Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ഞാൻ മെസ്സിയോട് സംസാരിച്ചിരുന്നു, അദ്ദേഹം അർജന്റീനയെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടു :മയാമിയിലെ സഹതാരമായ…

ലിയോ മെസ്സി വന്നതിനുശേഷം ഉജ്ജ്വല പ്രകടനമാണ് ഇന്റർ മയാമി നടത്തുന്നത്.മെസ്സി കളിച്ച ആറു മത്സരങ്ങളിലും അവർ വിജയിച്ചു കഴിഞ്ഞിട്ടുണ്ട്.മെസ്സി മികച്ച പ്രകടനം നടത്തുന്നതിനോടൊപ്പം തന്നെ സഹതാരങ്ങളുടെ പ്രകടനവും മികവിലേക്കു വന്നിട്ടുണ്ട്. അതിലൊരു

അൽ നസ്റിന് തോൽവി, ഓപ്പൺ ചാൻസ് കളഞ്ഞു കുളിച്ച ക്രിസ്റ്റ്യാനോക്ക് ട്രോൾ.

സൗദി പ്രൊ ലീഗിലെ ആദ്യ മത്സരത്തിൽ അൽ നസ്ർ അൽ ഇത്തിഫാക്കിനോട് പരാജയപ്പെട്ടിരുന്നു. പക്ഷേ അന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചിരുന്നില്ല. എന്നാൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിലും അൽ നസ്ർ പരാജയപ്പെട്ടിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ

റിയാദിൽ എങ്ങും നെയ്മർ മാനിയ,വമ്പൻ സ്വീകരണം,പ്രസന്റെഷൻ ഇന്ന്.

നെയ്മർ ജൂനിയർ സൗദി അറേബ്യയിലെ അൽ ഹിലാലിന്റെ താരമായി കഴിഞ്ഞു. ഇന്നലെ നെയ്മർ റിയാദിൽ ലാൻഡ് ചെയ്തു. നിരവധി ആരാധകരായിരുന്നു നെയ്മർ ജൂനിയറെ കാണാൻ വേണ്ടി എയർപോർട്ടിൽ തടിച്ചുകൂടിയിരുന്നത്. നിരവധി മാധ്യമപ്രവർത്തകരും ഉണ്ടായിരുന്നു. ഒരു വമ്പൻ

പിഎസ്ജിയിലേക്ക് പോകാൻ ആഗ്രഹിച്ചിരുന്നില്ലെന്ന് മെസ്സി, താരത്തിന് ആരാധകരുടെ വക പൊങ്കാല.

രണ്ടു വർഷങ്ങൾക്കു മുന്നേയായിരുന്നു ലിയോ മെസ്സി ബാഴ്സ വിട്ടു കൊണ്ട് പിഎസ്ജിയിൽ എത്തിയത്.ബാഴ്സയുടെ സാമ്പത്തിക പരാധീനതകൾ കാരണം മെസ്സിയുടെ കരാർ പുതുക്കാൻ കഴിഞ്ഞില്ല.ഇതോടെ മെസ്സി ക്ലബ്ബ് വിടാൻ നിർബന്ധിതരാവുകയായിരുന്നു. പാരീസിൽ എത്തിയ മെസ്സിക്ക്

മെസ്സിയെ നോക്കുന്ന നോട്ടം കണ്ടോ,തന്നെ പോലും ഇങ്ങനെ നോക്കിയിട്ടില്ലെന്ന് ഭാര്യയുടെ കമന്റ്.

ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും മെസ്സിയെ ഇഷ്ടപ്പെടുകയും ആരാധിക്കുകയും ഒരുപാട് ആരാധകരുണ്ട്. ലയണൽ മെസ്സി എവിടെപ്പോയാലും അദ്ദേഹത്തെ തിരിച്ചറിയാത്തവരായി ആരുമില്ല. കൂടുതൽ സ്വകാര്യ ജീവിതം നയിക്കാൻ വേണ്ടിയായിരുന്നു മെസ്സി ഇന്റർ മയാമിയിൽ

കരുതിയത് പോലെയല്ല, കാര്യങ്ങൾ എളുപ്പമാണ്: ലിയോ മെസ്സി വെളിപ്പെടുത്തുന്നു.

