Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ബ്രസീലിന്റെ സ്റ്റാർട്ടിങ് ഇലവൻ ഒരു ദിവസം മുന്നേ പുറത്ത് വിട്ട് ഡൊറിവാൽ,കോസ്റ്റാറിക്കയെ നേരിടാനുള്ള…

കോപ്പ അമേരിക്കയിലെ തങ്ങളുടെ ആദ്യ മത്സരത്തിനു വേണ്ടി ബ്രസീൽ ഇറങ്ങുകയാണ്. എതിരാളികൾ കോസ്റ്റാറിക്കയാണ്. നാളെ പുലർച്ചെ 6:30നാണ് ഈയൊരു മത്സരം നടക്കുക. വിജയിച്ചുകൊണ്ട് തുടങ്ങുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ബ്രസീൽ വരുന്നത്. ഈ മത്സരത്തിന്റെ

ആ താരത്തിന്റെ കോൺട്രാക്ട് പുതുക്കൂ: സോഷ്യൽ മീഡിയയിൽ ക്യാമ്പയിനുമായി ബ്ലാസ്റ്റേഴ്സ് ആരാധകർ!

ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകം തുറന്നിട്ടുണ്ടെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന്റെ സൈനിങ്ങുകൾ മന്ദഗതിയിലാണ് നടക്കുന്നത്. ഇതുവരെ കേവലം രണ്ട് താരങ്ങളെ മാത്രമാണ് ബ്ലാസ്റ്റേഴ്സ് ഒഫീഷ്യലായി കൊണ്ടുവന്നിട്ടുള്ളത്. 2 ഡൊമസ്റ്റിക് സൈനിങ്ങുകളാണ് കേരള

ക്രിസ്റ്റ്യാനോ എടുത്തത് ശരിയായ തീരുമാനം: ബെർണാഡോ സിൽവ

യൂറോ കപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ മികച്ച വിജയം സ്വന്തമാക്കാൻ പോർച്ചുഗലിന് കഴിഞ്ഞിരുന്നു.എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു പോർച്ചുഗൽ തുർക്കിയെ തോൽപ്പിച്ചത്. ആദ്യം ബെർണാഡോ സിൽവയാണ് ഗോൾ നേടിയത്.അതിനുശേഷം തുർക്കി വൻ അബദ്ധത്തിലൂടെ ഒരു

കളിക്കളത്തിൽ എന്ന് തിരിച്ചെത്തും? അപ്ഡേറ്റ് നൽകി നെയ്മർ!

ഇത്തവണത്തെ കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിനുള്ള തയ്യാറെടുപ്പുകളിലാണ് ഇപ്പോൾ ബ്രസീലിന്റെ ദേശീയ ടീമുള്ളത്.കോസ്റ്റാറിക്കയാണ് ബ്രസീലിന്റെ എതിരാളികൾ. വരുന്ന ചൊവ്വാഴ്ച പുലർച്ചെ 6:30നാണ് ബ്രസീലും കോസ്റ്റാറിക്കയും തമ്മിൽ ഏറ്റുമുട്ടുക.നെയ്മർ

സോറ്റിരിയോയുടെ കാര്യത്തിൽ പ്രചരിക്കുന്നത് പച്ചക്കള്ളം,സത്യാവസ്ഥ വെളിപ്പെടുത്തി മെർഗുലാവോ!

കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട ഒരുപാട് വാർത്തകൾ ഇപ്പോൾ പുറത്തേക്ക് വരുന്നുണ്ട്.ഈ ട്രാൻസ്ഫർ ജാലകത്തിൽ കാര്യമായ മാറ്റങ്ങൾ നടത്തുന്നുണ്ട്. പുതിയ ഒരു കോച്ചിംഗ് സ്റ്റാഫിനെ ക്ലബ്ബ് നിയമിച്ചു കഴിഞ്ഞു. നാല് വിദേശ താരങ്ങൾ ക്ലബ്ബ് വിട്ടു.രണ്ട്

ലോകത്തെ എല്ലാ ട്രെയിനിങ് അക്കാദമികളിലും ക്രിസ്റ്റ്യാനോയുടെ അസിസ്റ്റ് പ്രദർശിപ്പിക്കണമെന്ന് പോർച്ചുഗൽ…

പോർച്ചുഗൽ യൂറോ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചു കഴിഞ്ഞു.ആദ്യ മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെയായിരുന്നു അവർ തോൽപ്പിച്ചിരുന്നത്. ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തിൽ തുർക്കിയെ അവർ തോൽപ്പിച്ചു കഴിഞ്ഞു.മികച്ച പ്രകടനം നടത്തിയ പോർച്ചുഗൽ

ക്രിസ്റ്റ്യാനോ റൊണാൾഡോ നൽകിയ അസിസ്റ്റ്, പ്രതികരണവുമായി ബ്രൂണോ രംഗത്ത്!

ഇന്നലെ യൂറോ കപ്പിൽ നടന്ന മത്സരത്തിൽ ഗംഭീര വിജയമാണ് പോർച്ചുഗൽ സ്വന്തമാക്കിയിട്ടുള്ളത്.എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പോർച്ചുഗൽ തുർക്കിയെ തോൽപ്പിച്ചത്.തുടർച്ചയായ രണ്ടാം വിജയമാണ് പോർച്ചുഗൽ സ്വന്തമാക്കിയിട്ടുള്ളത്. ഇതോടെ അവർ പ്രീ ക്വാർട്ടറിൽ

സിമ്പിളായി ഗോളടിക്കാമായിരുന്നിട്ടും ബ്രുണോക്ക് അസിസ്റ്റ് നൽകി,ക്രിസ്റ്റ്യാനോ കുറിച്ചത് പുത്തൻ…

യുവേഫ യൂറോ കപ്പിൽ നടന്ന രണ്ടാം മത്സരത്തിലും വിജയിക്കാൻ പോർച്ചുഗലിന് കഴിഞ്ഞിട്ടുണ്ട്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പോർച്ചുഗൽ തുർക്കിയെ പരാജയപ്പെടുത്തിയത്. മിന്നുന്ന പ്രകടനമാണ് മത്സരത്തിൽ പോർച്ചുഗൽ പുറത്തെടുത്തിട്ടുള്ളത്. തുടർച്ചയായി

ഏറ്റവും കൂടുതൽ അസിസ്റ്റുകളുള്ള താരം നെയ്മർ,തകർക്കാൻ റെഡിയായി മെസ്സി!

കഴിഞ്ഞ കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിൽ അർജന്റീന വിജയം നേടിയിരുന്നു.മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന കാനഡയെ തോൽപ്പിച്ചത്. മത്സരത്തിൽ മെസ്സി മികച്ച പ്രകടനം നടത്തിയിരുന്നു.ഒരു അസിസ്റ്റ് മെസ്സി നേടിയിരുന്നു. രണ്ട് ബിഗ് ചാൻസുകൾ

രാഹുലിന്റെ കാര്യത്തിൽ മാറ്റങ്ങളില്ല,ജീക്സന്റെ കാര്യത്തിൽ ഉറപ്പു

കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട നിരവധി റൂമറുകൾ പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്ന ഒരു സമയമാണിത്.കാര്യമായ മാറ്റങ്ങൾ ഇപ്പോൾ ക്ലബ്ബിനകത്ത് സംഭവിച്ചു കഴിഞ്ഞു. കോച്ചിംഗ് സ്റ്റാഫിലേക്ക് മൂന്ന് പുതിയ പരിശീലകർ എത്തി.പഴയ രണ്ട് പരിശീലകരെ