Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ജേഴ്‌സി വിൽപ്പനയിൽ സ്പോർട്സ് ലോകത്ത് റെക്കോർഡ് കുറിച്ച് മെസ്സി, മറികടന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയെ.

ലയണൽ മെസ്സിയുടെ ഇന്റർ മിയാമി സൈനിങ് വലിയ സ്വാധീനമാണ് അമേരിക്കയിൽ ഉണ്ടാക്കിയിട്ടുള്ളത്. ഫുട്ബോളിന് അത്ര പ്രശസ്തി നേടാത്ത അമേരിക്കയും ഇപ്പോൾ ഫുട്ബോൾ ലഹരിയിലാണ്. ലയണൽ മെസ്സി തരംഗം അമേരിക്കയിൽ അലയടിക്കുകയാണ്.അതിന്റെ കൂടുതൽ ഉദാഹരണങ്ങൾ

കേരള ബ്ലാസ്റ്റേഴ്സിന്റെ മിന്നും താരത്തെ സ്വന്തമാക്കാൻ ബംഗളൂരു എഫ്സിയുടെ ശ്രമം.

ഇത്തവണത്തെ ട്രാൻസ്ഫർ വിൻഡോയിൽ നിരവധി നഷ്ടങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിന് സംഭവിച്ചിട്ടുള്ളത്.ഒരുപാട് താരങ്ങൾ ക്ലബ്ബ് വിട്ടിരുന്ന. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് മലയാളി സൂപ്പർ താരമായ സഹൽ അബ്ദുസമദ് തന്നെയാണ്. അദ്ദേഹത്തെ മോഹൻ ബഗാനാണ്

Breaking News : കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ശ്രമിക്കുന്നത് ട്രന്റ് ബുഹാഗിയറിന് വേണ്ടി.

കേരള ബ്ലാസ്റ്റേഴ്സിന് ഒരു വിദേശ സ്ട്രൈക്കറെ ആവശ്യമായ സമയമാണിത്. ജോഷ്വാ സോറ്റിരിയോയെ കേരള ബ്ലാസ്റ്റേഴ്സ് എത്തിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന് പരിക്കേൽക്കുകയായിരുന്നു.ഇതോടുകൂടിയാണ് ഒരു മികച്ച സ്ട്രൈക്കറെ ബ്ലാസ്റ്റേഴ്സിന്

മെസ്സി ആഗ്രഹിക്കുന്ന കാലത്തോളം കളിക്കാനുള്ള ക്വാളിറ്റി അദ്ദേഹത്തിനുണ്ട്, അടുത്ത കോപ്പയിൽ…

ലയണൽ മെസ്സിയെ ഇനി ദീർഘകാലം ഒന്നും അർജന്റീനയുടെ നാഷണൽ ടീമിൽ കാണാൻ കഴിയില്ല എന്ന പച്ചയായ യാഥാർത്ഥ്യം ഇപ്പോൾ തന്നെ ആരാധകരെ വേട്ടയാടാൻ തുടങ്ങിയിട്ടുണ്ട്.ലയണൽ മെസ്സിക്ക് ഇനി നാഷണൽ ടീമിനോടൊപ്പം ഒന്നും നേടാനില്ല. പരമാവധി ആസ്വദിച്ചു കളിക്കാനാണ്

ഒഫീഷ്യൽ: അർജന്റീനയുടെ അടുത്ത മത്സരം നിശ്ചയിച്ചു.

വേൾഡ് കപ്പ് നേടിയതിനു ശേഷവും അർജന്റീന തങ്ങളുടെ തകർപ്പൻ വിജയ കുതിപ്പ് തുടരുകയാണ്.അതിനുശേഷം നാല് ഫ്രണ്ട്ലി മത്സരങ്ങളാണ് അർജന്റീന കളിച്ചിട്ടുള്ളത്.നാല് മത്സരങ്ങളിലും അർജന്റീന വിജയിച്ചു. ഈ നാല് മത്സരങ്ങളിൽ നിന്നായി 13 ഗോളുകൾ നേടിയ അർജന്റീന ഒരു

