Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ശബ്ദംകൊണ്ട് ഒന്നും പറയാൻ പോലും കഴിയില്ല, കൊച്ചി സ്റ്റേഡിയത്തിൽ കളിക്കുന്നത് എതിരാളികൾക്ക്…

കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മൈതാനമായ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഒരുപാട് തവണ കളിച്ചിട്ടുള്ള താരമാണ് പ്രബീർ ദാസ്.പക്ഷേ അപ്പോഴൊക്കെ അദ്ദേഹം എതിരാളിയായി കൊണ്ടാണ് ആ മൈതാനത്ത് കളിച്ചിട്ടുള്ളത്. ഇനിമുതൽ സ്വന്തം താരമായി കൊണ്ടാണ് പ്രബീർ

എമി മാർട്ടിനസിന് തുടക്കം അതികഠിനം, വഴങ്ങേണ്ടിവന്നത് നിരവധി ഗോളുകൾ.

ഇംഗ്ലീഷ് പ്രീമിയർ ലീഗിന് ഈ വീക്കിലാണ് തുടക്കമായത്. ഫസ്റ്റ് റൗണ്ടിലെ പോരാട്ടങ്ങൾ ഏറെക്കുറെ അവസാനിച്ചു കഴിഞ്ഞു.ആസ്റ്റൻ വില്ലയും ന്യൂകാസിൽ യുണൈറ്റഡും തമ്മിലായിരുന്നു മത്സരം. ഒരു വമ്പൻ തോൽവിയാണ് ഈ മത്സരത്തിൽ ആസ്റ്റൻ വില്ലക്ക് ഏറ്റുവാങ്ങേണ്ടി

ഗോൾഡൻ ബൂട്ട് ജേതാവ്,35 കിരീടങ്ങൾ,ഫൈനലിൽ ക്രിസ്റ്റ്യാനോ കാണിച്ചത് പക്കാ ഹീറോയിസം.

അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പ് നടന്ന ഫൈനൽ മത്സരത്തിൽ അൽ ഹിലാലും അൽ നസ്റും തമ്മിലായിരുന്നു മത്സരിച്ചിരുന്നത്. ആവേശകരമായ ഒരു പോരാട്ടം തന്നെയാണ് നടന്നത്. ഒടുവിൽ അൽ ഹിലാലിനെ പരാജയപ്പെടുത്തിക്കൊണ്ട് അൽ നസ്ർ കിരീടം നേടി.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ

ക്രിസ്റ്റ്യാനോയേക്കാൾ 115 മത്സരങ്ങൾ കുറച്ച് കളിച്ച് ഏഴ് ഗോളിന് മാത്രം പിറകിൽ,ഒന്നാം സ്ഥാനത്തേക്ക്…

ഇന്ന് നടന്ന മത്സരത്തിലും ലയണൽ മെസ്സി ഗോളടിച്ചിട്ടുണ്ട്.ലീഗ്സ് കപ്പ് ക്വാർട്ടറിൽ നടന്ന മത്സരത്തിൽ ഷാർലോറ്റ് എഫ്സിയെയായിരുന്നു ഇന്റർ മയാമി പരാജയപ്പെടുത്തിയത്.നാല് ഗോളുകൾക്കാണ് അവർ വിജയിച്ചത്.അതിൽ അവസാന ഗോൾ ലയണൽ മെസ്സിയുടെ വകയായിരുന്നു.

മെസ്സി ഇവിടെ ഒടുക്കത്തെ ഹാപ്പിയാണ് : താരത്തെ കാണാനെത്തിയ സ്കലോണി പറയുന്നു.

ലയണൽ മെസ്സി അമേരിക്കയിലെ തന്റെ മാന്ത്രിക പ്രകടനം ഓരോ മത്സരത്തിലും തുടരുകയാണ്. ഇന്ന് നടന്ന മത്സരത്തിലും മെസ്സിയുടെ വക ഒരു ഗോൾ ഉണ്ടായിരുന്നു. മത്സരത്തിന്റെ അവസാനത്തിൽ ഒരു മികച്ച ഫിനിഷിങ്ങിലൂടെയാണ് മെസ്സി ഗോൾ നേടിയത്.തുടർച്ചയായ അഞ്ച്

തുടർച്ചയായ അഞ്ചു മത്സരങ്ങളിലും ഗോൾ, അമ്പരപ്പിക്കുന്ന ലിയോ മെസ്സി മാജിക്.

