Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

മത്സരത്തിന് മുന്നേ തന്നെ എമി ഇക്കാര്യം ഞങ്ങളോട് പറഞ്ഞു: മെസ്സിയുടെ വെളിപ്പെടുത്തൽ

ഇന്ന് കോപ്പ അമേരിക്കയിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടം അതിജീവിക്കാൻ അർജന്റീനക്ക് സാധിച്ചിരുന്നു.ഇക്വഡോറിനെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് അർജന്റീന തോൽപ്പിച്ചത്. അർജന്റീനയുടെ ഹീറോയായത് മറ്റാരുമല്ല, അവരുടെ ഗോൾ കീപ്പറായ എമി മാർട്ടിനസ് തന്നെയാണ്.

ഞാൻ ദേഷ്യത്തിലാണ്: മത്സരശേഷം മെസ്സി പറഞ്ഞത്!

കോപ്പ അമേരിക്കയിൽ ഇന്ന് നടന്ന ആദ്യ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ വിജയം നേടാൻ അർജന്റീനക്ക് കഴിഞ്ഞിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് അർജന്റീന ഇക്വഡോറിനെ പരാജയപ്പെടുത്തിയത്. പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2 എന്നായിരുന്നു സ്കോർ. ഗോൾകീപ്പർ എമിലിയാനോ

വിനിയെ കൊണ്ടൊന്നും പറ്റൂല, അതിന് നെയ്മർ തന്നെ വേണം:ബ്രസീലിയൻ ഇതിഹാസം!

നിലവിൽ കോപ്പ അമേരിക്കയിൽ പ്രതീക്ഷക്കൊത്ത ഒരു പ്രകടനം പുറത്തെടുക്കാൻ കരുത്തരായ ബ്രസീലിന് കഴിഞ്ഞിട്ടില്ല. ആദ്യ മത്സരത്തിൽ കോസ്റ്റാറിക്കയോട് ബ്രസീൽ ഗോൾ രഹിത സമനില വഴങ്ങുകയായിരുന്നു. പിന്നീട് പരാഗ്വക്കെതിരെ ഒരു മികച്ച വിജയം ബ്രസീൽ

യൂറോ കപ്പിലെ നിയമം ISLലും വരുന്നു,ഇനി താരങ്ങൾ സൂക്ഷിക്കണം!

അടുത്ത ഇന്ത്യൻ സൂപ്പർ ലീഗ് സീസണിനു വേണ്ടിയുള്ള ഒരുക്കങ്ങൾ ഇപ്പോൾ എല്ലാ ക്ലബുകളും ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. നിലവിൽ ട്രാൻസ്ഫർ വിൻഡോയിൽ എല്ലാ ക്ലബ്ബുകളും സജീവമാണ്. അതേസമയം കേരള ബ്ലാസ്റ്റേഴ്സ് പ്രീ സീസൺ തയ്യാറെടുപ്പുകൾ ആരംഭിച്ച്

കിടിലൻ സൈനിങ്ങുകളുമായി മുഹമ്മദൻ എസ്സിയും മുംബൈ സിറ്റിയും,സ്വന്തമാക്കിയത് സൂപ്പർ താരങ്ങളെ!

വരുന്ന സീസണിലേക്കുള്ള ഒരുക്കങ്ങൾ ഇന്ത്യൻ ടീമുകൾ ഇപ്പോൾ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. ആദ്യം ഡ്യൂറന്റ് കപ്പാണ് അരങ്ങേറുന്നത്. ഈ മാസം 26 ആം തീയതി കൊൽക്കത്തയിൽ വെച്ചുകൊണ്ടാണ് ഡ്യൂറന്റ് കപ്പ് നടക്കുന്നത്. നിലവിൽ ബ്ലാസ്റ്റേഴ്സ് പ്രീ സീസണിന് വേണ്ടി

റഫറി അർജന്റീനക്കൊപ്പമോ? മനുഷ്യന്മാരായ അവർക്ക് തെറ്റുപറ്റാമെന്ന് അർജന്റീന കോച്ച്

സമീപകാലത്ത് അർജന്റീനക്ക് ഏറ്റവും കൂടുതൽ വിമർശനങ്ങൾ ലഭിക്കേണ്ടി വന്ന മേഖല റഫറിമാരുമായി ബന്ധപ്പെട്ടതാണ്. പ്രത്യേകിച്ച് കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിലാണ് ഇതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നുവന്നത്. മറ്റേത് ടീമുകൾക്കും ലഭിക്കാത്ത വിധത്തിലുള്ള

മെസ്സിയുടെ അവസ്ഥ എന്താണ്? മറുപടിയുമായി സ്‌കലോണി!

അർജന്റീന കോപ്പ അമേരിക്കയിലെ ക്വാർട്ടർ ഫൈനൽ മത്സരത്തിനു വേണ്ടി നാളെ ഇറങ്ങുകയാണ്. നാളെ രാവിലെ ഇന്ത്യൻ സമയം 6:30ന് നടക്കുന്ന മത്സരത്തിൽ ഇക്വഡോറാണ് അർജന്റീനയുടെ എതിരാളികൾ. നിശ്ചിത സമയത്ത് തന്നെ ഗോളുകൾ നേടിക്കൊണ്ട് അർജന്റീനക്ക് വിജയം

ആദ്യമായി ബ്ലാസ്റ്റേഴ്സ് ബാഡ്ജ് ധരിച്ചു, സന്തോഷം പങ്കുവെച്ച് ബിയോൺ വെസ്ട്രോം!

കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ആദ്യത്തെ ട്രെയിനിങ് ഇന്നലെ പൂർത്തിയാക്കിയിരുന്നു.പ്രീ സീസൺ തയ്യാറെടുപ്പുകളാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് നടത്തിക്കൊണ്ടിരിക്കുന്നത്.തായ്‌ലാൻഡിലാണ് ബ്ലാസ്റ്റേഴ്സ് ടീം ഉള്ളത്. മൂന്ന് ആഴ്ചയോളം അവിടെ

ഡ്യൂറന്റ് കപ്പിനായി എന്ന് മടങ്ങിയെത്തും?ബ്ലാസ്റ്റേഴ്സിന്റെ പ്ലാനുകൾ ഇങ്ങനെ!

കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.പ്രീ സീസൺ ഇത്തവണ തായ്‌ലാൻഡിലാണ് നടക്കുന്നത്. അതിന് വേണ്ടിയുള്ള സ്‌ക്വാഡ് ഇന്ന് ക്ലബ്ബ് പ്രഖ്യാപിച്ചിരുന്നു. പ്രധാനപ്പെട്ട എല്ലാ താരങ്ങളും പ്രീ സീസൺ ടൂറിന്റെ

സച്ചിൻ സുരേഷ് ഉൾപ്പെടെയുള്ള 5 താരങ്ങൾ ഇല്ല,ശ്രീകുട്ടനും കോറോ സിങ്ങും ടീമിൽ!

കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.പ്രീ സീസൺ തയ്യാറെടുപ്പുകളാണ് ഇപ്പോൾ ക്ലബ്ബ് നടത്തുന്നത്. തായ്‌ലാൻഡിൽ വെച്ചുകൊണ്ടാണ് ബ്ലാസ്റ്റേഴ്സ് ഈ പ്രീ സീസൺ നടത്തുന്നത്.മികേൽ സ്റ്റാറെ യുടെ നേതൃത്വത്തിലുള്ള