ഏഷ്യയിലെ ഏറ്റവും വലിയ ഫാൻ ബേസുകളിലൊന്ന്: ഈസ്റ്റ് ബംഗാളിൽ ചേർന്നതിനു ശേഷമുള്ള ദിമിയുടെ പ്രതികരണം!

കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കർ ദിമിത്രിയോസിനെ ക്ലബ്ബിന് നഷ്ടമായിരുന്നു.രണ്ടുവർഷത്തെ കോൺട്രാക്ട് പൂർത്തിയാക്കിക്കൊണ്ട് അദ്ദേഹം ക്ലബ്ബ് വിടുകയായിരുന്നു. കരാർ പുതുക്കാൻ ബ്ലാസ്റ്റേഴ്സിന് താല്പര്യമുണ്ടായിരുന്നുവെങ്കിലും താരം ആവശ്യപ്പെട്ട സാലറി വളരെ വലുതായിരുന്നു.അതുകൊണ്ടുതന്നെ താരം ക്ലബ്ബ് വിടാൻ തീരുമാനിച്ചു.ഗോൾഡൻ ബൂട്ട് ജേതാവിനെയാണ് ബ്ലാസ്റ്റേഴ്സിന് നഷ്ടമായിരിക്കുന്നത്. മറ്റൊരു ഐഎസ്എൽ ക്ലബ്ബായ ഈസ്റ്റ് ബംഗാളിലേക്കാണ് ദിമി പോകുന്നതെന്ന് നേരത്തെ വ്യക്തമായിരുന്നു.അക്കാര്യത്തിൽ ഒഫീഷ്യൽ സ്ഥിരീകരണം വന്നിട്ടുണ്ട്.ദിമിയുടെ സൈനിങ്ങ് ഈസ്റ്റ് ബംഗാൾ ഔദ്യോഗികമായി കൊണ്ട് പ്രഖ്യാപിച്ചിരുന്നു.ഇതിന് പിന്നാലെ അദ്ദേഹം തന്റെ പുതിയ ക്ലബ്ബിനെ കുറിച്ചുള്ള പ്രതികരണം രേഖപ്പെടുത്തുകയും […]

ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഞാൻ ബൊറൂസിയക്കൊപ്പമായിരുന്നു: കാരണം തുറന്ന് പറഞ്ഞ് മെസ്സി!

ഫുട്ബോൾ ലോകത്തിന്റെ വലിയ നഷ്ടങ്ങളിൽ ഒന്നാണ് ലയണൽ മെസ്സി വളരെ നേരത്തെ തന്നെ യൂറോപ്പ് വിടാൻ തീരുമാനിച്ചത്. യൂറോപ്പ്യൻ ഫുട്ബോൾ ഇപ്പോൾ അദ്ദേഹത്തെ മിസ്സ് ചെയ്യുന്നുണ്ട്.പ്രത്യേകിച്ച് ചാമ്പ്യൻസ് ലീഗിൽ മെസ്സിയുടെ സാന്നിധ്യം ഇല്ല എന്നത് അദ്ദേഹത്തിന്റെ ആരാധകർക്ക് നിരാശ നൽകുന്ന കാര്യമാണ്.അമേരിക്കയിലാണ് മെസ്സി ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡും ബൊറൂസിയയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.വെമ്പ്ലിയിൽ വെച്ച് നടന്ന ആ മത്സരത്തിൽ ജർമൻ ക്ലബ്ബിന് തോൽപ്പിച്ചുകൊണ്ട് കിരീടം നേടാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു.എതിരില്ലാത്ത രണ്ട് […]

ലെവന്റോസ്ക്കിയുടെ നാട്ടുകാരൻ,മെസ്സിയുടെ ലീഗുകാരൻ,സൂപ്പർ സ്ട്രൈക്കറെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയതായി റിപ്പോർട്ട്!

