ലെസ്ക്കോവിച്ചിന്റെ തിരിച്ചുവരവിന്റെ പുതിയ വിവരങ്ങൾ പുറത്ത്, അടുത്ത മത്സരത്തിൽ കളിക്കാൻ ഉണ്ടാകുമോ?
ഇന്ത്യൻ സൂപ്പർ ലീഗിലെ നാലാം മത്സരത്തിന് വേണ്ടിയുള്ള ഒരുക്കങ്ങളിലാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്. വരുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. വരുന്ന ശനിയാഴ്ച രാത്രിയാണ് ഈ മത്സരം നടക്കുക.!-->…