതേസമയം ദിമി,ജീക്സൺ എന്നിവർ ക്ലബ്ബ് വിട്ടതിൽ ആരാധകർ വളരെയധികം നിരാശരാണ്. […]

കൊച്ചി സേഫാണ്,എന്റെ കുടുംബവും ഇങ്ങോട്ട് വരികയാണ് :ഡ്രിൻസിച്ച്

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയിലേക്ക് മിലോസ് ഡ്രിൻസിച്ചിനെ കൊണ്ടുവന്നത്. 25 വയസ്സ് മാത്രമുള്ള താരം മോന്റെനെഗ്രോയിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയിട്ടുള്ളത്.ബ്ലാസ്റ്റേഴ്സിന്റെ ഭൂരിഭാഗം മത്സരങ്ങളിലും അദ്ദേഹം കളിച്ചിട്ടുണ്ട്. സെന്റർ ബാക്ക് പൊസിഷനിൽ കളിക്കുന്ന താരം മികച്ച പ്രകടനമായിരുന്നു കഴിഞ്ഞ സീസണിൽ നടത്തിയിരുന്നത്. അതുകൊണ്ടുതന്നെയാണ് ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ നിലനിർത്തിയത്.മാത്രമല്ല താരത്തിന്റെ കോൺട്രാക്ട് പുതുക്കുകയും ചെയ്തിട്ടുണ്ട്.2026 വരെയുള്ള ഒരു പുതിയ കരാറിലാണ് അദ്ദേഹം ഒപ്പു വെച്ചിട്ടുള്ളത്. അടുത്ത രണ്ടുവർഷം കൂടി ഈ ഡിഫൻഡർ കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം […]

ആരായിരിക്കും ഇത്തവണത്തെ ഡ്യൂറന്റ് കപ്പ് നേടുക? സാധ്യത പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്സും!

2024/25 സീസണിന് ഇപ്പോൾ ഇന്ത്യയിൽ ഔദ്യോഗികമായി തുടക്കം കുറിച്ചിട്ടുണ്ട്.ഡ്യൂറന്റ് കപ്പാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ആദ്യ റൗണ്ട് പോരാട്ടങ്ങൾ ആരംഭിച്ചു കഴിഞ്ഞു.മോഹൻ ബഗാൻ, ജംഷെഡ്പൂർ എന്നിവരൊക്കെ വിജയിച്ചു കൊണ്ട് തുടങ്ങിയിട്ടുണ്ട്.ആരാധകർ കാത്തിരിക്കുന്നത് കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരത്തിനു വേണ്ടിയാണ്. ഓഗസ്റ്റ് ഒന്നാം തീയതിയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം നടക്കുക. എതിരാളികൾ മുംബൈ സിറ്റിയാണ്.കൊൽക്കത്തയിൽ വച്ചുകൊണ്ടാണ് മത്സരം അരങ്ങേറുക. ടൂർണമെന്റിൽ പങ്കെടുക്കാൻ വേണ്ടി സ്റ്റാറേയുടെ നേതൃത്വത്തിലുള്ള ബ്ലാസ്റ്റേഴ്സ് ടീം ഇപ്പോൾ കൊൽക്കത്തയിൽ എത്തിയിട്ടുണ്ട്. തായ്‌ലാൻഡിൽ ആയിരുന്നു ഇതുവരെ ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഒരുക്കങ്ങൾ […]

ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത് ഡച്ച് സൂപ്പർ സ്ട്രൈക്കർക്ക് വേണ്ടിയെന്ന് റൂമറുകൾ!

കേരള ബ്ലാസ്റ്റേഴ്സിന് ഇനി ഏറ്റവും കൂടുതൽ ആവശ്യമുള്ളത് ഒരു വിദേശ സ്ട്രൈക്കറാണ്. അർദ്ധ അവസരങ്ങൾ പോലും ഗോളാക്കി മാറ്റാൻ കഴിവുള്ള ഒരു മികച്ച സ്ട്രൈക്കറെയാണ് ബ്ലാസ്റ്റേഴ്സ് അന്വേഷിക്കുന്നത്. എന്തെന്നാൽ കഴിഞ്ഞ രണ്ട് സീസണുകളിലും ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോളടി ചുമതല വഹിച്ചിരുന്ന ദിമി ഇന്ന് ക്ലബ്ബിനോടപ്പം ഇല്ല.അദ്ദേഹം ഈസ്റ്റ് ബംഗാളിലേക്ക് പോയിക്കഴിഞ്ഞു. അദ്ദേഹത്തിന്റെ വിടവ് നികത്തുക എന്ന ഭാരിച്ച ജോലിയാണ് വരുന്ന സ്ട്രൈക്കർക്കുള്ളത്. അതുകൊണ്ടുതന്നെ മികച്ച ഒരു സ്ട്രൈക്കറെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.ഒരുപാട് റൂമറുകൾ ഇതുമായി […]

മെസ്സിയുടെ മോട്ടിവേഷൻ സഹായകരമായി,ഞങ്ങളോട് ഗോൾഡ് കൊണ്ടുവരാനാണ് അദ്ദേഹം ആവശ്യപ്പെട്ടിട്ടുള്ളത്:ഹൂലിയൻ ആൽവരസ്

ഇന്നലെ ഒളിമ്പിക്സിൽ നടന്ന രണ്ടാം മത്സരത്തിൽ തകർപ്പൻ വിജയം നേടാൻ അർജന്റീനക്ക് കഴിഞ്ഞിരുന്നു. ഏഷ്യൻ രാജ്യമായ ഇറാഖിനെ അവർ പരാജയപ്പെടുത്തിയത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ്. മത്സരത്തിൽ ഹൂലിയൻ ആൽവരസ് രണ്ട് അസിസ്റ്റുകൾ നേടിയിരുന്നു.തിയാഗോ അൽമേഡയും എക്വി ഫെർണാണ്ടസും ഗോണ്ടോയുമാണ് ഗോളുകൾ നേടിയിരുന്നത്. അർജന്റീനക്ക് ഈ മത്സരത്തിൽ വിജയം നിർബന്ധമായിരുന്നു. എന്തെന്നാൽ ആദ്യം മത്സരത്തിൽ അവർ മൊറോക്കോയോട് തോറ്റിരുന്നു.ഈ മത്സരത്തിൽ പരാജയപ്പെട്ടിരുന്നുവെങ്കിൽ അവർ പുറത്താവുമായിരുന്നു. പക്ഷേ നിർണായക മത്സരത്തിൽ അവർ വിജയിച്ചു. ഇതോടെ ക്വാർട്ടർ സാധ്യതകൾ അവർ നിലനിർത്തിയിട്ടുണ്ട്. […]