കേരള ബ്ലാസ്റ്റേഴ്സിന് വരുന്ന സീസണിലേക്ക് ഒരു മികച്ച താരത്തെ ആവശ്യമുണ്ട്. സെന്റർ സ്ട്രൈക്കർ പൊസിഷനിലേക്കാണ് ഒരു ഗോൾ വേട്ടക്കാരനെ ആവശ്യമുള്ളത്. എന്തെന്നാൽ ബ്ലാസ്റ്റേഴ്സിന്റെ പ്രധാനപ്പെട്ട സ്ട്രൈക്കർ ദിമിത്രിയോസ് ക്ലബ്ബ് വിട്ടിട്ടുണ്ട്.ഫ്രീ ട്രാൻസ്ഫറിൽ അദ്ദേഹം മറ്റൊരു ഇന്ത്യൻ ക്ലബ്ബായ ഈസ്റ്റ് ബംഗാളിലേക്കാണ് പോയിട്ടുള്ളത്. അദ്ദേഹത്തിന്റെ അഭാവം ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. കാരണം കഴിഞ്ഞ രണ്ട് സീസണുകളിലും ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം ദിമിയാണ്.മാത്രമല്ല കഴിഞ്ഞ സീസണിലെ ഗോൾഡൻ ബൂട്ട് ജേതാവ് കൂടിയാണ് അദ്ദേഹം.ബ്ലാസ്റ്റേഴ്സിന്റെ […]

നിങ്ങൾക്ക് നേടാൻ കഴിയുന്നതെല്ലാം ഞാൻ നേടിക്കഴിഞ്ഞു:മെസ്സി പറയുന്നു!

കോപ്പ അമേരിക്കക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് നിലവിൽ അർജന്റീനയും അവരുടെ ക്യാപ്റ്റനായ ലയണൽ മെസ്സിയുമുള്ളത്. ഇതിന്റെ ഭാഗമായി കൊണ്ട് നിരവധി ഇന്റർവ്യൂകൾ മെസ്സി മാധ്യമങ്ങൾക്ക് നൽകുന്നുണ്ട്.ESPN അർജന്റീനക്ക് മെസ്സി ഒരു ഇന്റർവ്യൂ നൽകിയിരുന്നു.തന്റെ കരിയറിനെ കുറിച്ച് അദ്ദേഹം വിശദമായി സംസാരിച്ചിരുന്നു. കരിയർ അവസാന ഘട്ടത്തിലേക്ക് എത്തിക്കഴിഞ്ഞുവെന്നും ഇന്റർ മയാമിയാണ് തന്റെ അവസാനത്തെ ക്ലബ്ബ് എന്നും മെസ്സി പറഞ്ഞിരുന്നു. ഇനി ഫുട്ബോൾ തനിക്ക് ഒന്നും തെളിയിക്കാനില്ല എന്ന കാര്യവും ലയണൽ മെസ്സി പറഞ്ഞിട്ടുണ്ട്. അതായത് നിങ്ങൾക്ക് നേടാൻ കഴിയുന്നതെല്ലാം ഞാൻ […]

ഒരു വർഷം കൂടി ഇവിടെ കാണും,മറ്റൊരു വിദേശ താരത്തെ കൂടി നിലനിർത്തി കേരള ബ്ലാസ്റ്റേഴ്സ്!

കേരള ബ്ലാസ്റ്റേഴ്സിന്റെ അതിവേഗത്തിലുള്ള തയ്യാറെടുപ്പുകൾ ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കാര്യമായ മാറ്റങ്ങളാണ് ബ്ലാസ്റ്റേഴ്സിനകത്ത് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.കോച്ചിംഗ് സ്റ്റാഫ് അടിമുടി മാറിയിരുന്നു.കൂടാതെ പല വിദേശ താരങ്ങളെ ക്ലബ്ബ് ഒഴിവാക്കുകയും ചെയ്തിരുന്നു.ദിമി,ഫെഡോർ ചെർനിച്ച്,ഡൈസുകെ സക്കായ്,മാർക്കോ ലെസ്ക്കോവിച്ച് എന്നിവരെയൊക്കെ കേരള ബ്ലാസ്റ്റേഴ്സ് ഒഴിവാക്കിയിരുന്നു. ക്യാപ്റ്റൻ അഡ്രിയാൻ ലൂണയെ നിലനിർത്തി എന്നുള്ളത് മാത്രമായിരുന്നു ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യം. ഇതിനിടെ പ്രമുഖ ആഫ്രിക്കൻ പത്രപ്രവർത്തകനായ ഓസ്റ്റിൻ ഡിറ്റ്ഹോബോലോ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതായത് കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ മുന്നേറ്റ നിരയിലെ വിദേശ സാന്നിധ്യമായ ക്വാമെ […]

