Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

മെസ്സി ബുദ്ധിമുട്ടുമെന്ന് പറഞ്ഞവരൊക്കെ എവിടെ? ബാഴ്സയെയും പിഎസ്ജിയേയും മറികടന്ന് ഇന്റർ മിയാമി.

ലയണൽ മെസ്സി ഇന്റർ മിയാമിയിലേക്ക് വന്ന സമയത്ത് പലവിധ വിലയിരുത്തലുകളും വന്നിരുന്നു. അമേരിക്കയിലെ പരിശീലകനായ വെയ്ൻ റൂണി തന്റെ നിരീക്ഷണം പറഞ്ഞിരുന്നു. അതായത് ലയണൽ മെസ്സിക്ക് കാര്യങ്ങൾ എളുപ്പമാവില്ലെന്നും അമേരിക്കയിൽ തുടക്കത്തിൽ

മെസ്സിയെ തടയാൻ ഒരു പ്ലാൻ ഉണ്ടാക്കിയിരുന്നു, പക്ഷേ അത് ചീറ്റിപ്പോയെന്ന് സമ്മതിച്ച് ഒർലാന്റോ താരം.

ക്യാപ്റ്റൻ ലിയോ മെസ്സി ഒരുതവണ കൂടി ഇന്റർമിയാമിയെ വിജയത്തിലേക്ക് നയിക്കുന്ന കാഴ്ച്ചയാണ് അവരുടെ സ്റ്റേഡിയത്തിൽ നിന്നും നമുക്ക് കഴിഞ്ഞ ദിവസം കാണാൻ കഴിഞ്ഞത്. ലയണൽ മെസ്സി രണ്ട് ഗോളുകളാണ് മത്സരത്തിൽ നേടിയത്. ഇതോടെ മൂന്നു മത്സരങ്ങളിൽ നിന്ന് അഞ്ചു

ഇതിനൊരു അന്ത്യമില്ലേ..?വേൾഡ് സോക്കർ ഓഫ് ദി ഇയർ അവാർഡും ലയണൽ മെസ്സിക്ക്.

2022 എന്ന വർഷം മെസ്സിയുടെ കരിയറിലെ പൊൻതൂവലാണ്. മെസ്സി തന്റെ കരിയറിൽ ഇക്കാലമത്രയും നേടിയ നേട്ടങ്ങളെക്കാൾ അദ്ദേഹം വിലമതിക്കുന്ന ഒരു നേട്ടം താരത്തെ തേടിയെത്തിയത് കഴിഞ്ഞ വർഷമാണ്. വേൾഡ് കപ്പ് കിരീടം ഖത്തറിൽ വെച്ചായിരുന്നു മെസ്സി ഉയർത്തിയത്.

കേരള ബ്ലാസ്റ്റേഴ്സ് വിദേശത്തേക്ക്.

കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തുകയാണ്.ഡ്യൂറന്റ് കപ്പിലാണ് ആദ്യമായി കൊണ്ട് ക്ലബ്ബ് പങ്കെടുക്കുക.ഗോകുലം കേരള, ബംഗളൂരു എഫ്സി, ഇന്ത്യൻ എയർഫോഴ്സ് എന്നിവരാണ് കേരളത്തിന്റെ എതിരാളികൾ. ഓഗസ്റ്റ് 13ആം തീയതി ഗോകുലം

എതിർ തട്ടകത്തിലും മെസ്സി തരംഗം അലയടിക്കുന്നു, വിലകൂടിയ ടിക്കറ്റുകൾ മിനിറ്റുകൾക്കകം കാലിയായി.

ലയണൽ മെസ്സി അമേരിക്കയിലേക്ക് വന്നപ്പോൾ ഇത്ര വേഗത്തിൽ തന്നെ ഇമ്പാക്ട് ഉണ്ടാവുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. മെസ്സിക്ക് തുടക്കത്തിൽ ബുദ്ധിമുട്ടേണ്ടി വരുമെന്നായിരുന്നു കണക്ക് കൂട്ടലുകൾ.എന്തെന്നാൽ ഇന്റർ മിയാമി അത്രയും മോശം

87ആം മിനുട്ടിൽ ക്രിസ്റ്റ്യാനോ പറന്നിറങ്ങി, പുറത്താവാതെ രക്ഷപ്പെട്ട് അൽ നസ്ർ.

ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരിക്കൽ കൂടി തന്റെ ക്ലബ്ബായ അൽ നസ്റിനെ രക്ഷപ്പെടുത്തിയിരിക്കുന്നു. അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പിൽ പുറത്താവുന്നതിന്റെ വക്കിലായിരുന്നു അൽ നസ്ർ ഉണ്ടായിരുന്നത്. എന്നാൽ റൊണാൾഡോയുടെ തകർപ്പൻ ഗോൾ അൽ നസ്റിനെ

സുപ്രധാനതാരമില്ല,ഡ്യൂറന്റ് കപ്പ്,കേരള ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡ് പുറത്ത്.

ഡ്യൂറന്റ് കപ്പിന് വേണ്ടിയുള്ള ഒരുക്കത്തിലാണ് നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്. ഗ്രൂപ്പ് സിയിലാണ് ബ്ലാസ്റ്റേഴ്സ് ഉൾപ്പെട്ടിരിക്കുന്നത്.ഗോകുലം കേരള, ബംഗളൂരു എഫ് സി, ഇന്ത്യൻ എയർഫോഴ്സ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.ഓഗസ്റ്റ്

കോൺഫിഡൻസ് വർധിക്കാൻ വേണ്ടി മെസ്സി തനിക്ക് പെനാൽറ്റി നൽകിയെന്ന് മാർട്ടിനസ്,മെസ്സി…

ഒർലാന്റോ സിറ്റിയെ 3-1 എന്ന സ്കോറിന് പരാജയപ്പെടുത്തിക്കൊണ്ട് ലയണൽ മെസ്സിയുടെ ക്ലബ്ബായ ഇന്റർ മിയാമി ലീഗ്സ് കപ്പിൽ അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ലയണൽ മെസ്സി തന്നെയാണ് ഒരിക്കൽ കൂടി ഇന്റർ മിയാമിയുടെ വിജയനായകനായത്.രണ്ട് ഗോളുകളാണ് ലയണൽ

മൂന്നു കളികളിൽ നിന്ന് അഞ്ചു ഗോളുകൾ, മെസ്സി എഫക്ടിൽ അന്തംവിട്ട് ഫുട്ബോൾ ലോകം.

ഒരിക്കൽ കൂടി ഇന്റർ മിയാമി ലയണൽ മെസ്സിയുടെ മികവിലൂടെ വിജയം നുണഞ്ഞിട്ടുണ്ട്.ലീഗ്സ് കപ്പിൽ നടന്ന റൗണ്ട് 32 മത്സരത്തിൽ ഒർലാന്റോ സിറ്റിയെയാണ് ഇന്റർമിയാമി തോൽപ്പിച്ചത്.ഫ്ലോറിഡ ഡെർബിയിൽ ലയണൽ മെസ്സി തന്നെയാണ് ഹീറോയായത്. രണ്ട് ഗോളുകൾ മെസ്സി ഈ

ഇത് പഴയ ആളല്ല,ക്യാപ്റ്റൻ മെസ്സി കലിപ്പനാണ്,യെല്ലോ കാർഡും ദേഷ്യപ്പെടലും.

ലീഗ്സ് കപ്പിൽ ഇന്റർ മിയാമിയും ഒർലാന്റോ സിറ്റിയും തമ്മിലുള്ള ഫ്ലോറിഡ ഡെർബി പുരോഗമിക്കുകയാണ്. മത്സരത്തിന്റെ ഫസ്റ്റ് ഹാഫ് പിന്നിട്ടപ്പോൾ രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതമാണ് നേടിയിട്ടുള്ളത്.ലയണൽ മെസ്സിയാണ് ഇന്റർ മിയാമിക്ക് ലീഡ് നേടിക്കൊടുത്തത്.