രണ്ടു വർഷങ്ങൾക്കു മുന്നേയായിരുന്നു ലയണൽ മെസ്സി ബാഴ്സലോണയുടെ ഗുഡ്ബൈ പറഞ്ഞുകൊണ്ട് പാരീസിലേക്ക് പോയത്. പക്ഷേ അവിടെ അഡാപ്റ്റാവാൻ മെസ്സി വളരെയധികം ബുദ്ധിമുട്ടി. അതുകൊണ്ടുതന്നെ മെസ്സിക്ക് തന്റെ യഥാർത്ഥ മികവ് ഈ രണ്ട് വർഷക്കാലയളവിനുള്ളിൽ

ഞങ്ങളുടെ ഡ്രസ്സിംഗ് റൂമിലുള്ള ഒരാൾ പോലും മെസ്സിയുൾപ്പടെയുള്ള മയാമിയെ ഭയക്കുന്നില്ല: ഫൈനലിന് മുന്നേ…

ലയണൽ മെസ്സി വന്നതിനുശേഷം അത്ഭുതകരമായ ഒരു മാറ്റമാണ് ഇന്റർ മയാമിക്ക് സംഭവിച്ചിട്ടുള്ളത്.സമനിലകളും തോൽവികളും തുടർക്കഥയായിരുന്ന ഇന്റർ മയാമിക്ക് ഒരു പുതിയ ഊർജ്ജം മെസ്സി വന്നതോടുകൂടി ലഭിക്കുകയായിരുന്നു.പിന്നീട് അസാധാരണമായ ഒരു കുതിപ്പാണ് അവർ

മെസ്സിയും ക്രിസ്റ്റ്യാനോയും മാത്രമല്ല,നെയ്മറും സൃഷ്ടിച്ചിട്ടുണ്ട് എഫക്ട്,അൽ ഹിലാലിന് വൻ വളർച്ച.

നെയ്മർ ജൂനിയറെ സൗദി അറേബ്യയിലെ അൽ ഹിലാൽ സ്വന്തമാക്കിയിട്ടുണ്ട്. ഇനി നെയ്മർ സൗദി അറേബ്യൻ ലീഗിലാണ് കളിക്കുക. നെയ്മറുടെ ഈ തീരുമാനം തികച്ചും അപ്രതീക്ഷിതമായിരുന്നു. കരിയറിന്റെ പീക്ക് സമയത്തിനുള്ള നെയ്മർ ഇത്രവേഗത്തിൽ യൂറോപ്പിലെ ഫുട്ബോൾ

ലാലിഗ ക്ലബ് ഐബർ വിട്ടുകൊണ്ട് അർജന്റൈൻ ഗോളടിവീരൻ കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നു.

കേരള ബ്ലാസ്റ്റേഴ്സ് ദിവസങ്ങൾക്കു മുന്നേയായിരുന്നു ഒരു വിദേശ സൈനിങ്ങ് പൂർത്തിയാക്കിയത്. യൂറോപ്പിൽ നിന്നും കേവലം 24 വയസ്സ് മാത്രമുള്ള ഡിഫൻഡർ ഡ്രിങ്കിച്ചിനെയാണ് ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് എത്തിച്ചത്. ഇനി ബ്ലാസ്റ്റേഴ്സിന് ഏറ്റവും കൂടുതൽ

അന്ന് എല്ലാവരും ക്രിസ്റ്റ്യാനോക്ക് ഭ്രാന്താണോ എന്ന് ചോദിച്ചു,ഇന്നിപ്പോൾ എന്തായി?എല്ലാം തുടങ്ങിവച്ചത്…

സൗദി അറേബ്യ ഇപ്പോൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന വിപ്ലവത്തിന് കാരണക്കാരനായത് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് എന്നത് നഗ്നമായ സത്യമാണ്.ഈ വർഷത്തിന്റെ തുടക്കത്തിൽ ആയിരുന്നു റൊണാൾഡോ സൗദി അറേബ്യയിലേക്ക് എത്തിയത്. അതൊരു മാറ്റത്തിന്റെ തുടക്കമായിരുന്നു.