വളരെ പാഷനേറ്റായിട്ടുള്ള ഫാൻസ്‌:ബ്ലാസ്റ്റേഴ്സിൽ എത്തിയ ശേഷമുള്ള സോമിന്റെ ആദ്യ പ്രതികരണം!

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ ആദ്യ സൈനിങ് ഇന്നലെയാണ് ഔദ്യോഗികമായി കൊണ്ട് പ്രഖ്യാപിച്ചിട്ടുള്ളത്. രണ്ട് ഗോൾ കീപ്പർമാരെ ബ്ലാസ്റ്റേഴ്സ് ഈയിടെ കൈവിട്ടിരുന്നു. അതിനുപകരമായി ഒരു ഗോൾ കീപ്പറെയാണ് ബ്ലാസ്റ്റേഴ്സ് ഇന്നലെ കൊണ്ടുവന്നിട്ടുള്ളത്. കേവലം 19 വയസ്സ് മാത്രമുള്ള സോം കുമാറിനെയാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്. ഇന്ത്യയുടെ അണ്ടർ 20 ടീമിന്റെ കീപ്പറാണ് ഇദ്ദേഹം. എന്നാൽ കഴിഞ്ഞ സീസണുകൾ അദ്ദേഹം യൂറോപ്പിലാണ് കളിച്ചിട്ടുള്ളത്.സ്ലോവേനിയൻ ക്ലബ്ബായ ഒളിമ്പിയയുടെ അണ്ടർ 19 ടീമിന്റെ ഗോൾ കീപ്പറായിരുന്നു ഇദ്ദേഹം. അവിടെ നിന്നാണ് താരം ബ്ലാസ്റ്റേഴ്സിൽ […]

4 ഗോൾകീപ്പർമാർ,ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപ്പിംഗ് ഡിപ്പാർട്ട്മെന്റ് പൂർത്തിയായി!

കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പുകൾ തകൃതിയായി നടക്കുകയാണ്. അടുത്ത മാസം തന്നെ പ്രീ സീസൺ ആരംഭിക്കാൻ ക്ലബ്ബ് തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. തായ്‌ലാൻഡിലാണ് ഇത്തവണ പ്രീ സീസൺ ബ്ലാസ്റ്റേഴ്സ് നടത്തുന്നത്.ബ്ലാസ്റ്റേഴ്സ് പരിശീലകൻ സ്റ്റാറെ കഴിഞ്ഞ സീസണിൽ പരിശീലിപ്പിച്ചിരുന്നതും തായ്‌ലാൻഡിൽ തന്നെയായിരുന്നു. രണ്ട് ആഴ്ചയോളം അവിടെ പ്രീ സീസൺ ഒരുക്കങ്ങൾ നടത്തുമെന്നാണ് റിപ്പോർട്ടുകൾ. ഒരുപാട് താരങ്ങളോട് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ഗുഡ് ബൈ പറഞ്ഞ കഴിഞ്ഞിട്ടുണ്ട്. അതിൽ രണ്ട് ഗോൾകീപ്പർമാരും ഉണ്ട്.വെറ്ററൻ ഗോൾകീപ്പർ കരൺജിത്ത് സിങ്,ലാറ ശർമ്മ എന്നിവരാണ് ക്ലബ്ബ് […]

മാർക്കോ ലെസ്ക്കോവിച്ച് പുതിയ ക്ലബ്ബിലേക്ക്!

