ഗോകുലം കേരളയുടെ താരമായിരിക്കും, പക്ഷേ ഹൃദയം കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിനൊപ്പമാണ്.
വളരെ അപ്രതീക്ഷിതമായി കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രെയിനിങ് ക്യാമ്പിൽ പ്രത്യക്ഷപ്പെട്ട താരമാണ് ജസ്റ്റിൻ ഇമ്മാനുവൽ. യാതൊരുവിധ റൂമറുകളും പുറത്തേക്ക് വന്നിരുന്നില്ല. അതുകൊണ്ടുതന്നെ ഈ താരത്തിന്റെ ചിത്രങ്ങൾ പുറത്തേക്ക് വന്നപ്പോൾ ആരാധകർക്ക്!-->…