അസുഖങ്ങളും പരിക്കും, മെസ്സി അടുത്ത മത്സരം കളിക്കില്ല!
ഇന്ന് കോപ്പ അമേരിക്കയിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ അർജന്റീനക്ക് കഴിഞ്ഞിരുന്നു.തുടർച്ചയായ രണ്ടാം മത്സരത്തിലാണ് അർജന്റീന വിജയം സ്വന്തമാക്കുന്നത്.ആദ്യ മത്സരത്തിൽ കാനഡയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച അർജന്റീന രണ്ടാം മത്സരത്തിൽ ചിലിയെ ഒരു ഗോളിന് പരാജയപ്പെടുത്തുകയായിരുന്നു. ഇന്നത്തെ മത്സരത്തിൽ ലൗറ്റാറോ മാർട്ടിനസാണ് അർജന്റീനയുടെ വിജയ ഗോൾ നേടിയത്. രണ്ട് മത്സരങ്ങളും വിജയിച്ചതോടുകൂടി അർജന്റീന ക്വാർട്ടർ ഫൈനൽ യോഗ്യത കരസ്ഥമാക്കിയിട്ടുണ്ട്. മത്സരത്തിൽ മെസ്സിക്ക് പരിക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടായിരുന്നു.മസിൽ ഇഞ്ചുറിയാണ് മെസ്സിക്ക് അസ്വസ്ഥത സൃഷ്ടിച്ചത്.അദ്ദേഹം കളത്തിൽ വച്ച് […]