കഴിഞ്ഞ മൂന്ന് വർഷക്കാലം കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിടയിലെ ക്രൊയേഷ്യൻ സാന്നിധ്യമായിരുന്നു മാർക്കോ ലെസ്ക്കോവിച്ച്.ആദ്യത്തെ രണ്ട് വർഷവും അദ്ദേഹം മികച്ച പ്രകടനം നടത്തിയിരുന്നു. എന്നാൽ കഴിഞ്ഞ സീസൺ പ്രതീക്ഷിച്ച രൂപത്തിൽ അല്ല മുന്നോട്ട് പോയത്.പരിക്ക് കാരണം പല മത്സരങ്ങളും അദ്ദേഹത്തിന് നഷ്ടമായിരുന്നു. അതുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തിന്റെ കോൺട്രാക്ട് പുതുക്കേണ്ടതില്ല എന്ന് തീരുമാനിക്കുകയായിരുന്നു.ലെസ്ക്കോവിച്ച് ഇപ്പോൾ ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞിട്ടുണ്ട്. താരത്തിന്റെ അഭാവം വലിയൊരു നഷ്ടം തന്നെയാണ്. മൂന്ന് സീസണുകൾ ബ്ലാസ്റ്റേഴ്സിനോടൊപ്പം കളിച്ച ഈ ഡിഫൻഡർ ഒരു ഗോൾ ക്ലബ്ബിന് വേണ്ടി […]

അമേരിക്ക പൂട്ടി,ബ്രസീലിന് നിരാശ!

ഇന്ന് നടന്ന സൗഹൃദ മത്സരത്തിൽ ബ്രസീലിന് സമനില വഴങ്ങേണ്ടി വന്നിട്ടുണ്ട്. കോപ്പ അമേരിക്കക്ക് മുന്നോടിയായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി കൊണ്ടാണ് ബ്രസീൽ അമേരിക്കയെ നേരിട്ടത്.രണ്ട് ടീമും ഓരോ ഗോളുകൾ വീതം നേടി കൊണ്ട് സമനിലയിൽ പിരിയുകയായിരുന്നു.അമേരിക്കയിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടന്നത്. റോഡ്രിഗോ,റാഫീഞ്ഞ,വിനീഷ്യസ് എന്നിവരായിരുന്നു ബ്രസീലിന്റെ മുന്നേറ്റനിരയിൽ ഉണ്ടായിരുന്നത്.ബ്രസീൽ തന്നെയാണ് മത്സരത്തിൽ ആദ്യം ലീഡ് എടുത്തത്. മത്സരത്തിന്റെ പതിനേഴാം മിനിറ്റിൽ റോഡ്രിഗോയാണ് ഗോൾ നേടിയത്.റാഫിഞ്ഞ നൽകിയ ബോൾ അനായാസം റോഡ്രിഗോ ഫിനിഷ് ചെയ്യുകയായിരുന്നു.എന്നാൽ അധികം വൈകാതെ അമേരിക്കയുടെ സമനില […]

സോമിനെ കൊണ്ടുവരാൻ കൃത്യമായ കാരണങ്ങളുണ്ട്: വിശദീകരിച്ച് കരോലിസ് സ്കിൻകിസ്

കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്കുള്ള ആദ്യ സൈനിങ്ങ് പൂർത്തിയാക്കിയിരുന്നു. 19 വയസ്സ് മാത്രമുള്ള ഗോൾകീപ്പർ സോം കുമാറിനെയാണ് ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്. സ്ലോവേനിയൻ ക്ലബ്ബായ ഒളിമ്പിയയുടെ അണ്ടർ 19 ടീമിന് വേണ്ടിയായിരുന്നു ഇതുവരെ താരം കളിച്ചിരുന്നത്.നാലുവർഷത്തെ കോൺട്രാക്റ്റിലാണ് അദ്ദേഹത്തെ ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്. ഇന്ത്യയുടെ അണ്ടർ 20 ടീമിന്റെ ഗോൾ കീപ്പർ കൂടിയാണ് ഇദ്ദേഹം. ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ പരിചയസമ്പത്ത് ഉണ്ടാക്കിയെടുക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഈ 19 കാരനായ ഗോൾകീപ്പറെ കൊണ്ടുവന്നതിന് കൃത്യമായ കാരണങ്ങളുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടറായ […]