Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ലൂണയും ഓഗ്ബച്ചെയും സ്വാധീനം ചെലുത്തി: തുറന്ന് പറഞ്ഞ് ഇന്ത്യൻ പരിശീലകൻ!

ഇന്ത്യയുടെ മുഖ്യ പരിശീലകനായിരുന്ന ഇഗോർ സ്റ്റിമാച്ചിന് ഇപ്പോൾ തന്റെ പരിശീലക സ്ഥാനം നഷ്ടമായിട്ടുണ്ട്. കഴിഞ്ഞ ഖത്തറിനെതിരെയുള്ള വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഇന്ത്യ പരാജയപ്പെടുകയായിരുന്നു. അതോടെ ഇന്ത്യ യോഗ്യത റൗണ്ടിൽ പുറത്താവുകയും ചെയ്തു.

മെസ്സിയെ ഫൗൾ ചെയ്തു,കനേഡിയൻ താരത്തിന് നേരെ വംശീയ അധിക്ഷേപം, സ്റ്റേറ്റ്മെന്റുമായി കാനഡ!

കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിൽ കാനഡക്കെതിരെ വിജയം നേടാൻ അർജന്റീന കഴിഞ്ഞിരുന്നു.മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന കാനഡയെ തോൽപ്പിച്ചത്.ഹൂലിയൻ ആൽവരസ്,ലൗറ്ററോ മാർട്ടിനസ് എന്നിവരാണ് ഈ ഗോളുകൾ നേടിയത്.മെസ്സി,മാക്കാലിസ്റ്റർ

അടുത്ത മത്സരത്തിന് ഈ കളി പോരാ: മുന്നറിയിപ്പുമായി മെസ്സി!

അർജന്റീന കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിൽ മികച്ച വിജയം സ്വന്തമാക്കിയിരുന്നു.മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന കാനഡയെ തോൽപ്പിച്ചത്. അർജന്റീനക്ക് വേണ്ടി ജൂലിയൻ ആൽവരസാണ് മാക്ക് ആല്ലിസ്റ്ററുടെ അസിസ്റ്റിൽ നിന്ന് ആദ്യ ഗോൾ നേടിയത്.

ഒഫീഷ്യൽ:ഫെഡോർ ചെർനിച്ച് പുതിയ ക്ലബ്ബിൽ ചേർന്നു!

കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോയിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിരയിലേക്ക് വിദേശ താരമായ ഫെഡോർ ചെർനിച്ചിനെ കൊണ്ടുവന്നത്. സീസണിന്റെ മധ്യത്തിൽ വെച്ച് കേരള ബ്ലാസ്റ്റേഴ്സ് നായകൻ അഡ്രിയാൻ ലൂണക്ക് പരിക്കേൽക്കുകയായിരുന്നു.ഇതോടുകൂടിയാണ്

ഐഎം വിജയൻ ഇതിഹാസമൊക്കെ തന്നെയാണ്, പക്ഷേ ഈ പണിക്ക് കൊള്ളൂല:സ്റ്റിമാച്ച്

ഇന്ത്യൻ ഫുട്ബോളിൽ വലിയ മാറ്റങ്ങളാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഇന്ത്യ ഖത്തറിനോട് പരാജയപ്പെട്ടിരുന്നു.അതോടെ ഇന്ത്യയുടെ വേൾഡ് കപ്പ് മോഹങ്ങൾ അവസാനിച്ചിരുന്നു. വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ ഇന്ത്യ

കല്യാൺ ചൗബേ വെറും ഫ്രോഡ്, സ്വന്തം പ്രശസ്തിയാണ് അയാൾക്ക് മുഖ്യം: വൻ വിമർശനവുമായി സ്റ്റിമാച്ച്!

കഴിഞ്ഞ ഖത്തറിനെതിരെയുള്ള വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു.ഇതോടുകൂടി വേൾഡ് കപ്പ് യോഗ്യതാ റൗണ്ടിൽ നിന്നും ഇന്ത്യ പുറത്തായിരുന്നു. അതിന് പിന്നാലെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ സുപ്രധാനമായ തീരുമാനമെടുത്തിരുന്നു. ഇന്ത്യൻ

എന്തുകൊണ്ട് രാകേഷ്?കാരണം വ്യക്തമാക്കി ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടർ!

കേരള ബ്ലാസ്റ്റേഴ്സ് രണ്ട് സൈനിങ്ങുകളാണ് ഇതുവരെ പൂർത്തിയാക്കിയിട്ടുള്ളത്. ആദ്യമായി ബ്ലാസ്റ്റേഴ്സ് അനൗൺസ് ചെയ്ത സൈനിങ്ങ് ഗോൾകീപ്പർ സോം കുമാറിന്റേതാണ്. അതിനുശേഷം പ്രതിരോധനിരയിലേക്ക് ഒരു ഇന്ത്യൻ താരത്തെ ബ്ലാസ്റ്റേഴ്സ് കൊണ്ടുവരികയായിരുന്നു.

അവസരങ്ങൾ ഗോളാക്കി മാറ്റാനായില്ല,എന്നിട്ടും മെസ്സി കളിക്കളം വിട്ടത് രണ്ട് റെക്കോർഡുകൾ…

ലയണൽ മെസ്സിയുടെ നായകത്വത്തിൽ അർജന്റീന ഇന്ന് ആദ്യ മത്സരത്തിനു വേണ്ടി കോപ്പ അമേരിക്കയിൽ ഇറങ്ങിയിരുന്നു.എതിരാളികൾ കാനഡയായിരുന്നു.മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കാനഡയെ തോൽപ്പിച്ചുകൊണ്ട് അർജന്റീന തുടക്കം കുറിച്ചിട്ടുണ്ട്.ഹൂലിയൻ ആൽവരസ്,ലൗറ്ററോ

ഈ പിച്ച് വൻ ദുരന്തം,വലിയ വിമർശനങ്ങളുമായി അർജന്റീന ടീം!

അമേരിക്കയിലാണ് ഇത്തവണത്തെ കോപ്പ അമേരിക്ക ടൂർണമെന്റ് നടക്കുന്നത്.ടൂർണമെന്റിലെ ആദ്യ മത്സരം ഇന്ന് പൂർത്തിയായിരുന്നു. നിലവിലെ ജേതാക്കളായ അർജന്റീന എതിരല്ലാത്ത രണ്ട് ഗോളുകൾക്ക് കാനഡയെ തോൽപ്പിച്ചു. സ്ട്രൈക്കർമാരായ ഹൂലിയൻ ആൽവരസ്,ലൗറ്ററോ മാർട്ടിനസ്

ഗോളടിക്കാനുള്ള സുവർണാവസരങ്ങൾ പാഴാക്കി,കാരണം വ്യക്തമാക്കി ലയണൽ മെസ്സി!

ഇന്ന് കോപ്പ അമേരിക്കയിൽ നടന്ന മത്സരത്തിൽ അർജന്റീന മികച്ച വിജയമാണ് സ്വന്തമാക്കിയത്.എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന കാനഡയെ പരാജയപ്പെടുത്തിയത്. അമേരിക്കയിൽ വെച്ച് നടന്ന മത്സരത്തിൽ ഹൂലിയൻ ആൽവരസ്,ലൗറ്ററോ മാർട്ടിനസ് എന്നിവരാണ്