Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

വിമർശകർക്ക് വായടക്കാം,ക്രിസ്റ്റ്യാനോ ഗോളടിച്ചു, മികച്ച വിജയവുമായി അൽ നസ്ർ.

ഈ പ്രീ സീസണിൽ ഒരുപാട് മത്സരങ്ങൾ കളിച്ചിട്ടും ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഗോൾ നേടാൻ കഴിയാത്തത് വിമർശനങ്ങൾക്ക് കാരണമായിരുന്നു.അൽ നസ്റിന് വേണ്ടി അവസാനമായി കളിച്ച ഒമ്പത് മത്സരങ്ങളിൽ റൊണാൾഡോ ഗോൾ നേടിയിരുന്നില്ല.ഇതോടുകൂടി വിമർശനങ്ങൾ

മെസ്സി വന്നു,പന്ത്രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന മിയാമി ഒന്നാം സ്ഥാനത്ത്,വൻ കുതിപ്പ്.

ലയണൽ മെസ്സിയുടെ ക്ലബ്ബിലേക്കുള്ള വരവ് എല്ലാ അർത്ഥത്തിലും ഇന്റർ മിയാമിക്ക് വലിയ ഊർജ്ജമാണ് പകർന്നു നൽകിയിട്ടുള്ളത്. അതിന്റെ ഏറ്റവും വലിയ തെളിവ് മെസ്സി കളിച്ച രണ്ടു മത്സരങ്ങളിലും ഇന്റർ മിയാമി വിജയിച്ചു എന്നത് തന്നെയാണ്. കളിക്കളത്തിന് അകത്തും

ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ ബ്ലാസ്റ്റേഴ്സ് ഫ്രണ്ട്‌ലി കളിക്കുന്നുണ്ടോ?

കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തുകയാണ്. ഏറ്റവും ഒടുവിൽ പരിശീലകനായ ഇവാൻ വുകുമനോവിച്ച് വരെ ബ്ലാസ്റ്റേഴ്സിനോടൊപ്പം ചേർന്നു.ഈ സീസണിലെ ആദ്യ മത്സരം ഡ്യൂറന്റ് കപ്പിൽ ഗോകുലം കേരളക്കെതിരെയാണ് ബ്ലാസ്റ്റേഴ്സ് കളിക്കുക.

കേരള ബ്ലാസ്റ്റേഴ്സിനൊപ്പം എല്ലാ കിരീടങ്ങളും നേടുക എന്നുള്ളതാണ് എന്റെ പ്ലാനുകൾ, പുതിയ താരം പ്രീതം…

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിംഗ് ആണ് പ്രീതം കോട്ടാൽ.വളരെയധികം എക്സ്പീരിയൻസ് ഉള്ള ഈ താരത്തിന്റെ വരവ് ബ്ലാസ്റ്റേഴ്സിന് ഊർജ്ജം നൽകുന്ന ഒന്ന് തന്നെയാണ്. കരിയറിൽ ഒരുപാട് കിരീടങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്.എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് ആകട്ടെ 9

മെസ്സിയുടെയും തന്റെയും പ്ലാനും സ്വപ്നവും പറഞ്ഞ് സുവാരസ്‌.

അർജന്റൈൻ നായകൻ ലയണൽ മെസ്സിയും ഉറുഗ്വൻ സൂപ്പർ താരം ലൂയിസ് സുവാരസും ബാഴ്സക്ക് വേണ്ടി കുറെ വർഷങ്ങൾ ഒരുമിച്ചു കളിച്ചവരാണ്. ഒരുപാട് ട്രോഫികൾ ഈ രണ്ട് പേരും ചേർന്നുകൊണ്ട് നേടിയിട്ടുണ്ട്. വിഖ്യാതമായ MSN കൂട്ടുകെട്ടിലെ പ്രധാന കണ്ണികളായിരുന്നു

വീണ്ടും സ്റ്റാറായി ബെൻസിമ,കിടിലൻ ഗോൾ നേടി ടീമിനെ വിജയിപ്പിച്ചു.

