ഫ്രാൻസിന്റെ സമനില, ആശങ്ക അർജന്റീനക്ക്!
ഇന്ന് നടന്ന മത്സരത്തിൽ വിജയം സ്വന്തമാക്കാൻ സൗത്ത് അമേരിക്കൻ കരുത്തരായ അർജന്റീനക്ക് സാധിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് അവർ ഇക്വഡോറിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. മത്സരത്തിന്റെ നാല്പതാം മിനിറ്റിൽ സൂപ്പർ താരം ഏഞ്ചൽ ഡി മരിയ നേടിയ ഗോളാണ് അർജന്റീനക്ക് വിജയം നേടി കൊടുത്തിട്ടുള്ളത്.ലയണൽ മെസ്സി മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തിലാണ് മെസ്സി പകരക്കാരനായി കൊണ്ട് എത്തിയത്. മത്സരത്തിൽ അർജന്റീന മികച്ച പ്രകടനമാണ് നടത്തിയത്.പക്ഷേ ലഭിച്ച അവസരങ്ങൾ ഗോളാക്കി മാറ്റാൻ അവർക്ക് സാധിക്കാതെ പോവുകയായിരുന്നു.അതേസമയം ഇന്നലെ […]