ഞെട്ടിക്കുന്ന കാഴ്ച്ച, അബദ്ധവശാൽ അർജന്റൈൻ താരത്തിന്റെ കാലൊടിച്ചു,മാഴ്സെലോ കളിക്കളം വിട്ടത് കരഞ്ഞു…

വളരെ ഹൃദയഭേദകമായ ഒരു കാഴ്ചയാണ് ഇന്ന് കോപ ലിബർട്ടഡോറസിൽ നിന്നും കാണാൻ സാധിച്ചത്. ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ പരിക്കുകളിൽ ഒന്നാണ് അർജന്റൈൻ താരമായ ലൂസിയാനോ സാഞ്ചസിന് വന്നിട്ടുള്ളത്. അബദ്ധവശാലാണെങ്കിലും അതിന് കാരണക്കാരനായ

ഒഫീഷ്യൽ : ഗിന്നസ് റെക്കോർഡുകളുടെ കാര്യത്തിൽ റൊണാൾഡോയെ മറികടന്ന് മെസ്സി.

ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗിന്നസ് റെക്കോർഡുകൾ ഉള്ളത് ആർക്കാണ്?കഴിഞ്ഞ കുറേ കാലങ്ങളായി ഇത് ഒരു തർക്ക വിഷയമാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോ,ലയണൽ മെസ്സി എന്നിവരുടെ ആരാധകർക്കിടയിലാണ് ഈ തർക്കം നടക്കുന്നത്. ഇപ്പോൾ ഒഫീഷ്യലായിക്കൊണ്ട് ഗിന്നസ്

കേരള ബ്ലാസ്റ്റേഴ്സ് ഓഫർ നൽകിയ ഡാമിറിന് വേണ്ടി അർജന്റൈൻ ക്ലബും കൊളംബിയൻ ക്ലബ്ബും, സാധ്യതകൾ ആർക്ക്?

കേരള ബ്ലാസ്റ്റേഴ്സിന് ഒരു വിദേശ സ്ട്രൈക്കറെ ആവശ്യമായ സമയമാണിത്. ജോഷ്വാ സോറ്റിരിയോയെ കേരള ബ്ലാസ്റ്റേഴ്സ് എത്തിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന് പരിക്കേൽക്കുകയായിരുന്നു.ഇതോടുകൂടിയാണ് ഒരു മികച്ച സ്ട്രൈക്കറെ ബ്ലാസ്റ്റേഴ്സിന്

മുൻ മാഞ്ചസ്റ്റർ സിറ്റി താരം ലൂക്ക് ബ്രാറ്റൺ കേരള ബ്ലാസ്റ്റേഴ്സിലേക്കെന്ന വാർത്തയിൽ പ്രതികരിച്ച്…

കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട ഒരുപാട് റൂമറുകൾ വരുന്നുണ്ട്. പല റൂമറുകളും ഒന്നുമാവാതെ പോവുകയാണ് ചെയ്യുന്നത്. അത്തരത്തിലുള്ള ഒരു റൂമറാണ് ഇന്നലെ പ്രചരിച്ചിട്ടുള്ളത്. മുൻ മാഞ്ചസ്റ്റർ സിറ്റി ലൂക്ക് ബ്രാറ്റൺ കേരള ബ്ലാസ്റ്റേഴ്സിലേക്ക്

പുതിയ സൈനിങ്ങ് ഒഫീഷ്യലായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ട് ഗോൾകീപ്പർമാരെ ഈ ട്രാൻസ്ഫർ വിന്റോയിൽ ക്ലബ്ബിന് നഷ്ടമായിരുന്നു.ഗിൽ ഈസ്റ്റ് ബംഗാളിലേക്കായിരുന്നു പോയിരുന്നത്.കൂടാതെ മുഹീത് ഖാൻ ക്ലബ്ബ് വിടുകയും ചെയ്തു. നിലവിൽ രണ്ട് ഗോൾകീപ്പർമാരാണ് കേരള ബ്ലാസ്റ്റേഴ്സിന്