Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

സൗദിയിലേക്ക് പോയ നെയ്മർ ബ്രസീൽ ടീമിൽ നിന്നും പുറത്തോ? സാധ്യതകൾ എന്തൊക്കെയാണ്?

ബ്രസീലിയൻ താരമായ നെയ്മർ ജൂനിയർ ഇനി സൗദി അറേബ്യൻ ലീഗിലാണ് കളിക്കുക. അവിടുത്തെ പ്രമുഖ ക്ലബ്ബായ അൽ ഹിലാൽ പിഎസ്ജിയിൽ നിന്നും നെയ്മർ ജൂനിയറെ സ്വന്തമാക്കി കഴിഞ്ഞു. ഏകദേശം 100 മില്യൺ യുറോയോളമാണ് അവർ നെയ്മർക്ക് വേണ്ടി ചിലവഴിച്ചിട്ടുള്ളത്.രണ്ട്

നെയ്മർ പുറത്താകാൻ കാരണം എംബപ്പേയുടെ കളികൾ,ലൈക്കടിച്ച് നെയ്മർ.

നെയ്മർ ജൂനിയർ സൗദി അറേബ്യയിലെ പ്രശസ്തരായ അൽ ഹിലാലിനു വേണ്ടിയാണ് കളിക്കുക.രണ്ടുവർഷത്തെ കരാറിലാണ് നെയ്മർ സൈൻ ചെയ്തിരിക്കുന്നത്.പിഎസ്ജിക്ക് ഏകദേശം 90 മില്യൺ യൂറോയോളമാണ് ട്രാൻസ്ഫർ ഫീയായി കൊണ്ട് ലഭിക്കുക. നെയ്മർക്ക് പിഎസ്ജി വിടാൻ അത്ര

ഡ്രിങ്കിച്ച് മികച്ച താരമൊക്കെ തന്നെയാണ്,പക്ഷെ ബ്ലാസ്റ്റേഴ്സിന് ആശങ്ക നൽകുന്ന ഒരു കാര്യമുണ്ട്.

ഇന്നലെ അർദ്ധരാത്രി ഒരു ഒഫീഷ്യൽ അനൗൻസ്മെന്റ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുണ്ട്. ഒരു വിദേശ സെന്റർ ബാക്കിനെ ബ്ലാസ്റ്റേഴ്സിന് ആവശ്യമായിരുന്നു.ആ സ്ഥാനത്തേക്ക് 24 വയസ്സ് മാത്രമുള്ള ഒരു യൂറോപ്യൻ താരത്തെ കേരള ബ്ലാസ്റ്റേഴ്സ്

ഒഫീഷ്യൽ :പ്രായം 24 മാത്രം,യൂറോപ്പിൽ നിന്നും ഡ്രിങ്കിച്ചിനെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി.

ഇന്നലെ അർദ്ധരാത്രി ഒരു ഒഫീഷ്യൽ അനൗൻസ്മെന്റ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുണ്ട്. ഒരു വിദേശ സെന്റർ ബാക്കിനെ ബ്ലാസ്റ്റേഴ്സിന് ആവശ്യമായിരുന്നു.ആ സ്ഥാനത്തേക്ക് 24 വയസ്സ് മാത്രമുള്ള ഒരു യൂറോപ്യൻ താരത്തെ കേരള ബ്ലാസ്റ്റേഴ്സ്

ഇതെല്ലാം എംബപ്പേയുടെ നാടകമായിരുന്നു, നെയ്മറെ പുറത്താക്കാനുള്ള നാടകം,ഞെട്ടിക്കുന്ന റിപ്പോർട്ട്‌.

കോൺട്രാക്ട് പുതുക്കാൻ താൻ ഉദ്ദേശിക്കുന്നില്ല, ഈ സീസൺ അവസാനിച്ചു കഴിഞ്ഞാൽ പിഎസ്ജി വിടും എന്നായിരുന്നു എംബപ്പേ ക്ലബ്ബിനെ അറിയിച്ചിരുന്നത്.ഇതോടെ പിഎസ്ജി പരിഭ്രാന്തരായി.അവർ അദ്ദേഹത്തെ ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടത്തി.പക്ഷേ അത് ഫലം കണ്ടില്ല.