ഒരാൾക്ക് ഇത്രയധികം മായാജാലം സൃഷ്ടിക്കാൻ കഴിയുമോ എന്നതാണ് ഇപ്പോൾ എല്ലാവരും ആലോചിക്കുന്ന കാര്യം. ലിയോ മെസ്സി കളിക്കാൻ തുടങ്ങിയത് മുതൽ ഇന്റർ മിയാമിക്ക് ഉണ്ടായ മാറ്റം അത് അത്ഭുതകരമാണ്. മെസ്സി കളിക്കുന്നതിനു മുന്നേ തുടർച്ചയായി കളിച്ച ആറു

മാർവ്വലിനോടുള്ള ഇഷ്ടം അവസാനിക്കുന്നില്ല,പ്രിയപ്പെട്ട മക്കൾക്ക് വേണ്ടി പുതിയ സെലിബ്രേഷനുമായി ലിയോ…

ഇന്ന് നടന്ന മത്സരത്തിൽ ഇന്റർ മിയാമി 4-0 എന്ന സ്കോറിനാണ് വിജയിച്ചത്.ലീഗ്സ് കപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഷാർലോറ്റ് എഫ്സിയെയായിരുന്നു അവർ തോൽപ്പിച്ചിരുന്നത്.ക്യാപ്റ്റൻ ലിയോ മെസ്സി ഈ മത്സരത്തിലും ഗോളടിച്ചു. മത്സരത്തിന്റെ 86ആം മിനിട്ടിൽ

ഗോളടിച്ച് മതിയാവാതെ മെസ്സി,ഇന്റർ മയാമി വിജയിച്ചത് നാല് ഗോളുകൾക്ക്,സെമി ഫൈനലിൽ.

ക്യാപ്റ്റൻ ലിയോ മെസ്സി ഗോൾ വേട്ട തുടർന്നതോടെ ഇന്റർ മയാമി വീണ്ടും വിജയിച്ചു.ലീഗ്സ് കപ്പിൽ വെച്ച് നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഷാർലോറ്റ് എഫ്സിയെയാണ് ഇന്റർ മിയാമി പരാജയപ്പെടുത്തിയത്.ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് ഇന്റർ മയാമി

ഗ്രീസിൽ നിന്നും മറ്റൊരു ദിമിത്രിയോസ് കൂടി ബ്ലാസ്റ്റേഴ്സിലേക്ക്? വിവരങ്ങളുമായി മാർക്കസ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോളടി വീരനാണ് ഗ്രീക്ക് താരമായ ദിമിത്രിയോസ് ഡയമന്റിക്കോസ്.കഴിഞ്ഞ സീസണിൽ ടീമിലേക്ക് എത്തിയ അദ്ദേഹം മികച്ച പ്രകടനം നടത്തി. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളിൽ ഒരാൾ ഇപ്പോൾ ദിമിത്രിയോസാണ്.

വേൾഡ് കപ്പിലെ മെസ്സിയാണ് മയാമിയിലും,അർജന്റീനയെ എങ്ങനെ നയിച്ചുവോ അതേപോലെയാണ് ഇന്ററിനെയും…

ഇന്റർ മയാമി എന്ന ക്ലബ്ബിൽ എത്തിയതിന് പിന്നാലെ ക്ലബ്ബിന്റെ ക്യാപ്റ്റൻ പട്ടവും ലയണൽ മെസ്സിക്കായിരുന്നു ലഭിച്ചിരുന്നത്. ക്യാപ്റ്റൻ ലിയോ മെസ്സി ഒരു യഥാർത്ഥ നായകനായി കൊണ്ട് വിലസുകയാണ്. വളരെ കുറഞ്ഞ സമയം മാത്രം കളിക്കളത്തിൽ ക്ലബ്ബിന് വേണ്ടി