Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

പോയിന്റ് ടേബിൾ സത്യമല്ല,ഒരു കിടിലൻ ടീമിനെ തോൽപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം,മത്സരശേഷം ഗോവ പരിശീലകൻ…

കേരള ബ്ലാസ്റ്റേഴ്സ് മറ്റൊരു തോൽവി കൂടി രുചിച്ചു കഴിഞ്ഞു.ഇത്തവണയും എവേ മൈതാനത്ത് തന്നെയാണ് വീണിട്ടുള്ളത്. ആദ്യം മുംബൈ സിറ്റിയോട് അവരുടെ മൈതാനത്ത് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു.ഇന്നിപ്പോൾ ഗോവയോടാണ് അവരുടെ മൈതാനത്ത്

അർജന്റീന താരങ്ങൾക്ക് ഏതു മണ്ണും സമമാണ്,ഇന്നലെ യൂറോപ്പിൽ നടന്നത് അർജന്റൈൻ സൂപ്പർതാരങ്ങളുടെ വിളയാട്ടം.

സമീപകാലത്ത് തകർപ്പൻ പ്രകടനമാണ് അർജന്റീന നാഷണൽ ടീമും അവരുടെ താരങ്ങളും പുറത്തെടുക്കുന്നത്. വേൾഡ് കപ്പ് നേടിയതോടുകൂടി അർജന്റീന താരങ്ങൾക്ക് കൂടുതൽ വിസിബിലിറ്റി ലഭിച്ചിട്ടുണ്ട്. പല താരങ്ങളുടെയും മൂല്യം വളരെയധികം കുതിച്ചുയർന്നിരുന്നു. മാത്രമല്ല

എന്തുകൊണ്ട് നമ്മൾ ഗോവയോട് പരാജയപ്പെട്ടു? ലളിതമായി പറഞ്ഞ് ഇവാൻ വുക്മനോവിച്ച്.

ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഗോവയോട് പരാജയപ്പെട്ടിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് ഗോവ കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയുടെ അവസാനത്തിൽ റൗളിൻ ബോർജസ് നേടിയ ഗോളാണ് ഗോവക്ക്

എന്തൊരു വിധിയിത്..ഓഹ് പെപ്ര..! കൈവിട്ടത് മത്സരം തന്നെ!

ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സിനെ ഗോവ പരാജയപ്പെടുത്തിയത്. ഗോവയുടെ മൈതാനത്ത് വെച്ചു കൊണ്ടായിരുന്നു ഈ മത്സരം നടന്നിരുന്നത്.

പോരാടി നോക്കി, റഫറിയോടും ഗോവയോടും, ഫലമുണ്ടായില്ല,കേരള ബ്ലാസ്റ്റേഴ്സിന് തോൽവി.

ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന തങ്ങളുടെ ഒമ്പതാമത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഗോവയാണ് കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. അവരുടെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ്

ഏഷ്യയിലേക്ക് വരാൻ ആഗ്രഹിച്ച സമയത്താണ് ഈ ആരാധക കൂട്ടത്തെക്കുറിച്ച് ഞാൻ കേൾക്കുന്നത്:…

ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടക്കുന്ന തങ്ങളുടെ ഒമ്പതാം റൗണ്ട് പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഗോവയെ നേരിടുകയാണ്.ആ മത്സരം അരങ്ങേറാൻ ഇനി കേവലം മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്.ഗോവയുടെ മൈതാനത്ത് വച്ചുകൊണ്ട് തന്നെയാണ് ആ മത്സരം നടക്കുക. ഈ

പ്രതിരോധത്തിൽ പ്രശ്നമുണ്ടോ? എവിടെയാണ് പിഴച്ചത്? വുക്മനോവിച്ച് വ്യക്തമാക്കുന്നു.

കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയോട് സമനില വഴങ്ങിയിരുന്നു.രണ്ട് ടീമുകളും മൂന്ന് ഗോളുകൾ വീതം നേടി കൊണ്ടായിരുന്നു മത്സരത്തിൽ സമനിലയിൽ പിരിഞ്ഞിരുന്നത്. എന്നാൽ ആരാധകർക്ക് ഈ മത്സരം നിരാശയാണ് സമ്മാനിച്ചത്.കാരണം വിജയിക്കാൻ കഴിയാവുന്ന

ഐ-ലീഗിൽ ഒത്തുകളിയോ? വിവാദം പുകയുന്നു,കടുത്ത രീതിയിൽ പ്രതികരിച്ച് AIFF പ്രസിഡന്റ്‌ ചൗബേ.

ഇന്ത്യയിലെ ഫസ്റ്റ് ഡിവിഷനായിക്കൊണ്ട് ഇക്കാലമത്രയും പരിഗണിച്ച് പോന്നിരുന്നത് ഐ ലീഗിനെയായിരുന്നു. എന്നാൽ ഐഎസ്എലിന്റെ വരവോടുകൂടി ഐ ലീഗ് സെക്കൻഡ് ഡിവിഷനായി മാറുകയായിരുന്നു. ഐ ലീഗിൽ കിരീട ജേതാക്കളാവുന്ന ഐഎസ്എല്ലിലേക്ക് പ്രമോഷൻ

നിങ്ങളൊരിക്കലും ബ്ലാസ്റ്റേഴ്സിനെയോ അവരുടെ കഴിവുകളേയോ വിലകുറച്ചു കാണരുത്,പ്രധാന താരങ്ങൾ…

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നടക്കുന്ന മത്സരത്തിൽ കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.എഫ്സി ഗോവയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഇന്ന് രാത്രി നടക്കുന്ന മത്സരം ഗോവയുടെ മൈതാനമായ ഫറ്റോർഡയിൽ വെച്ചു കൊണ്ടാണ് അരങ്ങേറുക. ഗോവയുടെ മൈതാനത്ത് അവരെ

ഒടുവിൽ സംഭവിച്ചത് 2016ൽ,കോപ്പലാശാനായിരുന്നു അന്ന്,ഇനി ബ്ലാസ്റ്റേഴ്സിന് തിരുത്തിയെഴുതേണ്ടത് ഒരു…

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നടക്കുന്ന മത്സരത്തിൽ എഫ്സി ഗോവയെയാണ് നേരിടുന്നത്.ഇന്ന് രാത്രി ഇന്ത്യൻ സമയം എട്ടുമണിക്ക് ഗോവയിൽ വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. ഗോവയുടെ മൈതാനമായ ഫറ്റോർഡ സ്റ്റേഡിയമാണ് ഈ മത്സരത്തിന് സാക്ഷിയാവുക. ബ്ലാസ്റ്റേഴ്സിനെ