Boom Boom..! ഇത് വല്ലാത്തൊരു മനുഷ്യൻ തന്നെ,ക്രിസ്റ്റ്യാനോയുടെ വീക്ക് ഫൂട്ട് ഗോളുകൾ കണ്ട് അന്തംവിട്ട്…
ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ സീസണിലെ തന്റെ മാസ്മരിക പ്രകടനം തുടർന്നുകൊണ്ടേയിരിക്കുകയാണ്. ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിലും റൊണാൾഡോ തന്നെയാണ് ക്ലബ്ബായ അൽ നസ്റിനെ തോളിലേറ്റിയിരിക്കുന്നത്. രണ്ട് കിടിലൻ ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്.!-->…