ഇത് ഭയമോ ആരാധനയോ? ബ്ലാസ്റ്റേഴ്സ് ആരാധകരെ കുറിച്ച് സംസാരിക്കാൻ സ്കോട്ട് കൂപ്പർക്ക് നൂറു നാവ്.
കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ പത്താം സീസണിലെ രണ്ടാം മത്സരത്തിനു വേണ്ടി ഇന്ന് ബൂട്ടണിയുകയാണ്.ജംഷെഡ്പൂർ എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഇന്ന് രാത്രി എട്ടുമണിക്കാണ് ഈ മത്സരം നടക്കുക. കൊച്ചിയിലെ മഞ്ഞക്കടലിനു മുന്നിൽ!-->…