എറിക്സൺ നിലവിലെ ക്ലബ്ബ് വിടുന്നു,എത്താൻ സാധ്യതയുള്ള ക്ലബ്ബുകളിലൊന്ന് ബ്ലാസ്റ്റേഴ്സും!
കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പുതിയ സൈനിങ്ങുകൾ അധികം വൈകാതെ ഒഫീഷ്യലായിക്കൊണ്ട് പ്രഖ്യാപിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇതുവരെ ബ്ലാസ്റ്റേഴ്സ് സൈനിങ്ങുകൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ല.മുൻ ഗോവൻ താരം നൂഹ് സദൂയി,ഐസ്വാൾ താരങ്ങളായ നോറ ഫെർണാണ്ടസ്,അമാവിയ എന്നിവരെയൊക്കെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയതായി വാർത്തകൾ ഉണ്ട്.ഇനി ഔദ്യോഗിക പ്രഖ്യാപനത്തിന് വേണ്ടിയാണ് ആരാധകർ കാത്തിരിക്കുന്നത്. കൂടുതൽ വിദേശ താരങ്ങളെ ഇപ്പോൾ ബ്ലാസ്റ്റേഴ്സിന് നിർബന്ധമാണ്.എന്തെന്നാൽ പല താരങ്ങളും ക്ലബ്ബ് വിട്ട് കഴിഞ്ഞിട്ടുണ്ട്. മധ്യ നിരയിലേക്ക് ഒരു താരത്തിന്റെ പേര് ആദ്യമേ ഉയർന്നു കേട്ടിരുന്നു.സ്വീഡിഷ് താരം മാഗ്നസ് […]