Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ഭാവി വാഗ്ദാനം ബികാശ് സിങ്ങിനെ ബ്ലാസ്റ്റേഴ്സ് കൈവിടുന്നുവോ? പ്രചരിക്കുന്ന വാർത്തകളിലെ…

കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ വാഗ്ദാനങ്ങളിൽ ഒരാളാണ് ബികാഷ് സിംഗ്. 23 വയസ്സുള്ള താരം ബ്ലാസ്റ്റേഴ്സ് താരമാണെങ്കിലും കഴിഞ്ഞ സീസണിൽ ഐ ലീഗ് ക്ലബ്ബായ മുഹമ്മദൻ എസ്സിക്ക് വേണ്ടിയായിരുന്നു താരം കളിച്ചിരുന്നത്. മികച്ച പ്രകടനം അദ്ദേഹം

ഫിലിപ്പോ ബെറാർഡിക്ക് വേണ്ടി ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നതായി റൂമറുകൾ!

കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ പടിപടിയായി കൊണ്ട് അടുത്ത സീസണിലേക്ക് ഒരുങ്ങുകയാണ്. കോച്ചിംഗ് സ്റ്റാഫിലേക്ക് മൂന്ന് പുതിയ പരിശീലകർ വന്നു. കൂടാതെ മൂന്ന് ഇന്ത്യൻ താരങ്ങളെ ഇപ്പോൾ സൈൻ ചെയ്യുകയും ചെയ്തിട്ടുണ്ട്. രണ്ട് ഇന്ത്യൻ ഗോൾകീപ്പർമാരും നാല്

വിനിയേയും റാഫീഞ്ഞയേയും പുറത്തിരുത്തൂ,ആ രണ്ട് പേരെ ഉൾപ്പെടുത്തൂ: ആവശ്യവുമായി ബ്രസീലിയൻ ആരാധകർ!

ഇന്ന് കോപ്പ അമേരിക്കയിൽ നടന്ന ആദ്യ മത്സരത്തിൽ ബ്രസീലിന് സമനില വഴങ്ങേണ്ടി വന്നിരുന്നു. പൊതുവേ ദുർബലരായ കോസ്റ്റാറിക്കയാണ് ബ്രസീലിനെ സമനിലയിൽ തളച്ചത്.രണ്ട് ടീമുകൾക്കും ഗോളുകൾ ഒന്നും നേടാൻ സാധിക്കാതെ വരികയായിരുന്നു. മത്സരത്തിൽ ബ്രസീലാണ്

മൂന്ന് പേർ വന്നു, ഇനി ബ്ലാസ്റ്റേഴ്സിലേക്ക് വരാനുള്ളത് ആ രണ്ട് പേർ!

അടുത്ത സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ തയ്യാറെടുപ്പുകൾ സജീവമായി കൊണ്ട് നടക്കുകയാണ്. ജൂലൈ മാസത്തിന്റെ തുടക്കത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് പ്രീ സീസൺ ആരംഭിക്കും.ഇത്തവണ തായ്‌ലാൻഡിൽ വച്ചുകൊണ്ടാണ് പ്രീ സീസൺ നടക്കുന്നത്.3 മത്സരങ്ങൾ കേരള

ഇതൊരു വലിയ ക്ലബ്ബ്: ആദ്യ പ്രതികരണം രേഖപ്പെടുത്തി അമാവിയ

കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലെ തങ്ങളുടെ മൂന്നാമത്തെ സൈനിങ്ങ് ഒരല്പം മുൻപ് പൂർത്തിയാക്കിയിരുന്നു. മുന്നേറ്റ നിരയിലേക്ക് ഒരു ഇന്ത്യൻ താരത്തെയാണ് കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്. യുവതാരമായ ലാൽതൻമാവിയയെ കേരള

അമാവിയയെ വെറുതെ കൊണ്ടുവന്നതല്ല: കാരണ സഹിതം വ്യക്തമാക്കി സ്പോർട്ടിംഗ് ഡയറക്ടർ!

കേരള ബ്ലാസ്റ്റേഴ്സ് രണ്ട് സൈനിങ്ങുകൾ നേരത്തെ പൂർത്തിയാക്കിയിരുന്നു. ഗോൾകീപ്പർ സോം കുമാർ, ലെഫ്റ്റ് ബാക്ക് ലിക്മാബാം രാകേഷ് എന്നിവരെയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നത്. അതിനുപുറമേ ഇന്ന് മറ്റൊരു സൈനിംഗ് കൂടി ബ്ലാസ്റ്റേഴ്സ്

മിന്നൽ വേഗത്തിലുള്ള താരത്തിന്റെ സൈനിങ്‌ പ്രഖ്യാപിച്ച് ബ്ലാസ്റ്റേഴ്സ്!

കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ രണ്ട് താരങ്ങളുടെ സൈനിങ്ങ് ആയിരുന്നു ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നത്. ഗോൾകീപ്പർ സോം കുമാറിനെയാണ് ബ്ലാസ്റ്റേഴ്സ് ആദ്യമായ് ടീമിലേക്ക് എത്തിച്ചിട്ടുള്ളത്. അതിനുശേഷം വിങ് ബാക്ക് പൊസിഷനിൽ കളിക്കുന്ന ലിക്മാബാം

വിനി മികച്ച താരമാണ്, എന്നാൽ ബ്രസീലിന്റെ കീ പ്ലെയർ മറ്റൊരാൾ: നെയ്മർ പറയുന്നു

കോപ്പ അമേരിക്കയിലെ തങ്ങളുടെ ആദ്യത്തെ മത്സരത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് ഇപ്പോൾ ബ്രസീൽ. നാളെ നടക്കുന്ന തങ്ങളുടെ ആദ്യ മത്സരത്തിൽ ബ്രസീലിന്റെ എതിരാളികൾ കോസ്റ്റാറിക്കയാണ്. നാളെ പുലർച്ചെ 6:30നാണ് ഈയൊരു മത്സരം കാണാൻ സാധിക്കുക. ഇത്തവണ

ബ്ലാസ്റ്റേഴ്സ് താരത്തെ ഒഡീഷ സ്വന്തമാക്കി,മറ്റൊരു താരത്തെ കൂടി ബ്ലാസ്റ്റേഴ്സിൽ നിന്നും റാഞ്ചാൻ…

2020 ലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ ആരോസിൽ നിന്നും ഗിവ്സൺ സിങ്ങിനെ സ്വന്തമാക്കിയത്. മധ്യനിരതാരമായ ഇദ്ദേഹം ബ്ലാസ്റ്റേഴ്സിന് വേണ്ടി കുറച്ച് മത്സരങ്ങൾ കളിച്ചു. അതിനുശേഷം ചെന്നൈയിൻ സിറ്റി അദ്ദേഹത്തെ ലോൺ അടിസ്ഥാനത്തിൽ

ഗോൾ ആഘോഷിച്ചില്ല, അർജന്റീന ഒരു കുടുംബമാണെന്ന വിശദീകരണവുമായി ലയണൽ മെസ്സി!

കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിൽ മികച്ച വിജയം സ്വന്തമാക്കാൻ വമ്പൻമാരായ അർജന്റീനക്ക് സാധിച്ചിരുന്നു. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് അവർ കാനഡയെ തോൽപ്പിച്ചത്.ഹൂലിയൻ ആൽവരസ്,ലൗറ്ററോ മാർട്ടിനസ് എന്നിവർ നേടിയ ഗോളുകളാണ് അർജന്റീനക്ക് വിജയം