Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ബ്ലാസ്റ്റേഴ്സിന്റെ ലെഫ്റ്റ് ബാക്ക് അന്വേഷണം മൂന്ന് താരങ്ങളിൽ, വ്യക്തമായ വിവരങ്ങളുമായി മാർക്കസ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസ് ഇത്തവണ ശക്തമാണ്.സെന്റർബാക്ക് പൊസിഷനിലും റൈറ്റ് ബാക്ക് പൊസിഷനിലും മികച്ച താരങ്ങൾ ഇപ്പോൾ ടീമിൽ ഉണ്ട്. ഒരു വിദേശ സെന്റർ ബാക്കിനെ ഇപ്പോൾ ക്ലബ്ബിന് ആവശ്യമാണ്. കൂടാതെ ഏറ്റവും കൂടുതൽ ആവശ്യമുള്ളത് ഒരു മികച്ച ലെഫ്റ്റ്

മെസ്സി മാത്രമല്ല, ബെൻസിമയും അരങ്ങേറ്റം കിടിലനാക്കിയിട്ടുണ്ട്, തകർപ്പൻ ഗോളും അസിസ്റ്റും നേടി.

ലയണൽ മെസ്സി അമേരിക്കയിലെ അരങ്ങേറ്റം കിടിലനാക്കിയത് കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടു.രണ്ടാമത്തെ മത്സരത്തിലും മെസ്സി മിന്നുകയായിരുന്നു. ഇന്റർ മിയാമിക്ക് വേണ്ടി മെസ്സി ആകെ കളിച്ച രണ്ടു മത്സരങ്ങളിൽ നിന്ന് 3 ഗോളുകളും ഒരു അസിസ്റ്റും നേടി കൊണ്ട്

സ്വപ്നതുല്യമായ സൈനിങ്‌ നടത്താൻ ബ്ലാസ്റ്റേഴ്സ്, ബ്രസീലിയൻ ലീഗിൽ നിന്നും ഗോൾവേട്ടക്കാരനെത്തുന്നു.

ഒരു വിദേശ സ്ട്രൈക്കറെ കേരള ബ്ലാസ്റ്റേഴ്സ് വരുന്ന സീസണിലേക്ക് അത്യാവശ്യമാണ്. നിലവിൽ ഡിമിത്രിയോസ് മാത്രമാണ് ബ്ലാസ്റ്റേഴ്സിന്റെ ആശ്രയം. പുതിയ സൈനിങ്ങ് ആയ ജോഷ്വാ സോറ്റിരിയോക്ക് ഗുരുതരമായി പരിക്കേൽക്കുകയും സർജറിക്ക് വിധേയനാവുകയും ചെയ്തിരുന്നു.ഈ

മെസ്സി രണ്ടോ അതിലധികമോ ഗോളുകൾ നേടുന്നത് ഇത് 211ആം തവണ,ആകെ 810 ഗോളുകൾ പൂർത്തിയാക്കി താരം.

ലയണൽ മെസ്സിയുടെ സ്റ്റാറ്റിറ്റിക്സുകൾ എപ്പോഴും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. ഗോളിന്റെ കാര്യത്തിലും അസിസ്റ്റിന്റെ കാര്യത്തിലും മെസ്സി പുലർത്തുന്ന മികവ് ഭീകരമാണ്. അതുകൊണ്ടുതന്നെയാണ് ഫുട്ബോൾ ഹിസ്റ്ററിയിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായി

അഭ്യൂഹങ്ങൾക്ക് വിട,ആ തടസ്സങ്ങൾ നീങ്ങി,ആശാനെത്തി.

കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങൾ തകൃതിയായി നടത്തുകയാണ്. കൊച്ചി കലൂരിലാണ് പ്രീ സീസൺ ക്യാമ്പ് നടക്കുന്നത്.ഡ്യൂറന്റ് കപ്പിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ ആദ്യം കളിക്കുക. ട്രെയിനിങ് ആരംഭിച്ച ഏകദേശം രണ്ട് ആഴ്ച്ച

ഡിബാലയുടെ ഭാവി നിർണയിക്കുന്ന കാര്യത്തിൽ സുപ്രധാന തീരുമാനവുമായി റോമ.