സൗദി അറേബ്യയിലെത്തിയ നിലവിലെ ബാലൺ ഡിഓർ പുരസ്കാര ജേതാവായ കരീം ബെൻസിമ മിന്നുന്ന ഫോമിലാണ് കളിക്കുന്നത്.സൗദി അറേബ്യയിലെ പ്രശസ്ത ക്ലബ്ബ് അൽ ഇത്തിഹാദിന്റെ താരമാണ് ഇദ്ദേഹം. അരങ്ങേറ്റ മത്സരത്തിൽ തന്നെ ഒരു ഗോളും ഒരു അസിസ്റ്റും നേടിക്കൊണ്ട്

മെസ്സിക്ക് വേണ്ടി എന്തും ചെയ്യുമെന്ന് ഇന്റർ മിയാമി സഹതാരം.

ലയണൽ മെസ്സി ഇന്റർ മിയാമിക്ക് വേണ്ടി കളിച്ചു തുടങ്ങിയിട്ടുണ്ട്. രണ്ടു മത്സരങ്ങൾ കളിച്ച മെസ്സി രണ്ടു മത്സരങ്ങളിലും കയ്യടി കരസ്ഥമാക്കുകയായിരുന്നു. ആദ്യമത്സരത്തിൽ ഫ്രീകിക്ക് ഗോൾ നേടിയ മെസ്സി രണ്ടാം മത്സരത്തിൽ രണ്ടു ഗോളുകളും ഒരു അസിസ്റ്റും

ലാറ്റിനമേരിക്കൻ കരുത്തനുമായി ചർച്ചകൾ ആരംഭിച്ച് കേരള ബ്ലാസ്റ്റേഴ്സ്!

കേരള ബ്ലാസ്റ്റേഴ്സിന് ഒരു വിദേശ സ്ട്രൈക്കറെ ആവശ്യമായ സമയമാണിത്. ജോഷ്വാ സോറ്റിരിയോയെ കേരള ബ്ലാസ്റ്റേഴ്സ് എത്തിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന് പരിക്കേൽക്കുകയായിരുന്നു.ഇതോടുകൂടിയാണ് ഒരു മികച്ച സ്ട്രൈക്കറെ ബ്ലാസ്റ്റേഴ്സിന്

എന്താ കളി,എന്താ ഗോളുകൾ, മനം കവർന്ന് ഡിബാല.

പൗലോ ഡിബാല അർജന്റീന ആരാധകരുടെ പ്രിയപ്പെട്ട താരമാണ്. വളരെ മികച്ച പ്രകടനമാണ് അദ്ദേഹം എപ്പോഴും തന്റെ ക്ലബ്ബുകൾക്ക് വേണ്ടി പുറത്തെടുക്കാനുള്ളത്. അർജന്റീനക്ക് വേണ്ടി അവസരം കിട്ടുമ്പോഴെല്ലാം മികച്ച രീതിയിൽ ഡിബാല കളിക്കാറുണ്ട്. അദ്ദേഹത്തിന്റെ കളി

ഓർത്തുവെക്കുക ഫെർമിൻ ലോപസെന്ന ഈ നാമം,റയലിന്റെ നെഞ്ചകം തുളച്ച വെടിയുണ്ട ഗോളിന്റെ ഉടമ.

റയൽ മാഡ്രിഡും എഫ്സി ബാഴ്സലോണയും തമ്മിൽ നടന്ന പ്രീ സീസൺ മത്സരത്തിൽ വമ്പൻ തോൽവിയാണ് റയലിനെ കാത്തിരുന്നിരുന്നത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് ബാഴ്സയോട് പരാജയപ്പെട്ടത്.വിനീഷ്യസ് ജൂനിയർ പെനാൽറ്റി പാഴാക്കിയ മത്സരത്തിൽ റയൽ