രാഹുൽ പോകുന്നു? ചർച്ചകൾ സജീവമാക്കി ക്ലബ്!
കേരള ബ്ലാസ്റ്റേഴ്സ് വലിയൊരു അഴിച്ചു പണിയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഒരുപാട് താരങ്ങൾ ക്ലബ്ബിനോട് വിട പറഞ്ഞിട്ടുണ്ട്. 4 വിദേശ താരങ്ങൾ ക്ലബ്ബ് വിട്ടുകഴിഞ്ഞു. രണ്ട് ഗോൾ കീപ്പർമാർ ക്ലബ്ബിനോട് വിടപറഞ്ഞിട്ടുണ്ട്. രണ്ടു താരങ്ങളെയാണ് ഇതുവരെ സൈൻ ചെയ്തിട്ടുള്ളത്.സോം കുമാർ,രാകേഷ് എന്നിവരെയാണ് ക്ലബ്ബ് ഇതുവരെ കൊണ്ടുവന്നിട്ടുള്ളത്. കഴിഞ്ഞ സീസണിൽ വളരെ മോശം പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരമായ കെപി രാഹുൽ പുറത്തെടുത്തിരുന്നത്.പ്രത്യേകിച്ച് ഇമ്പാക്റ്റുകൾ ഒന്നും ഉണ്ടാക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.അതുകൊണ്ടുതന്നെ ഒരുപാട് വിമർശനങ്ങൾ അദ്ദേഹത്തിന് ഏൽക്കേണ്ടി വന്നിരുന്നു. താരത്തിന്റെ ആറ്റിറ്റ്യൂഡിന് വലിയ […]