359 മത്സരങ്ങളിൽ നിന്ന് 376 ഗോൾ കോൺട്രിബ്യൂഷൻസ്,തകർന്ന ഹൃദയത്തോടെ ആരാധകർ ചോദിക്കുന്നു, എന്തിനാണ്…

ലയണൽ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോക്കും പിന്നാലെ നെയ്മർ ജൂനിയറും യൂറോപ്പിനോട് ഗുഡ് ബൈ പറയുകയാണ്. എന്നാൽ മെസ്സി, റൊണാൾഡോ എന്നിവരെ പോലെയല്ല നെയ്മർ.മെസ്സിയും റൊണാൾഡോയും സാധ്യമായതെല്ലാം സ്വന്തമാക്കി കൊണ്ടാണ് യൂറോപ്പ് വിട്ടത്.നെയ്മർ ഒന്നും

ഒരു നിമിഷം ബാസ്ക്കറ്റ് ബോളാണെന്ന് തെറ്റിദ്ധരിച്ചുപോയി, കളത്തിനകത്ത് വൻ അബദ്ധം പിണഞ്ഞ് അരൗഹോ.

ലാലിഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ ബാഴ്സലോണക്ക് വിജയിക്കാൻ കഴിഞ്ഞിരുന്നില്ല.ഗെറ്റാഫെ ബാഴ്സലോണയെ സമനിലയിൽ തളച്ചു.രണ്ട് ടീമുകളും ഗോളുകൾ ഒന്നും നേടിയില്ല. മത്സരം വളരെ വിവാദപരമായിരുന്നു. നിരവധി റെഡ് കാർഡുകൾ മത്സരത്തിൽ പിറന്നു. റഫറിയുടെ പല

നെയ്മർ അൽ ഹിലാലിലേക്ക് തന്നെ,മെഡിക്കൽ റെഡിയായി.

ലയണൽ മെസ്സിയെ എത്തിക്കാൻ വേണ്ടി ശ്രമിച്ച ക്ലബ്ബാണ് സൗദിയിലെ അൽ ഹിലാൽ. അത് ഫലം കാണാതെ വന്നതോടെ കിലിയൻ എംബപ്പേക്ക് വേണ്ടി അവർ ശ്രമിച്ചു.അതും ഫലം കാണാതെ വന്നതോടുകൂടിയാണ് നെയ്മർക്ക് വേണ്ടിയുള്ള ശ്രമങ്ങൾ അവർ ഊർജ്ജിതമാക്കിയത്. അത് ഫലം കണ്ടു

ബാഴ്സലോണയിൽ ഇനിയും ചരിത്രം രചിക്കാനുള്ള ബാല്യം മെസ്സിക്കുണ്ടായിരുന്നുവെന്ന് തെളിഞ്ഞു, അവർക്ക്…

ലയണൽ മെസ്സി അപാര ഫോമിലാണ് ഇപ്പോഴും കളിക്കുന്നത്. മോശം പ്രകടനം നടത്തിക്കൊണ്ടിരുന്ന ഇന്റർ മയാമിയിൽ എത്തിയപ്പോൾ മെസ്സിക്ക് തിളങ്ങാനാവില്ല, അല്ലെങ്കിൽ ബുദ്ധിമുട്ടായിരിക്കും എന്നായിരുന്നു കണക്ക് കൂട്ടലുകൾ.അതെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് മെസ്സി

മാൻ ഓഫ് ദി മാച്ച് സാവിച്ചിന് നൽകിയത് ഇഷ്ടപ്പെടാതെ ക്രിസ്റ്റ്യാനോ റൊണാൾഡോ,ഉടനെ വിശദീകരണം തേടി.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികവിലൂടെ അൽ നസ്ർ കിരീടം നേടിയതാണ് ഇന്നലെ ഫുട്ബോൾ ആരാധകർക്ക് കാണാൻ കഴിഞ്ഞത്. അൽ ഹിലാലിനെ 2-1 എന്ന സ്കോറിന് ക്രിസ്റ്റ്യാനോയുടെ അൽ നസ്ർ തോൽപ്പിച്ചു.അൽ നസ്റിന്റെ രണ്ട് ഗോളുകളും ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു