കേരള ബ്ലാസ്റ്റേഴ്സിന്റെ പോരാട്ട വീര്യത്തെ പ്രശംസിച്ച് മുംബൈ കോച്ച്, അവർ ഞങ്ങളെ നന്നായി…
കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിലെ ആദ്യത്തെ തോൽവിയാണ് മുംബൈ സിറ്റി എഫ്സി കഴിഞ്ഞ റൗണ്ട് പോരാട്ടത്തിൽ സമ്മാനിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്.ഡയസ്,അപ്പൂയ എന്നിവരായിരുന്നു അവർക്ക് വേണ്ടി ഗോളുകൾ നേടിയത്.!-->…