അടുത്ത കോപ്പ അമേരിക്കക്കുള്ള അർജന്റീനയുടെ ഹോം-എവേ ജേഴ്‌സികൾ ലീക്കായി.
ഫിഫ റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരായ അർജന്റീനയുടെ മുന്നിലുള്ള അടുത്ത ലക്ഷ്യം കോപ്പ അമേരിക്കയിലാണ്. അടുത്തവർഷം യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിൽ വെച്ചുകൊണ്ടാണ് കോപ്പ അമേരിക്ക ടൂർണമെന്റ് നടക്കുന്നത്.നിലവിലെ ചാമ്പ്യന്മാർ അർജന്റീനയാണ്.!-->…