Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

പ്രീ സീസൺ :കേരള ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡ് പ്രഖ്യാപിച്ചു!

അടുത്ത സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങൾ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ആരംഭിക്കുകയാണ്. ഇത്തവണ പ്രീ സീസൺ നടത്തുന്നത് തായ്‌ലാൻഡിൽ വെച്ച് കൊണ്ടാണ്.ബ്ലാസ്റ്റേഴ്സ് കോച്ചിംഗ് സ്റ്റാഫ് ഇപ്പോൾ തായ്‌ലാൻഡിൽ എത്തിയിട്ടുണ്ട്. മാത്രമല്ല താരങ്ങൾ ഓരോരുത്തരായി

ഏജന്റ് ഐബൻ..! നൂഹിന്റെ കമന്റ് വൈറലാകുന്നു!

കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെയാണ് നൂഹ് സദൂയിയുടെ വരവ് ഒഫീഷ്യലായി കൊണ്ട് പ്രഖ്യാപിച്ചത്. കഴിഞ്ഞ രണ്ട് സീസണുകളിലും എഫ്‌സി ഗോവക്ക് വേണ്ടി കളിച്ച താരമാണ് നൂഹ്.കോൺട്രാക്ട് പൂർത്തിയാക്കി കൊണ്ടാണ് അദ്ദേഹം ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത്.2026 വരെയുള്ള

ഇവൻ ചെറിയ പുള്ളിയല്ല..!നൂഹിന്റെ ISLലെ കണക്കുകൾ അമ്പരപ്പിക്കുന്നത്,ബ്ലാസ്റ്റേഴ്സിൽ പൊളിച്ചടുക്കും

കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മറിലെ തങ്ങളുടെ അഞ്ചാമത്തെ സൈനിങ്ങ് ഇന്നലെയാണ് പ്രഖ്യാപിച്ചത്. ആദ്യം ഗോൾകീപ്പർ സോം കുമാറിനെയാണ് ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നത്. അതിനുശേഷം രാകേഷ്,അമാവിയ എന്നിവരെ ക്ലബ്ബ് കൊണ്ടുവന്നു.അതിനുശേഷമായിരുന്നു മറ്റൊരു

ഐഎസ്എല്ലിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ :നൂഹിനെ കുറിച്ച് ബ്ലാസ്റ്റേഴ്സ് സ്പോട്ടിംഗ് ഡയറക്ടർ…

കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സൈനിങ്ങ് ഇപ്പോൾ ഔദ്യോഗികമായി കൊണ്ട് പ്രഖ്യാപിച്ചിരിക്കുന്നു. മൊറോക്കൻ സൂപ്പർതാരമായ നൂഹ് സദൂയിയെയാണ് കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്. നേരത്തെ തന്നെ ക്ലബ്ബ് അദ്ദേഹത്തെ

നമുക്ക് ഒരുമിച്ച് നേട്ടങ്ങൾ കരസ്ഥമാക്കാം:നൂഹ് സദൂയിയുടെ ആദ്യ സന്ദേശം കണ്ടോ!

ഒടുവിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമായിരിക്കുന്നു. മൊറോക്കൻ സൂപ്പർതാരമായ നൂഹ് സദൂയിയെ കേരള ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് എത്തിച്ചിരിക്കുന്നു.ഇന്നാണ് ക്ലബ്ബ് ഒഫീഷ്യൽ പ്രഖ്യാപനം നടത്തിയത്. ഒരു കിടിലൻ വീഡിയോയിലൂടെയാണ് കേരള

ബ്ലാസ്റ്റേഴ്സ് നോട്ടമിട്ട താരത്തെ മോഹൻ ബഗാൻ കൊണ്ടുപോയി,നിഹാൽ സുധീഷ് മറ്റൊരു ക്ലബ്ബിലേക്ക്!

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയിലെ വിദേശ സാന്നിധ്യമായ മാർക്കോ ലെസ്ക്കോവിച്ച് ക്ലബ്ബ് വിട്ടിരുന്നു.മൂന്ന് വർഷത്തെ സേവനത്തിന് ശേഷമായിരുന്നു അദ്ദേഹം ക്ലബ്ബിനോട് ഗുഡ് ബൈ പറഞ്ഞത്. അതുകൊണ്ടുതന്നെ നിലവിൽ ബ്ലാസ്റ്റേഴ്സിന് ഒരു വിദേശ താരത്തെ

ഫ്രീകിക്കുകളിൽ തൊട്ടതെല്ലാം പിഴച്ച് ക്രിസ്റ്റ്യാനോ, ഇത്ര സെൽഫിഷാവരുതെന്ന് ആരാധകർ!

ഇന്നലെ യൂറോ കപ്പിൽ നടന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ വിജയം നേടാൻ പോർച്ചുഗലിന് കഴിഞ്ഞിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് പോർച്ചുഗൽ സ്ലോവേനിയയെ പരാജയപ്പെടുത്തിയത്. എതിരാളികളുടെ 3 പെനാൽറ്റികളും തടഞ്ഞിട്ട ഗോൾകീപ്പർ ഡിയഗോ കോസ്റ്റയാണ്

എന്തുകൊണ്ടാണ് കരഞ്ഞത്? എന്തുകൊണ്ട് മാപ്പ് പറഞ്ഞു? വിശദീകരണവുമായി ക്രിസ്റ്റ്യാനോ!

ഇന്നലെ യൂറോ കപ്പിൽ നടന്ന പ്രീ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ വിജയം നേടാൻ വമ്പൻമാരായ പോർച്ചുഗലിന് കഴിഞ്ഞിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് പോർച്ചുഗൽ സ്ലോവേനിയയെ പരാജയപ്പെടുത്തിയത്.സംഭവബഹുലമായ ഒരു മത്സരം തന്നെയായിരുന്നു നടന്നിരുന്നത്. ഒടുവിൽ

സക്കായിക്ക് പുതിയ ക്ലബ്ബായി,പോയത് 1915ൽ രൂപീകരിച്ച ക്ലബ്ബിലേക്ക്!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ജാപ്പനീസ് താരമായ ഡൈസുകെ സക്കായിയെ കൊണ്ടുവന്നത്. ഒരു വർഷത്തെ കോൺട്രാക്ടിൽ ആയിരുന്നു അദ്ദേഹം ഒപ്പുവെച്ചിരുന്നത്. മോശമല്ലാത്ത രൂപത്തിൽ ക്ലബ്ബിന് വേണ്ടി കളിച്ചിട്ടുണ്ടെങ്കിലും

ബ്രസീലിനെ തോൽപ്പിച്ച് മെസ്സി കോപ്പ അമേരിക്ക നേടും: വമ്പൻ പ്രവചനവുമായി മൊറിഞ്ഞോ

ഈ വർഷത്തെ കോപ്പ അമേരിക്ക USAയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അർജന്റീന തന്നെയാണ് മികച്ച രൂപത്തിൽ മുന്നേറുന്നത്. മൂന്നു മത്സരങ്ങളിൽ മൂന്നും വിജയിച്ച അർജന്റീന ക്വാർട്ടർ യോഗ്യത കരസ്ഥമാക്കിയിട്ടുണ്ട്.ഇക്വഡോറാണ് ഇനി അർജന്റീനയുടെ എതിരാളികൾ.