ആ നിമിഷം മുതലാണ് ഞങ്ങൾ മത്സരത്തിൽ പിടിമുറുക്കിയത് :തുറന്ന് പറഞ്ഞ് ബ്ലാസ്റ്റേഴ്സ് കോച്ച്.
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന രണ്ടാം റൗണ്ട് മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയിരുന്നു. മറുപടിയില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് ജംഷെഡ്പൂർ എഫ്സിയെ സ്വന്തം ഗ്രൗണ്ടിൽ വെച്ച് തോൽപ്പിച്ചത്. ക്യാപ്റ്റൻ അഡ്രിയാൻ ലൂണ നേടിയ!-->…