അർജന്റൈൻ താരമായ പൗലോ ഡിബാലയെ ഈ ട്രാൻസ്ഫർ വിൻഡോയിൽ സ്വന്തമാക്കുക എന്നത് എളുപ്പമുള്ള കാര്യമാണ്. കാരണം അദ്ദേഹത്തിന്റെ ഇപ്പോഴത്തെ റിലീസ് ക്ലോസ് 12 മില്യൺ യൂറോ മാത്രമാണ്. ഈ തുക നൽകുകയും ഡിബാലയെ കൺവിൻസ് ചെയ്യുകയും ചെയ്താൽ ഏതൊരു ക്ലബ്ബിനും ഈ

ഈ ആഴ്ച്ച ബ്ലാസ്റ്റേഴ്സ് സൈനിങ് പ്രഖ്യാപിച്ചേക്കാം,6 സംശയങ്ങൾക്കുള്ള ഉത്തരം ഇതാ.

കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾക്ക് കാതോർത്തിരിക്കുകയാണ് ആരാധകർ. വേണ്ടത്ര സൈനിങ്ങുകൾ ഇതുവരെ കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടില്ല. മാത്രമല്ല പല താരങ്ങളുടെയും ഭാവിയുടെ കാര്യത്തിൽ അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുണ്ട്.

നോട്ടം കൊണ്ട് തന്നെ എനിക്കും മെസ്സിക്കും പരസ്പരം മനസ്സിലാകുമെന്ന് ബുസ്ക്കെറ്റ്സ്,അത് ആ പാസ്…

ലീഗ്സ് കപ്പിലെ രണ്ടാമത്തെ മത്സരത്തിൽ ഇന്റർ മിയാമി 4-0 എന്ന സ്കോറിനാണ് വിജയിച്ചത്. അമേരിക്കയിലെ പ്രശസ്ത ക്ലബ്ബായ അറ്റ്ലാന്റ യുണൈറ്റഡാണ് ഇന്റർ മിയാമിയോട് പരാജയപ്പെട്ടത്. മെസ്സി രണ്ടു ഗോളുകളും ഒരു അസിസ്റ്റും ഈ മത്സരത്തിൽ

മെസ്സി ബെക്കാമിനെ നോക്കി നടത്തിയ സെലിബ്രേഷന്റെ അർത്ഥമെന്ത്?

ഇന്റർ മിയാമിക്ക് വേണ്ടി രണ്ടാമത്തെ മത്സരം കളിച്ച മെസ്സി ഇന്നും തിളങ്ങുകയായിരുന്നു.അറ്റ്ലാന്റക്കെതിരെ 4-0 എന്ന സ്കോറിനായിരുന്നു ഇന്റർ മിയാമി വിജയിച്ചിരുന്നത്.അതിൽ മൂന്നു ഗോളുകളിലും മെസ്സിയുടെ സാന്നിധ്യമുണ്ടായിരുന്നു. രണ്ടു ഗോളുകളും ഒരു

ഇതിപ്പോ ഇന്ററിന്റെ ആരാധകരോ അതോ മെസ്സിയുടെ ആരാധകരോ? താരത്തെ പിൻവലിച്ചതിനു പിന്നാലെ കൂട്ടമായി…

ആദ്യ മത്സരത്തിലേതുപോലെ രണ്ടാം മത്സരത്തിലും കാണികൾക്ക് ഫുട്ബോൾ വിരുന്ന് ഒരുക്കാൻ ഇന്റർ മിയാമി നായകൻ ലിയോ മെസ്സിക്ക് സാധിച്ചിരുന്നു. ആദ്യത്തെ മത്സരത്തിൽ ഫ്രീകിക്ക് ഗോൾ നേടിക്കൊണ്ട് മിയാമിയെ വിജയിപ്പിക്കുകയായിരുന്നു മെസ്സി.ഈ മത്സരത്തിൽ മെസ്സി