ഇത്തവണ ഞങ്ങൾക്ക് അതൊന്ന് നേടണം : ബ്ലാസ്റ്റേഴ്സിന്റെ പുതിയ ലക്ഷ്യം വ്യക്തമാക്കി ദിമിത്രിയോസ്.
കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ മത്സരത്തിനു വേണ്ടിയുള്ള ആരാധകരുടെ കാത്തിരിപ്പിന് അവസാനമാവുകയാണ്. കാരണം വരുന്ന ഞായറാഴ് ച്ചയാണ് ബ്ലാസ്റ്റേഴ്സ് ഒരിക്കൽ കൂടി കളത്തിലേക്ക് ഇറങ്ങുക.ജംഷെഡ്പൂർ എഫ്സിയാണ് മത്സരത്തിലെ എതിരാളികൾ. കൊച്ചിയിലെ!-->…