Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

അവർ നടത്തിയത് വളരെ ബുദ്ധിപരമായ ഒരു നീക്കം: മെസ്സിയുടെ കാര്യത്തിൽ ആഴ്സണൽ കോച്ച് ആർടെറ്റ

ലയണൽ മെസ്സിയുടെ ഈ സീസണിന് ഇപ്പോൾ വിരാമമായിട്ടുണ്ട്. അതായത് അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിക്കൊപ്പമുള്ള സീസണിനാണ് ഇപ്പോൾ വിരാമം കുറിച്ചിട്ടുള്ളത്. അമേരിക്കൻ ലീഗിന്റെ പ്ലേ ഓഫിൽ എത്താൻ സാധിക്കാത്തത് കൊണ്ടാണ് മെസ്സിക്ക് നേരത്തെ സീസൺ

കേരള ബ്ലാസ്റ്റേഴ്സ് എവിടെയാണ് മെച്ചപ്പെടേണ്ടതെന്ന് കൃത്യമായി പറഞ്ഞ് പരിശീലകൻ.

തുടർച്ചയായ രണ്ടാമത്തെ മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സിന് വിജയിക്കാൻ കഴിഞ്ഞില്ല എന്നത് ആരാധകർക്ക് ഒരല്പം നിരാശ നൽകുന്ന കാര്യമാണ്. കഴിഞ്ഞ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ചത്. രണ്ട് ടീമുകളും ഓരോ

ലോ സെൽസോക്കെതിരെ കൂടോത്രം, ഭാര്യയുണ്ടാക്കിയ പ്രശ്നങ്ങൾ,പപ്പു ഗോമസെന്ന വിവാദനായകൻ.

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിന് മുന്നേ അർജന്റൈൻ സൂപ്പർതാരമായ പപ്പു ഗോമസ് ഉത്തേജക മരുന്ന് ഉപയോഗിച്ചുവെന്ന് കണ്ടെത്തിയിരുന്നു. പരിശോധനയിൽ അദ്ദേഹം പരാജയപ്പെട്ടതോടുകൂടി ഫിഫ അദ്ദേഹത്തെ കുറ്റക്കാരനാണെന്ന് പ്രഖ്യാപിച്ചു. തുടർന്ന് രണ്ട് വർഷത്തേക്ക്

ക്രിസ്റ്റ്യാനോയുടെ മാരക ടിഫോ പ്രദർശിപ്പിച്ച് അൽ നസ്ർ ആരാധകർ, കൃതാർത്ഥനായി സ്നേഹം പ്രകടിപ്പിച്ച്…

ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ മാരക ഫോം തുടർന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ അവസാനിച്ച യൂറോ കപ്പ് യോഗ്യത മത്സരത്തിൽ പോർച്ചുഗലിനു വേണ്ടി രണ്ടു മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളാണ് റൊണാൾഡോ നേടിയത്.ആ ഫോം തന്റെ ക്ലബ്ബായ അൽ നസ്‌റിന് വേണ്ടിയും റൊണാൾഡോ

എന്തൊരു വിധിയിത്?റഫറി തന്നെ വില്ലൻ,ഇവാൻ തിരിച്ചു വരുമ്പോൾ ഫ്രാങ്കിന് പുറത്തിരിക്കേണ്ടിവരും,

ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് സമനില വഴങ്ങേണ്ടി വന്നിരുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡായിരുന്നു കൊച്ചിയിൽ വെച്ചുകൊണ്ട് ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ചത്.നെസ്റ്ററായിരുന്നു നോർത്ത് ഈസ്റ്റിന് വേണ്ടി ഗോൾ

താനൊക്കെ എവിടുന്ന് എണീച്ച് വരുന്ന റഫറിയാടോ? ബ്ലാസ്റ്റേഴ്സ് ആരാധകർക്കിടയിൽ പ്രതിഷേധാഗ്നി ഉയരുന്നു.

ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന നാലാം റൗണ്ട് പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് സമനില വഴങ്ങേണ്ടി വന്നിരുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡായിരുന്നു കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ചത്. രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു.

നിർഭാഗ്യമേ നിന്റെ പേരോ കേരള ബ്ലാസ്റ്റേഴ്സ്, നോർത്ത് ഈസ്റ്റിനു മുന്നിൽ കുരുങ്ങി.

ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന നാലാം റൗണ്ട് പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് സമനില വഴങ്ങേണ്ടി വന്നിട്ടുണ്ട്. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ചിട്ടുള്ളത്.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതമാണ് മത്സരത്തിൽ

താൻ ഉത്തേജകമരുന്ന് ഉപയോഗിച്ചുവോ? പപ്പു ഗോമസിന് ചില കാര്യങ്ങൾ പറയാനുണ്ട്.

അർജന്റൈൻ മിഡ്‌ഫീൽഡറായ പപ്പു ഗോമസിന് ഇനി രണ്ടുവർഷം ഫുട്ബോൾ കളിക്കാൻ കഴിയില്ല.അദ്ദേഹം ഉത്തേജകമരുന്ന് ഉപയോഗിച്ചതായി കൊണ്ട് കണ്ടെത്തുകയായിരുന്നു. വേൾഡ് കപ്പിന് മുന്നേ സെവിയ്യയിൽ ആയിരുന്ന സമയത്ത് നടത്തിയ പരിശോധനയുടെ റിസൾട്ടിലാണ് പപ്പു ഗോമസ്

ഞങ്ങൾക്കെതിരെ ആരാധകരല്ലല്ലോ കളിക്കുന്നത്: ബ്ലാസ്റ്റേഴ്സ് ആരാധകരെ കുറിച്ച് നോർത്ത് ഈസ്റ്റ് കോച്ച്.

കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ നാലാം റൗണ്ട് പോരാട്ടത്തിന് വേണ്ടി ഇന്ന് ഇറങ്ങുകയാണ്. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ഇന്നത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെട്ടതിനാൽ ബ്ലാസ്റ്റേഴ്സിന് ഈ മത്സരത്തിൽ

അർജന്റീനയുടെ വേൾഡ് കപ്പ് ഫിഫ തിരിച്ചെടുക്കുമോ? പ്രചരിക്കുന്ന ഊഹാപോഹങ്ങളിലെ വസ്തുതയെന്താണ്?

ആവേശഭരിതമായ ഫൈനലിനൊടുവിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചു കൊണ്ടായിരുന്നു അർജന്റീന ഖത്തറിൽ വേൾഡ് കപ്പ് നേടിയത്. തങ്ങളുടെ ഹിസ്റ്ററിയിലെ മൂന്നാമത്തെ വേൾഡ് കപ്പ് ആണ് അർജന്റീന സ്വന്തമാക്കിയത്.ആദ്യമത്സരത്തിൽ പരാജയപ്പെട്ട ലയണൽ